KERALA
പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...
കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
30 April 2023
ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (30 ഏപ്രിൽ) നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുര...
സ്ത്രീകൾക്ക് സുരക്ഷയൊരുക്കി പിങ്ക് പോലീസ്
30 April 2023
പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ കേന്ദ്രങ്ങളൊരുക്കി തൃശൂർ സിറ്റി പോലീസിന്റെ പിങ്ക് പോലീസ്. പൂരം കാണാനെത്തുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനും, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുമായി സ്വരാജ് റൌണ്ടി...
ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: പി. വി. ശ്രീനിജിൻ എം. എൽ. എ.
30 April 2023
ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് പി. വി. ശ്രീനിജിൻ എം. എൽ. എ. മലമ്പനിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിക്ക...
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തം: മന്ത്രി ആന്റണി രാജു
30 April 2023
സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ടുപോകുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മറൈൻഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോ വേദിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുക...
നിയമസഭാ ലൈബ്രറിയുടെ മദ്ധ്യ മേഖലാ ജില്ലകൾ കേന്ദ്രീകരിച്ച് തൃശ്ശൂരിൽ പരിപാടി
30 April 2023
കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മധ്യമേഖലാ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി മെയ് രണ്ടിനു തൃശ്ശൂർ കേരള സംഗീതനാടക അക്കാദമി റീജിയണൽ ത...
വ്യവസായ സംരംഭകരുടെ അപേക്ഷകളില്‍ കാലതാമസം അരുത് ജില്ലാ വികസന സമിതി
30 April 2023
സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ അതിവേഗ നടപടി സ്വീകരിച്ച് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എ ഡി എം ബിനാറാണി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കി...
ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മെയ് നാലിന് മുഖ്യമന്ത്രി നിര്‍വഹിക്കും
30 April 2023
പി എം എം എസ് വൈ പദ്ധതി വിഭാവന ചെയ്തു പൂര്‍ത്തിയാക്കിയ അഞ്ച് ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മെയ് നാലിന് വൈകിട്ട് മൂന്നിന് നീണ്ടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ...
കൊല്ലം നിയോജകമണ്ഡലത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ ചേര്‍ത്തുപിടിച്ച് തീരസദസ്സ്
30 April 2023
സംസ്ഥാനത്ത് ഏഴു വര്‍ഷത്തില്‍ സമാനതകളില്ലാത്ത വികസനമാണ് മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മൂദാക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച തീരദേശ സദസ്സ് ഉദ്ഘാടനം നിര്‍...
സരസ് മേള വിജയകരമായ നാലാം ദിവസത്തിലേക്ക്
30 April 2023
ഇന്ത്യയുടെ വൈവിധ്യങ്ങള്‍ കൊല്ലത്തിന്റെ മണ്ണില്‍ അണിയിച്ചൊരുക്കി സരസ് മേള വിജയകരമായി നാലാം ദിവസത്തിലേക്ക്. മൂന്ന് ദിവസം പിന്നിടുമ്പോള്‍ കടുത്ത വേനല്‍ ചൂടിലും കണ്ണിനു കുളിര്‍മ പകര്‍ന്ന് കാഴ്ചയില്‍ പുതുമ...
കരുനാഗപ്പള്ളി മണ്ഡലം തീരസദസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും
30 April 2023
കരുനാഗപ്പള്ളി മണ്ഡലത്തിലെ തീരസദസിന്റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 30) വൈകുന്നേരം 4 30ന് ശങ്കരനാരായണ ആഡിറ്റോറിയത്തില്‍ വച്ച് മത്സ്യബന്ധന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കരുനാഗപ്പള്ളി സി ആര...
'സിറ്റി ബ്യൂട്ടി കോമ്പറ്റീഷനിൽ' പങ്കെടുക്കാം...
30 April 2023
സിറ്റി ബ്യൂട്ടി കോംപറ്റീഷൻ’ പോർട്ടൽ https://citybeautycompetition.in കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം 2023 ഏപ്രിൽ 26-ന് പ്രവർത്തന സജ്ജമാക്കി . രാജ്യത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ആയി ഈ ...
രാജ്യത്തെ നഴ്സിംഗ് സേവനശക്തി ശക്തിപ്പെടുത്താൻ സുപ്രധാന നീക്കം.... 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍
30 April 2023
രാജ്യത്തെ നഴ്സിംഗ് സേവനശക്തി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി, 2014 മുതല്‍ സ്ഥാപിതമായ നിലവിലുള്ള മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്ന...
ദില്ലിയിലെ എസ്‌സിഒ യോഗത്തിൽ കത്തിക്കയറി ഗഡ്കരി...
30 April 2023
കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി,ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഗതാഗത മന്ത്രിമാർക്കായുള്ള പത്താമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യ ഈ ...
പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
30 April 2023
പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മടപ്പള്ളി ജിഎച്ച്എ...
ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കാനാവും - മന്ത്രി മുഹമ്മദ് റിയാസ്
30 April 2023
ദേശീയപാത വികസനം വളരെ വേഗത്തിൽ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്നും വകുപ്പുകളുടെ ഏകോപനമാണ് ഈ വിജയത്തിന് പിന്നിലെന്നു പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുന്ദമംഗലം നി...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















