Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

'സിറ്റി ബ്യൂട്ടി കോമ്പറ്റീഷനിൽ' പങ്കെടുക്കാം...

30 APRIL 2023 01:14 AM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

സിറ്റി ബ്യൂട്ടി കോംപറ്റീഷൻ’ പോർട്ടൽ https://citybeautycompetition.in കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം 2023 ഏപ്രിൽ 26-ന് പ്രവർത്തന സജ്ജമാക്കി . രാജ്യത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ആയി ഈ മത്സരത്തിൽ പങ്കെടുക്കാം. രാജ്യത്തുടനീളമുള്ള നഗരങ്ങളിലും വാർഡുകളിലും മനോഹരവും നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പൊതു ഇടങ്ങൾ സൃഷ്ടിക്കുന്നതിന് നടത്തുന്ന പരിവർത്തന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.

ഈ മത്സരത്തിൻ കീഴിൽ, നഗരങ്ങളിലെ വാർഡുകളും പൊതു ഇടങ്ങളും അഞ്ച് വിശാലമായ ഘടകങ്ങൾ , അതായത് (i) പ്രവേശനക്ഷമത (ii) സൗകര്യങ്ങൾ (iii) പ്രവർത്തനങ്ങൾ (iv) സൗന്ദര്യശാസ്ത്രം, (v) പരിസ്ഥിതിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടും. തിരഞ്ഞെടുത്ത വാർഡുകളെ നഗര-സംസ്ഥാന തലങ്ങളിൽ ആദരിക്കും.

ജലാശയ തീരത്തോട് ചേർന്നത് , ഹരിത ഇടം , ടൂറിസ്റ്റ്/ പൈതൃക ഇടം , വിപണി /വാണിജ്യ സ്ഥലങ്ങൾ എന്നീ നാല് വിഭാഗങ്ങൾക്ക് കീഴിൽ നഗരങ്ങളിലെ ഏറ്റവും മനോഹരമായ പൊതു ഇടങ്ങൾ കണ്ടെത്തും. അവയെ ആദ്യം സംസ്ഥാന തലത്തിൽ അഭിനന്ദിക്കുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്തവയെ ദേശീയ തലത്തിലുള്ള അവാർഡിനായി പരിഗണിക്കുകയും ചെയ്യും.

'സിറ്റി ബ്യൂട്ടി കോമ്പറ്റീഷനിൽ' പങ്കെടുക്കാനുള്ള അവസാന തീയതി 2023 ജൂലൈ 15 ആണ്. പങ്കെടുക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് https:-//citybeautycompetition.in ൽ സൃഷ്ടിച്ച ഓൺലൈൻ സൗകര്യം വഴി ആവശ്യമായ ഡാറ്റ/രേഖകൾ (ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, അവതരണം, സ്വയം റിപ്പോർട്ട് ചെയ്ത അടിസ്ഥാന വിവരങ്ങൾ എന്നിവ ഉൾപ്പെടെ) സമർപ്പിക്കാം. വിജ്ഞാന പങ്കാളി എന്ന നിലയിൽ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ (ASCI) ഈ പ്രവർത്തനത്തിൽ വാർഡുകൾ / നഗര തദ്ദേശ സ്ഥാപനങ്ങൾ / സംസ്ഥാനങ്ങൾ എന്നിവർക്ക് ആവശ്യമായ പിന്തുണ നൽകും. കൂടെയുണ്ട് കേന്ദ്രസർക്കാർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (44 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (57 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends