Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വ്യവസായ സംരംഭകരുടെ അപേക്ഷകളില്‍ കാലതാമസം അരുത് ജില്ലാ വികസന സമിതി

30 APRIL 2023 01:23 AM IST
മലയാളി വാര്‍ത്ത

സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ അതിവേഗ നടപടി സ്വീകരിച്ച് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എ ഡി എം ബിനാറാണി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ കാലതാസം നേരിടുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതിനിധി കെ ജോണ്‍സണ്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം.

സംരംഭകരുടെ അപേക്ഷയിന്‍മേല്‍ ആറുമാസം വരെ വച്ചുതാമസിപ്പിക്കുന്ന പ്രവണതയുണ്ട്. ഇതുമൂലം വമ്പിച്ച സാമ്പത്തിക ബാധ്യത സംരംഭകര്‍ നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ ഏറെ പരാതികള്‍ ഉണ്ട്. ഇതിന് അടിയന്തര പരിഹാരം ഉണ്ടാകണം. കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തിട്ടുള്ള റോഡുകള്‍ പൂര്‍വ സ്ഥിതിയാക്കാത്തത് ജില്ലയിലെ നിരവധി റോഡുകള്‍ തകര്‍ച്ചയ്ക്ക് കാരണമാവുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നും കെ ജോണ്‍സണ്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി തീരദേശ മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമത്തിന് അടിയന്തര നടപടി വേണമെന്നു സി ആര്‍ മഹേഷ് എം എല്‍ എ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയില്‍ വൈദ്യുതി ക്ഷാമവും വളരെ കൂടുതലാണ്. നിലവിലെ സബ്സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലാണെന്നും ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ എം എം എല്‍ മൂലം രാസമാലിന്യ ഭീഷണി നേരിടുന്ന ചിറ്റൂര്‍ പ്രദേശത്തിന്റെ ദയനീയ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. പുത്തൂര്‍ ടൗണ്‍ റോഡ് ശാസ്ത്രീയമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപക നിയമനത്തിലെ ഭിന്നശേഷി മുന്‍ഗണനാ മാനദണ്ഡം നിശ്ചയിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ചിറ്റുമല ചിറവരമ്പ് വീതികൂട്ടി ബലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയ്ക്ക് ബജറ്റില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്ന് എ ജി എം യോഗത്തില്‍ ആവശ്യപ്പെട്ടു. അഷ്ടമുടി ടൂറിസം പദ്ധതി, നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം, അഴീക്കല്‍ തുറമുഖ വികസനം, തങ്കശേരിയിലെ വാണിജ്യ ചരിത്ര മ്യൂസിയം, പീരങ്കി മൈതാനിയിലെ കല്ലുമാല സ്‌ക്വയര്‍ തുടങ്ങി ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി എ ഡി എം വിലയിരുത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (34 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (48 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends