Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ദില്ലിയിലെ എസ്‌സിഒ യോ​ഗത്തിൽ കത്തിക്കയറി ​ഗഡ്കരി...

30 APRIL 2023 01:11 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി,ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഗതാഗത മന്ത്രിമാർക്കായുള്ള പത്താമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യ ഈ വർഷം അധ്യക്ഷത വഹിക്കുന്ന എസ്‌സിഒയിൽ നിലവിൽ ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ എട്ട് അംഗരാജ്യങ്ങളാണുള്ളത്.

ഇന്നത്തെ യോഗത്തിൽ, എല്ലാ അംഗരാജ്യങ്ങളും ഗതാഗത സംവിധാനത്തിലെ കാർബൺ ബഹിർഗമനം കുറയ്ക്കുക , ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ കാര്യക്ഷമതയും സുസ്ഥിരതയും കൈവരിക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും എസ് സി ഓ അംഗരാജ്യങ്ങളുടെ സഹകരണം എന്ന ആശയത്തെ പിന്തുണച്ചു.

ഗതാഗത മേഖലയിൽ എസ്‌സിഒയിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രത്യേക പ്രവർത്തക സമിതി സ്ഥാപിച്ചു. ഗതാഗത മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കുക, ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുക, കൂടുതൽ സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗതത്തിനായി നൂതന സാങ്കേതിക വിദ്യകൾ നടപ്പിലാക്കുക എന്നിവയുമായി ബന്ധപ്പെട്ട അറിവും മികച്ച രീതികളും പങ്കിടുന്നതിന് ഈ സമിതി യോഗങ്ങൾ സംഘടിപ്പിക്കും.

' അമൃത് കാലത്തു' ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രത കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മേഖലയായി " ഹരിത വളർച്ചയെ " തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഗഡ്കരി പറഞ്ഞു. ഹരിതവും ശുദ്ധവുമായ ഇന്ധനങ്ങൾ സ്വീകരിച്ച് മാതൃകാപരമായ മാറ്റം കൊണ്ടുവരാനും ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും റോഡ് നിർമാണ മേഖലയുടെ വികസനത്തിൽ സുസ്ഥിരത കൊണ്ടുവരാനും എസ്‌സിഒ അംഗരാജ്യങ്ങൾ ഗവേഷണത്തിനായി സഹകരിക്കണമെന്ന് ശ്രീ ഗഡ്കരി പറഞ്ഞു. ഈ മേഖലയിലെ സമകാലിക വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു

എസ്‌സിഒ അംഗരാജ്യങ്ങളുടെ സഹകരണത്തിലധിഷ്‌ഠിതമായ ഇത്തരം സമീപനം സുസ്ഥിര ഗതാഗത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ ഉദ്‌ഗമനം കുറയ്ക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും എസ്‌സിഒ മേഖലകളിലെ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (35 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (49 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (2 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends