Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍

17 AUGUST 2026 11:45 PM ISTമലയാളി വാര്‍ത്ത
വനിതാ കൂട്ടായ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരാമര്‍ശ പരാതിയില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്തിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ കൂട്ടായ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പരാമര്‍ശം നട...

സ്വര്‍ണം പറക്കുന്നു.. ഓരോ ദിവസം കഴിയുമ്പോഴും കുതിച്ചുയരുകയാണ്..ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയാണ് ഇന്നത്തെ സ്വർണവില..

06 August 2026

സ്വർണ വില ഓരോ ദിവസം കഴിയുമ്പോഴും കുതിച്ചുയരുകയാണ്. മഴക്കാലമായാലും സ്വർണത്തിന്റെ കുതിപ്പിന് ഒരു കുറവുമില്ല . ആ​ഗസ്റ്റ് മാസത്തിൽ സ്വർണ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ​ഗസ്റ്റ് ഒന്നിന് ...

ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, മൂന്നുപേർക്ക് പരുക്ക്

06 August 2026

മഴയും പ്രകൃതി ദുരന്തങ്ങളും കൊണ്ട് ആശങ്കയിലാണ് മലയാളികൾ. ഒരു ദുരന്തം ഏത് നേരത്ത് വേണമെങ്കിലും വരാം എന്ന ആശങ്ക. ഇതിനിടയിൽ വാഹനാപകടങ്ങളും കൂടുന്നു എന്നതാണ് ഏറെ പരിതാപകരം. ഇപ്പോൾ ഇടുക്കിയിൽ നിന്ന് അത്തരമ...

2.27 കോടിരൂപയുടെ നഷ്ടം ; ശബരി മല നെയ്യ് വാങ്ങിയതിലെ ക്രമക്കേട്.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതിചേർക്കും.

06 August 2026

ശബരി മല നെയ്യ് വാങ്ങിയതിലെ ക്രമക്കേട്.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതിചേർക്കും. ശബരിമലയിൽ മണ്ഡലകാലത്തു മിൽമയിൽനിന്നു നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിലാണ് നടപടി. ബോർഡിന് ...

പെൻഷൻ വാങ്ങാനാവാതെ നിന്റെ കാക്കിയഴിപ്പിക്കും’ എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടാൽ ജാമ്യമില്ല..!! കുറ്റബോധവുമില്ല…, കീഴടങ്ങലുമില്ല ; കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി. കോടതിവിധിയെയും നീതിന്യായ വ്യവസ്ഥയെയും പരിഹസിച്ചും പോലീസിനെ വെല്ലുവിളിച്ചും സോഷ്യൽ മീഡിയ പോസ്റ്റ്...

06 August 2026

കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയും കോടതിവിധിയെയും നീതിന്യായ വ്യവസ്ഥയെയും പരിഹസിച്ചും പോലീസിനെ വെല്ലുവിളിച്ചുമാണ് സോഷ്യൽ മീഡിയയിലൂട...

LDF സർക്കാർ നടപ്പാക്കിയ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി; ബിവറേജസ് കോർപറേഷൻ അവസാനിപ്പിച്ചു

06 August 2026

ഇനി മുതൽ ബിവറേജസിൽ ഒഴിഞ്ഞ മദ്യകുപ്പികൾ തിരികെ വാങ്ങില്ല. പദ്ധതി നിർത്തലാക്കിയെന്ന് ബിവറേജസ് കോർപറേഷൻ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബെവ്‌കോ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍...

വിജയ് കാല് മാറുമോ... മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിന് ആശങ്കയാകുന്നു, ജലനിരപ്പ് കൂട്ടുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിക്കും

06 August 2026

ഒരിടവേളക്ക് ശേഷം മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചയാകുന്നു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്നാട് സർക്കാറിന്റെ പ്രഖ്യാപനത്ത...

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി

05 August 2026

മഴക്കെടുതി ദുരിതം അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ക്കായി അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി. വീട് തകരുകയോ മറ്റു വസ്തുവകകള്‍ക്കു നഷ്ടമുണ്ടാകുയോ ചെയ്താല്‍ അതത് വില്ലേജ് ഓഫിസില്‍ ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം

05 August 2026

തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം രംഗത്തെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന വിഷയത്തില്‍ തമിഴ്‌നാടിനെ ഔദ്യോഗികമായി പ്രതിഷേധം അ...

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

05 August 2026

ചെറുതുരുത്തിയില്‍ ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലപ്പുറം ചേറൂര്‍ കണ്ണമംഗലത്ത് താമസിക്കുന്ന നൃത്താധ്യാപിക ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന...

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍

05 August 2026

മലമുകളില്‍ ആനയെ തുരത്താന്‍ വനാതിര്‍ത്തിയില്‍ കിടങ്ങില്‍ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ മൂന്നാള്‍ താഴ്ചയില്‍ വെള്ളം. താഴ്‌വാരത്തുള്ള 40 കുടുംബങ്ങള്‍ ഭീതിയിലാണ്. എരുമേലി പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പാക്ക...

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്

05 August 2026

വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 1,248 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി എക്‌സൈസ്. അങ്കമാലി കോതകുളങ്ങരയില്‍ ദേശീയപാതയോരത്ത് സിമന്റ് ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിന്റെ മറവില്‍ പ്രവ...

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍

05 August 2026

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച ആരോഗ്യമന്ത്രി കെ. മുരളീധരനു മറുപടിയുമായി മുന്‍മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ലോകോത്തര നിലവാരമുള്ള ആശുപത്രി പത്തനാപുരത്ത് വരുന്നതില്‍ ആര്‍ക്കാണ് ...

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി

05 August 2026

മഴ ശമിച്ചതോടെ അഞ്ചുദിവസത്തിനുശേഷം ദൗത്യം പൂര്‍ത്തിയാക്കി പത്തനംതിട്ടയ്ക്ക് കാവലായെത്തിയ കടലിന്റെ മക്കള്‍ രക്ഷപ്രവര്‍ത്തനത്തിനുശേഷം നാട്ടിലേക്കുമടങ്ങി. കൊല്ലത്തുനിന്നും ആലപ്പുഴയില്‍നിന്നുമായി രക്ഷാപ്രവ...

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

05 August 2026

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നാളെ (വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി. മഴക്കെടുതികളും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് അതതു ജില്ലാ കളക്ടര്‍മാര്...

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

05 August 2026

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവ...

Malayali Vartha Recommends