Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൃദയാഘാത നാടകം പൊളിഞ്ഞു... ഭർത്താവിന്റെ മരണം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം! ഒടുവിൽ കുടുങ്ങി ഭാര്യയും കാമുകനും; ബെംഗളൂരുവിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


മോഹൻലാലിനെ അവസാനമായി വീഡിയോ കോൾ ചെയ്തു; ഷാജികുമാറിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് സുഹൃത്തുക്കൾ.


ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം... എഐ മേധാവിയുടെ രഹസ്യബന്ധം; ജെൻസന് ട്രംപിന്റെ കട്ട പിന്തുണ; അമേരിക്കയെ ഇളക്കിമറിച്ച ഈ സുന്ദരി ആരാണ്? ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം!


ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം


മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ... പവന് 360 രൂപയുടെ കുറവ്

10 NOVEMBER 2026 10:41 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് തുടർച്ചയായ വർദ്ധനവിനിടെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. യഥാക്രമം 1,05,680 രൂപയും 13210 രൂപയുമാണ് ഇന്നത്തെ വില. വൻ ഇടിവിന് ശേഷം തുടർച്ചയായി മൂന്നു ദിവസം സ്വർണവില വർദ്ധിച്ചിരുന്നു. ഗ്രാമിന് 95 രൂപ വർധനവാണ് ഇന്ന​ലെ രേഖപ്പെടുത്തിയത്.

പവന് 760 രൂപ ഉയർന്ന് 1,06,040 ആയിരുന്നു. ഗ്രാമിന് 13,255 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ശനിയാഴ്ച ഗ്രാമിന് 13,160 രൂപയും പവന് 1,05,280 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച പവന് 1,05,200 രൂപയും ഗ്രാമിന് 13150 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 44.34 ഉയർന്ന് ഔൺസിന് 4,111.36 ഡോളറിലും, സ്പോട്ട് സിൽവർ 1.32 ഉയർന്ന് 53.01 ഡോളറിലുമാണ് വ്യാപാരം .

അതിനിടെ, ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 46 ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 6,000 ഡോളറിലെത്തുമെന്നാണ് ആഗോള നിക്ഷേപ ബാങ്കായ ജെ.പി. മോർഗന്റെ പുതിയ പ്രവചനമുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 16-ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു  (59 seconds ago)

ഹൃദയാഘാത നാടകം പൊളിഞ്ഞു... ഭർത്താവിന്റെ മരണം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം! ഒടുവിൽ കുടുങ്ങി ഭാര്യയും കാമുകനും; ബെംഗളൂരുവിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ... പവന് 360 രൂപയുടെ കുറവ്  (11 minutes ago)

മോഹൻലാലിനെ അവസാനമായി വീഡിയോ കോൾ ചെയ്തു; ഷാജികുമാറിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് സുഹൃത്തുക്കൾ.  (24 minutes ago)

ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം... എഐ മേധാവിയുടെ രഹസ്യബന്ധം; ജെൻസന് ട്രംപിന്റെ കട്ട പിന്തുണ; അമേരിക്കയെ ഇളക്കിമറിച്ച ഈ സുന്ദരി ആരാണ്? ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം!  (40 minutes ago)

തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ പ്രാ​ദേശിക അവധി... പൊതുപരീക്ഷകള്‍ക്കു മാറ്റമില്ല  (45 minutes ago)

പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു...  (1 hour ago)

മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് മണിപ്പൂര്‍ ഹൈക്കോടതി  (1 hour ago)

കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച ഈ മാസം 26ന് ജന്തർ മന്ദർ മാർച്ച് നടത്തും  (1 hour ago)

ലോകത്തിന് മുമ്പിൽ നാണം കെട്ട്... ഇറാന്റെ മിസൈൽ ഭീഷണിക്ക് മുന്നിൽ അമേരിക്കയുടെ പിന്മാറ്റമോ? യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; സമാധാനത്തിന് വരട്ടെയെന്ന് ഇറാൻ, ഏഴിന നിബന്ധനകളിൽ ഉറച്ച് ടെഹ്റാൻ  (1 hour ago)

പി.എസ്.സി ജോലികൾക്ക് നാലു വർഷ ബിരുദം യോഗ്യതയാക്കാനുള്ള നടപടികളുടെ ഭാഗമായി വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് കൊച്ചി ഫിഷറീസ് സർവകലാശാലയിൽ ചേരും  (1 hour ago)

പുതിയ മോഹൻലാൽ ചിത്രം റിലീസാവാനിരിക്കെ..!! സെറ്റിൽ കുഴഞ്ഞ് വീണു ICU നിന്ന് പുറത്ത്, എന്നിട്ടും മരണം..!!  (1 hour ago)

ശബരിമലയിലേക്ക് മിൽമയിൽ നിന്നു വീണ്ടും നെയ്യ് വാങ്ങാൻ സാദ്ധ്യത തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

ഭരണം പോയെങ്കിലെന്ത്? കഞ്ഞിക്കുള്ള ഫണ്ട് എ കെ ജിയിലെത്തുന്നു! പിരിക്കുന്നത് കറന്റ്, മദ്യ ജീവനക്കാർ : കൈയോടെ പിടിച്ച് സതീശൻ  (1 hour ago)

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചേ​ക്കും...  (1 hour ago)

Malayali Vartha Recommends