Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് കനത്തിൽ മറുപടി, പോരാട്ടം തുടരുമെന്ന്..

10 NOVEMBER 2025 07:05 PM ISTമലയാളി വാര്‍ത്ത
സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ സിപിഎം ഇത്തവണ മേയർ ആര്യാ രാജേന്ദ്രനെ ഒഴിവാക്കി. അഥവാ മറന്നു. ഈ കാണുന്ന തിരുവനന്തപുരം കോർപ്പറേഷനെ ഈ നിലയിലെത്തിച്ച് മാറി മാറി വന്ന ഇ‌‌‌ടത് സർക്കാരെന്ന് പറയുമ്പോഴും എന്ത് കൊണ്ട് തിരഞ്ഞെടുത്തടുത്തപ്പോൾ ഈ വികസന നേട്ടങ്ങൾക്ക് വേണ്ടി പണിയെടുത്ത മേയർ ആര്യാ രാജേന്ദ്രനെ പരിഗണിച...

അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..

29 October 2025

അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടുപിടിക്ക അധികൃതർ. അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ ഫീല്‍ഡ് തല പഠനം തുടങ്ങി. ആരോഗ്...

കൂമ്പന്‍പാറ മണ്ണിടിച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട സന്ധ്യയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി

29 October 2025

ഇടുക്കി അടിമാലിയിലെ കൂമ്പന്‍പാറയിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്പിളിക്കുടി വീട്ടില്‍ സന്ധ്യ ബിജുവിന് (41) സഹായവുമായി നടന്‍ മമ്മൂട്ടി. കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ...

റവന്യു, ഭക്ഷ്യ പൊതുവിതരണം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ.. ഏറ്റെടുക്കാനുള്ള നീക്കം അതീവരഹസ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടങ്ങി..വി ഡി. സതീശനെക്കാൾ മുഖ്യമന്ത്രിക്ക് വിരോധം ഇപ്പോൾ ബിനോയ് വിശ്വത്തോടാണ്..

29 October 2025

സി പി ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് തീരുമാനമെടുത്തതോടെ റവന്യു, ഭക്ഷ്യ പൊതുവിതരണം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ ഏറ്റെടുക്കാനുള്ള നീക്കം അതീവരഹസ്യമായി മുഖ്യമന്ത്രിയുടെ ഓഫീ...

തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

29 October 2025

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത...

ക്ഷേത്രത്തിൽ കയറിയ യുവാവ് മോഷ്ടാവെന്ന് കരുതി പിടികൂടി പോലീസിന് കൈമാറി നാട്ടുകാർ..ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് വിട്ടയച്ച യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

29 October 2025

തുറവൂരിൽ ക്ഷേത്രത്തിൽ കയറിയ മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു നാട്ടുകാർ പിടികൂടി കൈകൾ കൂട്ടിക്കെട്ടി പൊലീസിനു കൈമാറിയ യുവാവിനെ പൊലീസ് വിട്ടയച്ചശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി . പട്ടണക്...

പ്രാർത്ഥനകൾ വിഫലം‌... വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

29 October 2025

മലപ്പുറം തേ‍ഞ്ഞിപ്പലത്ത് വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിക്ക് സമീപം പൊറോളി അബ്ദുള്ള (ചേളാരി ജിഡിഎസ് മാർട...

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ ഗവർണർക്ക് കൈമാറി മുഖ്യമന്ത്രി

29 October 2025

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. സുപ്രീംകോടതി നിയോഗിച്ച റിട്ട.ജഡ്ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച്കമ്മിറ്റി തയ്യാറാക്കിയ പാനലാണിത്. ...

കണ്ണൂർ ആലക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി....

29 October 2025

കണ്ണുർ ആല​ക്കോട് സ്വദേശിയും ഒമാനിലെ മുസന്ന കോളജ് ഓഫ് ടെക്നോളജി അധ്യാപകനുമായ അനീഷ് മാത്യൂ (50) മസ്കത്തിൽ നിര്യാതനായി. ആക്കോടിന്റെ ആദ്യകാല ഡോക്ടറായ പരേതനായ മാത്യു അരശ്ശേരിയുടെ മകനാണ്. മാതാവ്: ആശാരിപ്പറമ...

രാജസ്ഥാനിൽ ബസിന് തീപിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം...​ഗുരുതര പരുക്കേറ്റ് 12 പേർ ആശുപത്രിയിൽ., വൈദ്യുതി വകുപ്പിനോട് വിശദീകരണം തേടുമെന്നും 20ലേറെ പേരെ രക്ഷിക്കാനായെന്നും പൊലീസ്

29 October 2025

കണ്ണീർക്കാഴ്ചയായി... രാജസ്ഥാനിൽ ബസിന് തീപിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ 12 പേർ ആശുപത്രിയിലാണ്. നസീം (50), സഹിനം (20)എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ മനോഹർപൂരിലാണ് സംഭവം...

സങ്കടക്കാഴ്ചയായി... ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ

29 October 2025

കണ്ണീർക്കാഴ്ചയായി... ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്ലാൻ അനീഷ് ആണ് മരിച...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

29 October 2025

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പ...

ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ (ഇടിഐഎം) ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം

29 October 2025

കെഎസ്ആർടിസി നടപ്പിലാക്കിയ ഏറ്റവും സുപ്രധാന പരിഷ്കാരങ്ങളിൽ ഒന്നാണ് സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി. കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും വിദ്യാർത്ഥി യാത്ര സൗകര്യം കൂടുതൽ സുതാര...

ഞെട്ടലോടെ ജനങ്ങള്‍... ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്, ഗാസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു

29 October 2025

സമാധാനം എന്ന് തോന്നിപ്പിച്ച ശേഷം വീണ്ടും യുദ്ധത്തിലേക്ക് പോകുകയാണ് ഇസ്രേയല്‍. ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങ...

ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി...

29 October 2025

ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടാണ് സന്ധ്യയുടെ കാലിന് പ...

തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....

29 October 2025

നിലവിളിച്ച് കുട്ടികൾ.... തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി. പൂന്തുറ ജോൺപോൾ രണ്ടാമൻ തെരുവിൽ ഹൃദയദാസന്...

Malayali Vartha Recommends