Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...

29 OCTOBER 2026 06:35 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... മേപ്പയ്യൂർ നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്

വെള്ളിയാഴ്ച വരെ കൊടും മഴ..! ഇന്ന് മുതൽ അഞ്ച് ദിവസം UAE-ലെ പ്രവാസികൾ സൂക്ഷിക്കണം അപ്രതീക്ഷിത സാഹചര്യമെന്ന് മുന്നറിയിപ്പ്

പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച നീന്തല്‍ പരിശീലനകന്‍ അറസ്റ്റില്‍

ഒരു ഉപകാരം ചെയ്യാമോ? കൈകൂപ്പി സ്‌പീക്കർ തിരുവഞ്ചൂര്‍ ഉടനടി മറുപടിയുമായി മന്ത്രി ഇവിടെ വെള്ളമില്ലേ....!

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം . ഇതുസംബന്ധിച്ച ബിൽ നാളെ നിയമസഭ പാസാക്കുകയും ചെയ്യും. തീരുമാനപ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും.

മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായാണ് വർദ്ധിക്കുക. നിലവിൽ കേരളത്തിലെ എംഎൽഎക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയിൽ ലഭിക്കുന്നത്. കേരളത്തിലെ മന്ത്രിക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 97,000 ലഭിക്കും. എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമർശനം ഉയര്‍ന്നിട്ടുണ്ടായിരുന്നു. സർക്കാർ നടപടി ധൂർത്താണെന്നായിരുന്നു വിമര്‍ശനം.

അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം പ്രതിപക്ഷത്തും മൗനം തുടരുന്നു. പിഎസ് സി അംഗങ്ങളുടെ ആനുകൂല്യങ്ങളിൽ തൊടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശവും ചർച്ചയാകുന്നു. എൽഡിഎഫ് സർക്കാർ പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പിഎസ്‍സി അം​ഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... മേപ്പയ്യൂർ നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌  (20 minutes ago)

പുതിയ അവസരങ്ങളും കർമ്മരംഗത്തെ ഉയർച്ചയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (37 minutes ago)

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...  (51 minutes ago)

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം... നിരവധി മരണം, മരങ്ങൾ കടപുഴകി, വ്യോമ-റെയിൽ സർവീസുകൾ റദ്ദാക്കി  (1 hour ago)

തേനി തെക്കംപട്ടിയിലെ ജയില്‍ചാടിയ എല്ലാ പ്രതികളും പിടിയില്‍  (9 hours ago)

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്  (9 hours ago)

വെള്ളിയാഴ്ച വരെ കൊടും മഴ..! ഇന്ന് മുതൽ അഞ്ച് ദിവസം UAE-ലെ പ്രവാസികൾ സൂക്ഷിക്കണം അപ്രതീക്ഷിത സാഹചര്യമെന്ന് മുന്നറിയിപ്പ്  (9 hours ago)

പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച നീന്തല്‍ പരിശീലനകന്‍ അറസ്റ്റില്‍  (9 hours ago)

ഒരു ഉപകാരം ചെയ്യാമോ? കൈകൂപ്പി സ്‌പീക്കർ തിരുവഞ്ചൂര്‍ ഉടനടി മറുപടിയുമായി മന്ത്രി ഇവിടെ വെള്ളമില്ലേ....!  (9 hours ago)

പ്രവചനങ്ങൾ കൂട്ടത്തോടെ തെറ്റി; ദേ 'അർണബ്' കരകയറുന്നു. 220 കിലോമീറ്റർ വേഗത... തീവ്രതയ്ക്ക് പിന്നിൽ എൽനിനോ! ഇന്ന് രാത്രിയും.  (9 hours ago)

കുടുംബം തണുത്തു : ഇനി ജഡ്ജി തൂക്കി അകത്തിടും ഇതു താൻടാ പി വിജയൻ ചേരാനല്ലൂരിൽ ഓപ്പറേഷൻ നീതിദേവത  (9 hours ago)

നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതി സുഹൈല്‍ ഉള്‍പ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി  (11 hours ago)

സോഷ്യല്‍ മീഡിയയും എഐയും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പില്‍ പ്രതികരിച്ച് മുഖ്യമന്ത്രി  (11 hours ago)

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; 14 വയസിന് താഴെയുള്ളവര്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ക്ക് പ്രായം15നും 18നും ഇടയിലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 39 മരണം  (13 hours ago)

Malayali Vartha Recommends