Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ച!


പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!


മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...


പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും

കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ..എം.ബി. രാജേഷ് സഖാവിന്റെ ഭാര്യയും പെട്ടു..ഞെട്ടിക്കുന്ന റിപ്പോർട്ട്..19 അധ്യാപകരുടെ നിയമനങ്ങൾ തെറിക്കും..

10 NOVEMBER 2026 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

  നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃക... മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്..

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കി, പ്രതികൾക്കായി തിരച്ചിൽ

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2021-ല്‍ നടത്തിയ 19 അധ്യാപക നിയമനങ്ങള്‍ക്ക് യാതൊരുവിധ സര്‍ക്കാര്‍ അംഗീകാരവുമില്ലെന്നാണ് സംസ്ഥാന ധനകാര്യ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.റാങ്ക് പട്ടിക അട്ടിമറിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്ന ആക്ഷേപം മുന്‍പേ സജീവമായിരുന്നെങ്കിലും, വിസിയുടെ വിചിത്ര നടപടികള്‍ വ്യക്തമാക്കുന്ന തെളിവുകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വജനപക്ഷപാതത്തിന്റെ ഭാഗമായി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തിയ ഈ നിയമന പരമ്പരകളില്‍ അന്നത്തെ ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

മുന്‍ മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി പ്രവേശനം നേടിയതും ഇതിലൂടെ വീണ്ടും കടുത്ത വിവാദച്ചുഴിയിലായിരിക്കുകയാണ്.ഡോ. ധര്‍മ്മരാജ് അടാട്ട് വൈസ് ചാന്‍സലറായിരുന്ന കാലത്താണ് സര്‍ക്കാരിന്റെയും സിന്‍ഡിക്കേറ്റിന്റെയും നിയമാനുസൃതമായ അനുമതികളില്ലാതെ ഈ തസ്തിക മാറ്റങ്ങളും നിയമനങ്ങളും നടപ്പിലാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സംവരണ റോസ്റ്റര്‍ പൂര്‍ണ്ണമായും വഞ്ചിച്ചായിരുന്നു വിസിയുടെ നീക്കങ്ങള്‍. ഭിന്നശേഷിക്കാര്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും നിയമപരമായി ലഭ്യമാകേണ്ട തസ്തികകള്‍ നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഓഡിറ്റ് വിഭാഗം സര്‍വകലാശാലയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കത്തയച്ചു കഴിഞ്ഞു.

 

2019-ലെ രണ്ട് സിന്‍ഡിക്കേറ്റ് മിനിറ്റ്‌സുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വൈസ് ചാന്‍സലറുടെ അതിവിദഗ്ദ്ധമായ ക്രമക്കേടുകള്‍ ഓഡിറ്റ് വിഭാഗത്തിന്റെ നിരീക്ഷണത്തില്‍പ്പെട്ടത്. പല വകുപ്പുകളിലെയും അധ്യാപക ഒഴിവുകള്‍ വി.സി. സ്വന്തം നിലയില്‍ പരസ്പരം മാറ്റിമറിക്കുകയായിരുന്നു. ഒരു പ്രത്യേക വകുപ്പില്‍ അനുവദിച്ച ഒഴിവുകള്‍ മറ്റ് വകുപ്പുകളിലേക്ക് വകമാറ്റി സ്ഥാപിച്ച് പ്രിയപ്പെട്ടവര്‍ക്ക് വഴിയൊരുക്കിയെന്നും, ഇതിനൊന്നും സിന്‍ഡിക്കേറ്റിന്റെ സാധൂകരണം ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.2018-ലെ വിജ്ഞാപന പ്രകാരം മൂന്ന് അസോസിയേറ്റ് പ്രൊഫസര്‍മാരെയും 16 അസിസ്റ്റന്റ് പ്രൊഫസര്‍മാരെയുമാണ് സര്‍വകലാശാലയില്‍ നിയമിച്ചത്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ കെ.കെ. സുന്ദരേശന്‍ (സംസ്‌കൃതം വേദാന്തം),എം.സി. അബ്ദുള്‍ നാസര്‍ (മലയാളം), കെ.ബി. സെല്‍വമണി (മലയാളം) എന്നിവരാണ് പ്രവേശനം നേടിയത്.16 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ വിജ്ഞാപനത്തിലാണ് എം.ബി. രാജേഷിന്റെ ഭാര്യ ആര്‍. നിനിത (കണിച്ചേരി) മലയാളം അധ്യാപികയായി ഇടംപിടിച്ചത്. നിനിതയ്ക്ക് പുറമെ ശീതള്‍ എസ്. കുമാര്‍ (സോഷ്യോളജി), ആര്‍. ഷര്‍മിള (ഫിലോസഫി), ശിവജ എസ്. നായര്‍, ആതിര ജാതവേദന്‍, നിധീഷ് കണ്ണന്‍, സി.കെ. സുജയ്കുമാര്‍, എം. അഷ്‌റഫ് (അഞ്ചു പേരും സംസ്‌കൃതം ജനറല്‍), സംഗീത തിരുവാള്‍, എ.എസ്. പ്രദീഷ് (ഇരുവരും മലയാളം), ആര്‍. അബ്ദുള്ള ഷാ, കെ. അബ്ദുള്‍ റഷീദ്, ടി.എസ്. രതി (മൂന്നു പേരും സംസ്‌കൃതം വ്യാകരണം), എ.ഇ. ഷെഫി, എം. അഭിലാഷ് (ഇരുവരും ഹിസ്റ്ററി),

 

കെ. കമറുന്നീസ (ഉര്‍ദു) എന്നിവരും നിയമനം നേടി.ധനകാര്യ ഓഡിറ്റ് വിഭാഗത്തിന്റെ ഈ കണ്ടെത്തലുകളോടെ മുന്‍ മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ അധ്യാപക ജോലി തെറിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് 520 രൂപയുടെ കുറവ്  (11 minutes ago)

ഓഹരി വിപണി....ബിഎസ്ഇ സെന്‍സെക്‌സ് 1300ലധികം പോയിന്റ് മുന്നേറി,നിലവില്‍ 82,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നു  (18 minutes ago)

എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ ക  (29 minutes ago)

  നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (32 minutes ago)

മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃക... മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്..  (36 minutes ago)

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്ക  (48 minutes ago)

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും...  (1 hour ago)

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റ  (1 hour ago)

അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി....  (1 hour ago)

മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...  (1 hour ago)

പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ  (2 hours ago)

ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ  (2 hours ago)

Malayali Vartha Recommends