Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ

09 NOVEMBER 2026 06:06 PM IST
മലയാളി വാര്‍ത്ത

ഹൈദരാബാദ് ആസ്ഥാനമായുള്ള വൈവിധ്യമാർന്ന ബിസിനസ് സംരംഭമായ ഇബിജി ഗ്രൂപ്പ് ഉന്നത നേതൃത്വതലത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഗീതാഞ്ജലി ഗുസൈനെ ഗ്രൂപ്പ് ചീഫ് ട്രാൻസ്‌ഫോർമേഷൻ ഓഫീസറായും, രാകേഷ് കുമാർ ശർമയെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും നിയമിച്ചു. ഗ്രൂപ്പിൽ നേരത്തെ പ്രവർത്തിച്ചുവരികയായിരുന്ന ഓംകാർ നാവ്ഗെയെ ഗ്രൂപ്പ് ചീഫ് സെയിൽസ് ഓഫീസറായി സ്ഥാനക്കയറ്റം നൽകി.

റീട്ടെയിൽ, ഉപഭോക്തൃ ബിസിനസ് മേഖലകളിലായി 25 വർഷത്തിലേറെ പരിചയമുള്ള രാകേഷ് കുമാർ ശർമ ഐഐഎം കോഴിക്കോട്, ഐഎസ്ബി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുമാണ് പഠനം പൂർത്തിയാക്കിയത്. വിവിധ മേഖലകളിലായി 22 വർഷത്തെ പ്രവർത്തന പരിചയമുള്ള ഗീതാഞ്ജലി ഗുസൈൻ സ്ഥാപനത്തിൻ്റെ പ്രവർത്തനരീതി, ഭരണസംവിധാനം, ജീവനക്കാരുടെ ശേഷി വികസനം എന്നിവയുടെ ചുമതല വഹിക്കും. വിൽപ്പന, തന്ത്രപ്രധാന പങ്കാളിത്തം, ബിസിനസ് വികസനം എന്നിവയിൽ പരിചയമുള്ള ഓംകാർ നാവ്ഗെ, ഗ്രൂപ്പിൻ്റെ വിൽപ്പനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഇലക്ട്രിക് മൊബിലിറ്റി, ഗൃഹോപകരണങ്ങൾ, വെൽനസ്, ലൈഫ്‌സ്റ്റൈൽ, ഭക്ഷ്യ-പാനീയ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഇബിജി ഗ്രൂപ്പിൻ്റെ വളർച്ചയും പ്രവർത്തനക്ഷമതയും ശക്തിപ്പെടുത്തുകയാണ് നിയമനങ്ങളുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (7 minutes ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (12 minutes ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (14 minutes ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (17 minutes ago)

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്  (20 minutes ago)

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (22 minutes ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (27 minutes ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (28 minutes ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (38 minutes ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (42 minutes ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (44 minutes ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (47 minutes ago)

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...  (52 minutes ago)

ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം  (55 minutes ago)

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...  (55 minutes ago)

Malayali Vartha Recommends