KERALA
സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു
'മുസ്ലിംങ്ങളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു തുള്ളി ഒഴിച്ചാൽ പിന്നെ കുട്ടികളുണ്ടാകില്ല' ;എത്ര നീചമായ വാക്കുകളാണിത്; പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരത്തിൽ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും ആ ഹോട്ടലിൽ നിന്ന് പ്ലാന്തോട്ടത്തിൽ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു; പി. സി ജോർജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
30 April 2022
പി. സി ജോർജ്ജിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പി. സി ജോർജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ പ...
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് 'ഓപ്പറേഷന് ജാഗറി'; ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താന്‍ 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു; ഓപ്പറേഷൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്
30 April 2022
സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് 'ഓപ്പറേ...
മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്തിരുന്ന ഒരു 'മോഡൽ' കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാത്തിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം. - ബി .ജെ .പി. അവിശുദ്ധബന്ധത്തിന്റെ തുടർച്ച മാത്രമാണ്; വിമർശനവുമായി രമേശ് ചെന്നിത്തല
30 April 2022
മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്തിരുന്ന ഒരു 'മോഡൽ' കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാത്തിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം. -ബി...
സി പി എമ്മിൽ വ്യത്യസ്ത ചേരികൾ; അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സക്ക് പോയ പിണറായിയുടെ ആരോഗ്യം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത് ഇതിനായി, ആദ്യ വെടിപൊട്ടിച്ച് മണിയാശാൻ! പിണറായി വിജയൻ്റെ അപ്രമാദിത്വം സഹിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്നവരും നിരവധി... പിണറായി സർക്കാരിൽ സംഭവിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെ...
30 April 2022
ജനുവരിയിലും തൊട്ടുപിന്നാലെ ഏപ്രിലിലും അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സക്ക് പോയ പിണറായിയുടെ ആരോഗ്യം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാവുമ്പോൾ പലതും പ്രതീക്ഷിച്ച് സി പി എമ്മിൽ വ്യത്യസ്ത ചേരികൾ രൂപം കൊള്...
ട്രേഡ് യൂണിയൻ മുതലാളിത്തം സാമൂഹ്യ ശാപം: തൊഴിലാളികളെ ചൂഷണം ചെയ്ത് ധനാഢ്യന്മാരായി തീർന്ന ട്രേഡ് യൂണിയൻ മുതലാളിമാരെ തൊഴിലാളി വർഗ്ഗം ബഹിഷ്ക്കരിക്കണം, മേയ് ദിനത്തിൽ എടുക്കേണ്ടത് ഇതിനുള്ള പ്രതിജ്ഞ, ചെറിയാൻ
30 April 2022
കേരളത്തിലെ ട്രേഡ് യൂണിയൻ മുതലാളിത്തം ഒരു സാമൂഹ്യ ശാപമാണ്. തൊഴിലാളികളെ ചൂഷണം ചെയ്ത് ധനാഢ്യന്മാരായി തീർന്ന ട്രേഡ് യൂണിയൻ മുതലാളിമാരെ തൊഴിലാളി വർഗ്ഗം ബഹിഷ്ക്കരിക്കണം. ഇതിനുള്ള പ്രതിജ്ഞയാണ് മേയ് ദിനത്തിൽ ...
സിനിമാ മേഖലയില്‍ നിന്നുള്ള പരാതികളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം; എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുന്നത്? അത് നിയമസഭയ്ക്ക് അകത്തും പുറത്തും ചര്‍ച്ച ചെയ്യണം; ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കണം; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായി കേരളത്തിലെ ചീഫ് സെക്രട്ടറി ഗുജറാത്തില്‍ പോയതും ഗുജറാത്ത് മോഡലിനെ കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
30 April 2022
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായി കേരളത്തിലെ ചീഫ് സെക്രട്ടറി ഗുജറാത്തില്‍ പോയതും ഗുജറാത്ത് മോഡലിനെ കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദ്...
ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷ: സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി; ആർക്കും ആശങ്ക വേണ്ട; മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു
30 April 2022
ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയത്തിൽ നിന്ന് ഒരു വിഭാഗം അധ്യാപകർ വിട്ടുനിൽക്കുന്ന വിഷയത്തിൽ വീണ്ടും ഇടപെട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ...
വൈദികന് 18 വര്‍ഷം കഠിനതടവ്,വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ഥികളെ പീഡിപ്പിച്ചത് ആറു വർഷം മുമ്പ്, വിധി കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടേത്
30 April 2022
വൈദികപഠനത്തിനെത്തിയ വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കിയ വൈദികന് 18 വര്‍ഷം കഠിനതടവ്. കൊട്ടാരക്കരയിലെ ഒരു പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. 2016-ലാണ് ...
ഉദ്യോഗസ്ഥനെ ഗുജറാത്തിൽ അയച്ചത് സി. പി .എം.- ബി ജെ.പി. ബന്ധത്തിന്റെ തുടർച്ച: സി.പി.എമ്മും പിണറായി വിജയനും സർക്കാർ സംവിധാനത്തെ ഉപയോഗിച്ചത് വികസനത്തിന്റെയല്ല, മറിച്ച് സംഘപരിവാറിന്റെ വർഗീയവിഭജനത്തിന്റെ പണിശാലയിലെ ഡാഷ്ബോർഡ് കണ്ടുപഠിക്കാൻ വേണ്ടി, രമേശ് ചെന്നിത്തല
30 April 2022
മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്തിരുന്ന ഒരു 'മോഡൽ' കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാത്തിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം. -ബി...
സിൽവർ ലൈൻ വിവാദത്തിൽ കുടുങ്ങിയ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം; പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു; ഈ വിഷയത്തിന് പിന്നാലെയാണ് സെക്രട്ടറിയെ സ്ഥലം മാറ്റിയിരിക്കുന്നത്
30 April 2022
കെ റെയിൽ വിവാദത്തിൽ കുടുങ്ങിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം. പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺ കുമാറിനെയാണ് സ്ഥലം മാറ്റി ഉത്തരവ് പുറത്തിറക്കിയത്. സിൽവർ ലൈൻ ബഫർസോണിലുള്ള കെട്ടിടത്ത...
ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി, ഇടുക്കിയിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
30 April 2022
ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി കുട്ടി മരിച്ചു. പാറത്തോട് സ്വദേശികളായ ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന ഒന്‍പതുകാരനാണ് അതിദാരുണമായി മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്...
ഏറ്റുമാനൂർ നീണ്ടുരിൽ വൃദ്ധ ദമ്പതികളുടെ പൂച്ചയെ അയൽവാസി വെടിവച്ചു; കാറില്‍ മാന്തിയെന്നാരോപിച്ചായിരുന്നു കൊടുംക്രൂരത; ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു
30 April 2022
തന്റെ കാറില്‍ മാന്തിയെന്നാരോപിച്ച് അയല്‍വാസി വെടിവച്ചെ പൂച്ച ഗുരുതരാവസ്ഥയിൽ. കോട്ടയം ഏറ്റുമാനൂർ നീണ്ടൂരിലാണ് അയല്‍വാസിയുടെ വെടിയേറ്റ് പൂച്ചയ്ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത...
ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്നും മുടങ്ങി; മൂല്യനിര്‍ണ്ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസം, അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി! മുന്‍നിലപാടില്‍ തന്നെ ഉറച്ചുനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്....
30 April 2022
വിദ്യാർത്ഥികളെ അനിശ്ചിതത്വത്തിലാക്കി സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്നും മുടങ്ങി. മൂല്യനിര്‍ണ്ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിക്കുന്നത് തുടര്‍ച്ചയായ മൂന്...
അവളുമാര്‍ എന്തിനും റെഡിയാ.. കൂടെപോവും, പണി എരന്നുവാങ്ങും, അവസാനം കരച്ചിലും പരാതിയും; ആണുങ്ങളല്ല സിനിമാ മേഖലയിലെ മീടൂവിന് കാരണം പെണ്ണുങ്ങള്‍ മാത്രമാണ്; നടിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു..
30 April 2022
വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതികള്‍ കേരളത്തില്‍ കൊടുംപിരി കൊണ്ടിരിക്കുകയാണ്. അതിനിടെ നടന് പിന്തുണ നല്‍കുന്ന തരത്തില്‍ ഒരു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നടിയും മോഡലുമായ ...
മെഹ്നാസ് ഉപദ്രവിക്കുന്നത് നേരിൽ കണ്ടു, ജീവിക്കാൻ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു...ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് റിഫയുടെ മാതാവ്, കയ്യബദ്ധം ആത്മഹത്യയാക്കി മാറ്റിയതാക്കാം, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് പേടിക്കണമെന്ന് റിഫയുടെ പിതാവ്, ഫ്ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹതയെന്ന് സഹോദരൻ, ബ്ലോഗർ റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയല്ലെന്ന് ആവർത്തിച്ച് കുടുംബം...!
30 April 2022
ദുബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബ്ലോഗർ റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയല്ലെന്ന് ആവർത്തിച്ച് കുടുംബം. മെഹ്നാസ് റിഫയെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് റിഫയുടെ മാതാവ് ഷെറിന പറഞ്ഞു. ആ...
മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...
ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..
അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..
പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി... ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെൽഫിയെടുക്കുകയും ചെയ്തു..
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സുരക്ഷാ സേനയ്ക്കെതിരെയും അധിക്ഷേപകരമായ പോസ്റ്റുകൾ.. പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ്..
ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി..



















