KERALA
സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്
കോടതികളിലെ ഒഴിവുകള്‍ നികത്തും, കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം, കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കണം... ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
30 April 2022
കോടതികളിലെ ഒഴിവുകള്‍ നികത്തും, കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം, കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കണം... ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമ...
'28വരെ കാത്തുനില്‍ക്കില്ല, മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന് തടസ്സമാകില്ല, വിദേശത്ത് പോയി വിജയ് ബാബുവിനെ പൊക്കാനും തയ്യാര്‍; നിര്‍ണ്ണായക നീക്കവുമായി കമ്മീഷ്ണര്‍!
30 April 2022
നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറച്ച് പോലീസ്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍...
സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന നാളെ മുതല്‍..... ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയിലേക്ക്...ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയിലേക്ക്... ജനജീവിതം താളം തെറ്റുമോ?
30 April 2022
സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന നാളെ മുതല്‍..... ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയിലേക്ക്...ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്ന...
ആളുമാറിയുള്ള അരുംകൊല... യുവാവിനെ ഹെല്‍മെറ്റുകൊണ്ടു തലയ്ക്കടിച്ചുകൊന്ന കേസില്‍ ഒരു പ്രതി കൂടി പോലീസില്‍ കീഴടങ്ങി... കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍, ശബരി കൊല്ലപ്പെട്ട കേസില്‍ എട്ടുപേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്, ഇതുവരെ അറസ്റ്റിലായത് നാലുപേര്‍
30 April 2022
ആളുമാറിയുള്ള അരുംകൊല.... യുവാവിനെ ഹെല്‍മെറ്റുകൊണ്ടു തലയ്ക്കടിച്ചുകൊന്ന കേസില്‍ ഒരു പ്രതി കൂടി പോലീസില്‍ കീഴടങ്ങി... കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍, ശബരി കൊല്ലപ്പെട്ട കേസില്‍ എട്ടുപേരെ പ്രതിയാക്കിയാ...
അശോകനോട് കളിക്കേണ്ട... കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനിതെരിരെ സമരം ചെയ്ത നേതാക്കള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി; ഒരു തീരുമാനവുമെടുക്കാതെ സസ്‌പെന്‍ഷനും സ്ഥലംമാറ്റവുമായി നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും; കെഎസ്ഇബിയില്‍ പരിഹാരം
30 April 2022
അനാവശ്യ സമരം ചെയ്ത കെഎസ്ഇബിയിലെ സംഘടനാ നേതാക്കള്‍ക്ക് ഒന്നും നേടാനാകാതെ സമരം അവസാനിപ്പിക്കേണ്ടി വന്നു. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. തുടര്‍ പ്രക്ഷോ...
യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ചലനമറ്റ നിലയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന ബിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചെന്ന് ഭർത്താവ്, ബിൻസിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും... മൊഴിയിലെ ദുരൂഹതയിൽ സംശമയം ഉന്നയിച്ച് പോലീസ്
30 April 2022
കഴിഞ്ഞ ദിവസം കണ്ടിയൂരിൽ സർക്കാർ ഉദ്യോഗസ്ഥയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇതിനുപിന്നാലെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുക...
ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി.... ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്ന് കെഎസ്ആര്‍ടിസിയുടെ ആവശ്യം
30 April 2022
ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.ഗതാഗത വകുപ്പാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യ...
വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത; ഭർത്താവ് മെഹ്നാസിനെതിരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം, പോലീസ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രെജിസ്റ്റർ ചെയ്തു
30 April 2022
ദുബായിൽ മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ ആത്മഹത്യയിൽ ദുരൂഹത ഉന്നയിച്ച് കുടുംബം. മകളുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം വ്യകതമാക്കുകയാണ്. കുറ്റക്കാരെ നിയമത്ത...
കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ സംസ്ഥാനത്തെ ആദ്യകൊലപാതകം.... ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധിക്കപ്പെട്ട കേസില്‍ സംസ്ഥാനത്ത് ഇതുവരെ കാണാത്തതരത്തിലുള്ള ഗൂഢാലോചന നടന്നതായി പോലീസ്
30 April 2022
കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ സംസ്ഥാനത്തെ ആദ്യകൊലപാതകം.... ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധിക്കപ്പെട്ട കേസില്‍ സംസ്ഥാനത്ത് ഇതുവരെ കാണാത്തതരത്തിലുള്ള ഗൂഢാലോചന നടന്നതായി പ...
നിര്‍ണായക നീക്കങ്ങള്‍... വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാന്‍ ശ്രമം; വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാന്‍ പോലീസിന്റെ ശ്രമം; പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം; വേണ്ടിവന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടും
30 April 2022
ബലാത്സംഗ കേസില്‍ വിജയ് ബാബു നല്‍കിയ ജാമ്യാപേക്ഷ മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. വിജയ് ബാബു എവിടെയാണെന്ന് പോലും പോലീസിന് കണ്ടുപിടിക്കാനായില്ല. വിദേശത...
കാര്യങ്ങള്‍ മാറുന്നു... വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റിയതോടെ വിജയ് ബാബുവിനെപ്പറ്റി യാതൊരു വിവരവുമില്ല; ഊള ബാബുവിനെ പോലെയാകരുതെന്ന് റിമ കല്ലിങ്കല്‍; അജ്ഞാത യുവതിയെ തേടി പോലീസ് അനേഷണം ഊര്‍ജിതമാക്കി
30 April 2022
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇനി കുറച്ച് ദിവസത്തേക്ക് പരിഗണിക്കില്ല. അതിനാല്‍ തന്നെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിജയ് ബാബു പുറത്ത് വരാനും സാധ്യത കുറവാണ്. അതിന് പിന്നാലെ നടനും നിര്‍മ്മാതാവ...
മ്യൂസിയം മോഷണക്കേസ്: കൊട്ടാരം ബാബുവിനും കൂട്ടാളികള്‍ക്കും അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും : വില്ലേജ് ഓഫീസറുടെ ജപ്തി റിപ്പോര്‍ട്ട് മ്യൂസിയം സി ഐ ഹാജരാക്കണം
30 April 2022
സിറ്റി മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസില്‍100 ഓളം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരം ബാബുവിനും കൂട്ടാളികള്‍ക്കും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട...
ഇനിയുള്ള നീക്കം രഹസ്യമായി.. . ശ്രീജിത്തിനു പകരം ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി; നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കി ക്രൈംബ്രാഞ്ച് മേധാവി
30 April 2022
കൊച്ചിയില്‍ നടിയ ആക്രമിച്ച കേസും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമ കേസും ഏതാണ്ട് തണുത്ത മട്ടിലാണ്. വിവാദങ്ങള്‍ക്കിടെ എഡിജിപി എസ്. ശ്രീജിത്തിനു പകരം എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവ...
നാട്ടിലെത്തിയാൽ മുൻകൂർ ജാമ്യാപേക്ഷ അവഗണിച്ച് വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റ് ! യുവനടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഉടൻ വിജയ് ബാബു വിവരമറിഞ്ഞെന്ന് സൂചന... വിവരം എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു... സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും മൊഴി രേഖപ്പെടുത്തി
30 April 2022
വിജയ്ബാബുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ദുബായിലുള്ള നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ...
ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും.... പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കും
30 April 2022
ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കുംസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേ...
മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...
ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..
അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..
പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി... ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെൽഫിയെടുക്കുകയും ചെയ്തു..
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സുരക്ഷാ സേനയ്ക്കെതിരെയും അധിക്ഷേപകരമായ പോസ്റ്റുകൾ.. പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ്..
ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി..



















