KERALA
കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
പോലീസിന്റെ നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കി; സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യം നേടുന്നു; സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനം
04 January 2022
സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരിക്കുകയാണ് .പോലീസിന്റെ നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കിയതായി ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.ആഭ്യന്തര ...
സ്വന്തം കണ്മുന്നില്‍ കാമുകന്റെ ആത്മഹത്യ നേരില്‍ കണ്ടതില്‍ പരിഭ്രമങ്ങളില്ലാതെ യുവതി; ഒരു രാത്രി മുഴുവന്‍ കഴിച്ച് കൂട്ടിയത് ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്ത്, സംഭവത്തില്‍ പതിനെട്ടുകാരിയെ കൂടുതല്‍ ചോദ്യം ചെയ്യാൻ പോലീസ്, ഒരു ആത്മഹത്യ നേരില്‍ കണ്ട നടുക്കമോ പരിഭ്രമമോ പെണ്‍കുട്ടിക്ക് ഇല്ലാന്ന് പോലീസ് നിഗമനവും, പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് കുമരകത്ത് 19കാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതകളകറ്റാന്‍ കാമുകി
04 January 2022
കോട്ടയം കുമരകത്ത് പ്രണയ തര്‍ക്കത്തെ ചൊല്ലി കാമുകിയുടെ മുന്നിൽ യുവാവ് ആത്മഹത്യ ചെയ്ത സംംഭവത്തിൽ ദുരൂഹതയേറുന്നു.സ്വന്തം കണ്മുന്നില്‍ കാമുകനായ ഗോപി ആത്മഹത്യ കണ്ട ആതിര ഒരു രാത്രി മുഴുവന്‍ കഴിച്ച് കൂട്ടി...
സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ഉന്നതതല സമിതി... അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി
04 January 2022
സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ഉന്നതതല സമിതി .ഇതുസംബന്ധിച്ച ഫയല്‍ മുഖ്...
കോട്ടയം മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ നാലു പെൺകുട്ടികളെ കണ്ടെത്തി; പോക്സോ കേസിൽ ഇരകളായ പെൺകുട്ടികളെ കാണാതായത് തിങ്കളാഴ്ച രാത്രി
04 January 2022
കോട്ടയം മാങ്ങാനത്തെ ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ പോക്‌സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കണ്ടെത്തി. 13 വയസുള്ള രണ്ടു പെൺകുട്ടികളെയും, 14 വയസുള്ള ഒരു പെൺകുട്ടിയെയും, ഒരു പതിന...
കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്, ഇന്നു പുലര്‍ച്ചെയോടെയാണ് അപകടം
04 January 2022
കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. പത്തനംതിട്ട തിരുവല്ല രാഗേന്ദുവില്‍ രാധാകൃഷ്ണന്റെ മകള്‍ രേഷ്മ ( 2...
മിന്നല്‍ പരിശോധന..... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗള്‍ഫിലേക്കു കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി, കസ്റ്റഡിയിലെടുത്ത യാത്രക്കാരെ ചോദ്യം ചെയ്യുന്നു
04 January 2022
മിന്നല്‍ പരിശോധന..... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗള്‍ഫിലേക്കു കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജ...
അതീവ ജാഗ്രതയോടെ സംസ്ഥാനം! ഒമിക്രോൺ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത... ഇന്നത്തെ അവലോകന യോഗത്തിൽ നിർണായക തീരുമാനം
04 January 2022
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. ഇക്കാര്യത്തിൽ ഇന്ന് 2.45ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരു...
നടിയെ ആക്രമിച്ച കേസിൽ അതിനിർണായക നീക്കവുമായി നടൻ ദിലീപ്; കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ പറയുന്നതെന്ന് ദിലീപ്; അന്വേഷണ ഉദ്യോഗസ്ഥനെയും ബാലചന്ദ്രകുമാറിനെയും തെറിപ്പിക്കും; കാര്യങ്ങൾ പോകുന്ന പോക്ക്
04 January 2022
നടിയെ ആക്രമിച്ച കേസിൽ അതിനിർണായക നീക്കവുമായി നടൻ ദിലീപ് രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ദിലീപ് കത്തുമായി മുഖ്യമന്ത്രിയെ സമീപി...
കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് തല്ലിത്തകർത്ത 'മിന്നൽ മുരളി' പൊലീസിന്റെ വലയിൽ; കുടുക്കിയത് തല്ലിത്തകർത്ത ചെരുപ്പ്; മൊബൈൽ ടവർ ലൊക്കേഷൻ എടുത്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യും
04 January 2022
കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് തല്ലിത്തകർത്ത 'മിന്നൽ മുരളി' പൊലീസിന്റെ വലയിൽ. മിന്നൽ മുരളി എന്ന് വീട്ടിൽ എഴുതി വച്ച യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ സ്ഥലത്ത് നിന്ന...
അര്‍ധരാത്രി യുവതിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു, വീട്ടുപറമ്പിലൂടെ അനധികൃമായി റോഡ് വെട്ടാനുള്ള ശ്രമം തടഞ്ഞ് യുവതി, മണ്‍വെട്ടി കൊണ്ട് യുവതിയെ മാരകമായി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിൽ
04 January 2022
സ്വന്തം വീട്ടുപറമ്പിലൂടെ അനധികൃമായി റോഡ് വെട്ടാനുള്ള ശ്രമം തടഞ്ഞ യുവതിയെ മാരകമായി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. കൊളാവിപ...
സംസ്ഥാനത്തെ വായു മലിനീകരണ തോത് തൃപ്തികരം: 2021ല്‍ വായു ഏറ്റവും മോശമായത് വൈറ്റിലയിലും തിരുവനന്തപുരത്തെ പ്ലാമൂട്ടിലും; കണക്കുകള്‍ ഇങ്ങനെ
04 January 2022
കേരളത്തിലെ വായു മലിനീകരണ തോത് തൃപ്തികരമെന്ന് പുതിയ റിപ്പോര്‍ട്ട്. അനാരോഗ്യകരം എന്ന നിലയിലേക്ക് വളരെ അപൂര്‍വമായേ എത്തിയുള്ളൂ. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള വായു മലിനീകരണം പഠിച്ച മലിനീകരണ നിയന്ത...
ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു.... ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം, ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു, ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍
04 January 2022
ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു.... ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം, ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു, ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെല്ലാ...
തൃശൂര്‍ കണ്ണാറയില്‍ മദ്യപിച്ച് എഎസ്‌ഐ ഓടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി... പിന്നാലെ പോയ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു, മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും എഎസ്‌ഐക്കെതിരെ കേസ്
04 January 2022
തൃശൂര്‍ കണ്ണാറയില്‍ മദ്യപിച്ച് എഎസ്‌ഐ ഓടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി... പിന്നാലെ പോയ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്പ്പിച്ചു, മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയ...
ആക്രമണത്തിന് ഇരയായ പ്രമുഖ നടി ദിലീപിനെതിരെ പോരിന്, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ദിലീപ് കുടുങ്ങുമോ?..നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ല, ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ വിചാരണ കോടതിയെ അറിയിച്ച് അന്വേഷണ സംഘം, വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹര്‍ജി പ്രത്യേക കോടതി പരിഗണിക്കും
04 January 2022
2017 ഫെബ്രുവരി 17നാണ് പ്രമുഖ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജി ഇന്ന് പ്രത്യേക കോ...
അധികാരങ്ങളുണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടല്‍ വരുമ്പോള്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനാകില്ല... സര്‍വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍....
04 January 2022
അധികാരങ്ങളുണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടല്‍ വരുമ്പോള്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനാകില്ല... സര്‍വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍....ഭരണഘടനയും ചട്ടങ്ങളും പാലി...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര്‍ തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















