Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

15 MAY 2026 10:25 PM ISTമലയാളി വാര്‍ത്ത
മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത...

തൃശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു; കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപ്പരിക്കേല്‍പ്പിച്ച സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

03 January 2022

സംസ്ഥാനത്ത് വീണ്ടും കൊലപാതകം. തൃശൂരില്‍ അച്ഛന്‍ മകളെവെട്ടിക്കൊലപ്പെടുത്തി. സുരേഷാണ് മകള്‍ സുധയെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപ്പരിക്കേല്‍പ്പിച്ച സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്...

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടന്‍ ദിലീപ്; കേസ് അട്ടിമറിക്കാനാണ് സംവിധായകന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ദിലീപ്

03 January 2022

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക് ദിലീപ് നല...

ആനവണ്ടി പരാതികൾക്ക് ബൈ ബൈ; ഇനി ആനവണ്ടിക്ക് വൃത്തിയില്ലെങ്കില്‍ ഉടനടി നടപടി; ഗാരേജ് ജീവനക്കാര്‍ക്ക് 'പണി' കൊടുക്കാന്‍ കെഎസ്‌ആര്‍‌ടിസി

03 January 2022

പരാതിരുകളോട് ഇനിമുതൽ ബൈ ബൈ പറയാം. ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ യാത്ര ചെയ്‌താല്‍ അഴുക്ക് ഉടുപ്പില്‍ പറ്റുമെന്ന് പരാതി പറയാത്ത ചുരുക്കം ചിലർ മാത്രമേ കാണുകയുള്ളൂ. എന്നാല്‍ ഈ പരാതിയ്‌ക്ക് പരിഹാരം കാണാനൊര...

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷൻ; ആദ്യദിനം സംസഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത് 8,417 കുട്ടികള്‍; ഏറ്റവും കൂടുതല്‍ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചത് തിരുവനന്തപുരം ജില്ലയിൽ

03 January 2022

സംസ്ഥാനത്ത് 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചു. ആദ്യദിനം സംസഥാനത്ത് 8,417 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. കൊവാക്‌സിനാണ് കുട്...

ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; എ എസ് ഐ എം സി പ്രമോദിന് സസ്പെന്‍ഷന്‍; വകുപ്പ്തല നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി ഇന്റലിജന്‍സ് എ ഡി ജി പി

03 January 2022

ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരനെ മര്‍ദ്ദിച്ച എ എസ് ഐ എം സി പ്രമോദിന് സസ്പെന്‍ഷന്‍. ഇന്റലിജന്‍സ് എ ഡി ജി പിയാണ് സസ്പെന്‍ഡ് ചെയ്തത്.യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചതിനാണ് നടപടി. നേരത്തെ ഉദ്യോഗസ്ഥനെത...

ഇതൊക്കെയാണ് കല്യാണം!! വിവാഹത്തിന് വരൻ പറന്നിറങ്ങിയത് ഹെലികോപറ്ററിൽ; അന്തംവിട്ട് കാണികൾ, അറബി പാട്ടിന്റെ താളത്തില്‍ വേദിയിലേക്കെത്തി വധു: ത്രില്ലടിച്ച് വധുവും

03 January 2022

ഏതൊരാളുടെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ദിവസമാണ് വിവാഹം. വിവാഹ ദിനം വ്യത്യസ്തമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അറബി വേഷം ധരിച്ച്‌ ഹെലികോപ്റ്ററില്...

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ വെളിപ്പെടുത്തൽ; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി; കേസുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി

03 January 2022

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.കൊച്ചിയില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംവിധായകന്‍റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാലച...

'ഗു​ണ്ട​ക​ളും ക്രി​മി​ന​ലു​ക​ളും അ​ക്ര​മ​ങ്ങ​ള്‍ നടത്തുമ്പോൾ പോ​ലീ​സ് സാ​ധാ​ര​ണ​ക്കാ​രു​ടെ നെ​ഞ്ച​ത്ത് ക​യ​റു​ക​യാ​ണ്'; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യു​ന്ന​താ​ണ് ന​ല്ല​തെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍

03 January 2022

മാ​വേ​ലി എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നെ എ​എ​സ്‌ഐ മ​ര്‍​ദി​ച്ച സം​ഭ​വം കേ​ര​ള​ത്തി​ലെ പോ​ലീ​സ് ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന...

കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയത് വിമുരളീധരനും, കെ സുരേന്ദ്രനും; സുരേന്ദ്രന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

03 January 2022

കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന്​ നേതൃത്വം നല്‍കിയത് ​ വിമുരളീധരനും, കെ സുരേന്ദ്രനും ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇവരാണിപ്പോള്‍ പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കുന്ന...

കോട്ടയം കുമരകം ചീപ്പുങ്കലിൽ തൂങ്ങി മരിച്ചത് വൈക്കം വെച്ചൂർ സ്വദേശിയായ യുവാവ്; ജീവനൊടുക്കിയത് ഒപ്പമുണ്ടായിരുന്ന യുവതിയോടു പിണങ്ങിയതിനെ തുടർന്നെന്നു ആത്മഹത്യക്കുറിപ്പ്; ഒപ്പമുണ്ടായിരുന്ന കുട്ടിയെ കണ്ടെത്താനായില്ല

03 January 2022

കുമരകം ചീപ്പുങ്കലിൽ ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. മരിച്ചത് വൈക്കം വച്ചൂർ അംബികാ മാർക്കറ്റ് ഹേമാലയത്തിൽ ഗിരീഷിന്റെ മകൻ ഗോപു വിജയാ(22)...

സംസ്ഥാനത്ത് ഇന്ന് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 43,210 സാമ്പിളുകൾ; 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 2150 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 48,184 ആയി

03 January 2022

കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക...

2021-ലെ ഓടക്കുഴല്‍ പുരസ്‌കാരം സാറാ ജോസഫിന്; പുരസ്‌കാരനേട്ടം 'ബുധിനി' എന്ന നോവലിന്; 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഡോ എം ലീലാവതി സാറാ ജോസഫിന് സമ്മാനിക്കും

03 January 2022

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2021-ലെ ഓടക്കുഴല്‍ പുരസ്‌കാരം സാഹിത്യക്കാരി സാറാ ജോസഫിന്.ബുധിനി' എന്ന നോവലിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ എം ലീല...

ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടാണ്, ആഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെ കയറും, പിണറായിയെ കടന്നാക്രമിച്ച് ഷാഫി പറമ്പിൽ

03 January 2022

ആഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും. കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാ...

സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 181 ആയി; ചികിത്സയിലിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാർജ് ചെയ്തു

03 January 2022

സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര് 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇതില് 25 പേര് ലോ റിസ്ക് രാജ്യങ്ങളില് നിന്നും 2 പേര് ഹൈ റി...

ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് കയര്‍ത്തു, ബില്ലിങ് മെഷീന്‍ വലിച്ചെറിഞ്ഞ് കേടുപാട് വരുത്തി പരാക്രമം, ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍

03 January 2022

ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം യുവാവ് പിടിയില്‍. തൃശൂര്‍ അന്തിക്കാട് ബീവറേജ് ഔട്ട് ലെറ്റിലാണ് സംഭവം. കൊലപാതക കേസുകള്‍ അടക്കം ജില്ലയിലെ നിരവധി കേസുകളില്‍ പ്രതിയായ അരിമ്പൂര്‍ സ്വദേ...

Malayali Vartha Recommends