KERALA
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; അപകട കാരണം എസ്കോര്‍ട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് സ്വകാര്യ വാഹനം കയറിയതെന്ന് പ്രാഥമിക നിഗമനം; സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 December 2021
പയ്യന്നൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. എസ്കോര്‍ട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് സ്വകാര്യ വാഹനം കയറിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കാസ...
വാക്സിനെടുക്കാൻ ബാക്കിയുള്ളവർ ഉടൻ സ്വീകരിക്കണം! ജനുവരി രണ്ടു കഴിഞ്ഞാൽ പ്രാധാന്യം നൽകുന്നത് കുട്ടികളുടെ വാക്സിൻ; ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ എല്ലാവരും വാക്സിന് എടുത്തെന്ന് ഉറപ്പാക്കണം, കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്
26 December 2021
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച...
റാന്നിയിൽ കുത്തേറ്റ് ഒരാള്‍ മരിച്ചു; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
26 December 2021
പത്തനംതിട്ട റാന്നി കുരുമ്ബന് മൂഴിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കന്നാലില്‍ ജോളി (55) യാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്ബന് മൂഴി ക്രോസ് വെയ്ക് സമ...
ഭർത്താവ് ഗൾഫിലേക്ക് പോയതോടെ ഭർതൃവീട്ടുകാർ കുഞ്ഞിനെ കൊണ്ടുപോവുകയും, അപവാദം പറഞ്ഞു പരത്തുകയും ചെയ്തു!! പിന്നീട് കുഞ്ഞിനെ കാണാൻ പോലും അനുവദിച്ചില്ല, പൊലീസിനെയും, ഡിവൈ എസ്പിയെയും സമീപിച്ചിട്ടും ഫലമില്ല: ഒടുവിൽ നാലു വയസുള്ള മകനെ കിട്ടാന്‍ പാതിര വരെ നീണ്ട സമരവുമായി യുവതി; ഗത്യന്തരമില്ലാതെ വഴങ്ങി പൊലീസ്
26 December 2021
അനുപമയ്ക്ക് ശേഷം വീണ്ടുമൊരു അമ്മയുടെ സമരം. നാല് വയസ്സുകാരനായ മകനെ തിരിച്ചു കിട്ടാൻ വേണ്ടി പൊലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ സമരം. ഒടുവില്‍ പൊലീസ് ഇടപെടലില്‍ കുഞ്ഞിനെ യുവതിക്ക് തിരികെ കിട്ടി. ബ...
സന്നദ്ധസാങ്കേതികസേനയിൽ ചേർന്നു പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധത അദ്ദേഹം നേരിട്ടു പ്ലാനിംഗ് ബോർഡിൽ വന്ന് അറിയിക്കുകയാണുണ്ടായത്; അദ്ദേഹത്തെക്കുറിച്ച് എല്ലാവരും ഓർക്കുന്ന ഒരു കാര്യം കൃത്യനിഷ്ടതയാണ്; സന്നദ്ധ സാങ്കേതികവിദഗ്ദരിൽ ഏറ്റവും സീനിയറായ അംഗങ്ങളിൽ ഒരാൾ മുൻ റെയിൽവേ ബോർഡ് ചെയർമാൻ എം.എൻ. പ്രസാദ് ആയിരുന്നുവെന്ന് ഡോ. തോമസ് ഐസ്സക്ക്
26 December 2021
സന്നദ്ധ സാങ്കേതികവിദഗ്ദരിൽ ഏറ്റവും സീനിയറായ അംഗങ്ങളിൽ ഒരാൾ മുൻ റെയിൽവേ ബോർഡ് ചെയർമാൻ എം.എൻ. പ്രസാദ് ആയിരുന്നു. അദ്ദേഹമായിരുന്നു തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി. സംസ്ഥാനതല വിദഗ്ദസ...
പെരുമ്പാവൂര്‍ ടൗണ്‍ ഒരു ബംഗ്ലാദേശ് ടൗണായി മാറിക്കഴിഞ്ഞു!! അരാണ് യഥാര്‍ത്ഥ അതിഥി?? ഇന്ന് പൊലീസിനെ മര്‍ദിച്ചവര്‍ നാളെ നാട്ടുകാരെ മര്‍ദിക്കും, ജീപ്പ് കത്തിച്ചവര്‍ നാളെ നാട്ടുകാരുടെ വീട് കത്തിക്കുമെന്ന് ബിജെപി
26 December 2021
കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവര്‍ ആക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് ആവശ്യപ്പെ...
സംവിധായകൻ ബേസിൽ ജോസഫിന് ആയിരം നന്ദി; ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒരു സൂപ്പർഹീറോ ചിത്രത്തിൽ ഗുരുവിന് ഇത്രയും നല്ല ഒരു വേഷം നൽകിയതിന്; സിനിമാനിരൂപണം എന്റെ ജോലിയല്ല; പക്ഷെ സിനിമകൾ നന്നായി ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കീ വരികൾ ഇവിടെ എഴുതാതിരിക്കാനാകില്ല; മിന്നൽ മുരളിയെ കുറിച്ച് ഡോ. രാജേഷ് കുമാർ
26 December 2021
മിന്നൽ മുരളിയിൽ നായകൻ ടോവിനോ തോമസാണ് എങ്കിലും ആ ചിത്രം കണ്ടവർക്കറിയാം അത് ഗുരുവിന്റെ ചിത്രമാണ്. സിനിമാനിരൂപണം എന്റെ ജോലിയല്ല.. പക്ഷെ സിനിമകൾ നന്നായി ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കീ വരി...
കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം; ഇന്ന് പോലിസിനെ മര്‍ദ്ദിച്ചവര്‍ നാളെ നാട്ടുകാരെ മര്‍ദ്ദിക്കും; ഇന്ന് പൊലീസ് ജീപ്പ് കത്തിച്ചവര്‍ നാളെ നാട്ടുകാരുടെ വീട് കത്തിക്കുമെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്
26 December 2021
കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവര്‍ ആക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് ആവശ്യപ്പെ...
ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നത്; പൊലീസ് ബിജെപിയോടും ആർഎസ്എസിനോടും വിവേചനം കാണിക്കുകയാണ്; പ്രതിരോധ കസ്റ്റഡിയുടെ പേരിൽ സംഘപരിവാർ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്; സർക്കാർ പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ
26 December 2021
ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം ക...
മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊലീസിനു പോലും പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത്?? മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര് ഇവിടെ വന്‍ മരമാകും: നമ്മുടെ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം,പക്ഷെ അത് അതിരുകടക്കരുത്: തുഷാര്‍ വെള്ളാപ്പള്ളി
26 December 2021
കിഴക്കമ്പലത്ത് പൊലീസിനേയും നാട്ടുകാരെയും ആക്രമിച്ച ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ സോഷ്യല്‍ മീഡിയയിൽ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാട...
മീന്‍ തിന്ന പൂച്ചകള്‍ പിടഞ്ഞു വീണ് ചത്തു... മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല
26 December 2021
മലപ്പുറം കുറ്റിപ്പുറത്ത് മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞു വീണു ചത്തു. മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. മാണിയങ്കാടുള...
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ സംഭവം; കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; ആര്‍എസ്എസ് നേതാക്കളുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
26 December 2021
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലാ...
മദ്യലഹരിയില്‍ ആയിരുന്ന ആക്രമിസംഘം ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാരെ മര്‍ദ്ദിച്ചു; മര്‍ദനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
26 December 2021
ശ്രീകാര്യത്ത് മദ്യലഹരിയില്‍ ആയിരുന്ന ആക്രമിസംഘം ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാര്ക്ക് മര്‍ദനത്തില്‍ ഗുരുതര പരിക്ക്. ചെറുവയ്ക്കല്‍ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്ക്കുമാണ് സ...
തിരുവനതപുരത്ത് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാരെ ആക്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റിൽ; . സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുന്നു...
26 December 2021
ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരന്മാരെ ആക്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റിലായി. ശാസ്താംകോണം അനില്‍കുമാര്‍, രാജീവ് എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലാ...
പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല; കെ റെയില്‍ പദ്ധതി ഇക്കാലത്തല്ലെങ്കില്‍ പിന്നെ എപ്പോള്‍ നടക്കും; പദ്ധതിക്കെതിരെയുള്ള എതിര്‍പ്പുകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്
26 December 2021
കെ റെയില്‍ പദ്ധതിക്കെതിരെയുള്ള എതിര്‍പ്പുകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കില്‍ അത് നടപ്പാക്കാനാണ് സര്‍ക്കാര്‍. പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ അം...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















