Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

14 MAY 2026 07:06 AM ISTമലയാളി വാര്‍ത്ത
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡൽ സ്‌കൂളിലെ വിദ്യാർഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് വിദ്യാർഥിയെ കണ...

പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ ഘടിപ്പിച്ചു; പിണറായിയില്‍ അധ്യാപകനെ പിടികൂടി

01 December 2021

സ്കൂള്‍ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പിണറായിയിലാണ് സംഭവം. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെ(36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ ശുചിമുറിയില്‍ ...

കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യു.ഡി.എഫും ഏതറ്റം വരേയും പോകും; പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.പി.എമ്മും സർക്കാരും ഭയപ്പട്ടതാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

01 December 2021

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎമ്മും സര്‍ക്കാരും ഭയപ്പട്ടതാണ് ഇപ്പോള്‍ സംഭവിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോണ്‍ഗ്രസും...

വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി; ഭീതിയിലാക്കിയ പാമ്പിനെ വനത്തിൽ വിട്ടയച്ചു

01 December 2021

വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള വമ്പന്‍ രാജവെമ്പാലയെ പിടികൂടി. തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ മങ്കയത്തു മണികണ്ഠന്റെ വീട്ടില്‍നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. മണികണ്ഠന്‍റെ വീട്ടുമുറ്റത്തെ മ...

കൂരോപ്പടയെ കണ്ണീരിലാഴ്ത്തി ഡിസംബർ ഒന്നിന്റെ പുലരി: അമ്പിളിയുടെ വേർപാടിൽ തേങ്ങി നാട്

01 December 2021

കൂരോപ്പടയെ കണ്ണീരിലാഴ്ത്തി ഡിസംബർ ഒന്നിന്റെ പുലരി. മരണത്തിന്റെ മണമുള്ള പുലരിയാണ് പഞ്ചായത്തിന് ഡിസംബർ ഒന്ന് സമ്മാനിച്ചത്. കൂരോപ്പട പഞ്ചായത്തിൽ ആറാം വാർഡിൽ കൂവപ്പൊയ്കയിൽ മാക്കൽ കൃഷ്ണവിലാസം സന്തോഷിന്റെ ഭ...

മന്ത്രി വീണ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

01 December 2021

മന്ത്രി വീണ ജോര്‍ജിനെതിരായ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട് സൈബര്‍ പൊലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഐടി ആക്‌ട് പ്രകാരം ആണ് അറസ്റ്റ്. മന്ത്രി വീണ ജോര്‍ജിനെതിര...

വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള കൂറ്റന്‍ രാജവെമ്ബാലയെ വനപാലകര്‍ പിടികൂടി

01 December 2021

പാലോട് വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള വമ്ബന്‍ രാജവെമ്ബാലയെ പിടികൂടി. തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ മങ്കയത്തു മണികണ്ഠന്റെ വീട്ടില്‍നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. മണികണ്ഠന്റെ വീട്ടുമുറ്റ...

പെരിയ ഇരട്ടക്കൊലക്കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടി പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം; പ്രതികളെ നാളെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കും

01 December 2021

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടി പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, റജി വര്‍ഗീസ്, ശാസ്താ മധു, സുരേന്ദ്രന്‍, ഹരിപ...

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,191 സാമ്പിളുകൾ; 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4538 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 40,535 ആയി

01 December 2021

കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട് 220...

'മിഷൻ പിഡബ്ല്യൂഡി'ക്ക് രൂപം നൽകി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്; അറ്റകുറ്റപണിക്ക് 271.41 കോടി, റോഡിന്റെ പരിപാലനം പ്രധാന പ്രശ്‌നമാണെന്നും മഴയത്ത് മരാമത്ത് പണികൾ നിലവിൽ നടത്താൻ കഴിയില്ലെന്നും അത്തരം സാധ്യത പരിശോധിക്കുമെന്നും മന്ത്രി

01 December 2021

പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കാനും സുതാര്യത ഉറപ്പാക്കാനുമായി 'മിഷൻ പിഡബ്ല്യൂഡി'ക്ക് രൂപം നൽകിയിരിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് രൂപം നൽകിയിരിക്കുന...

പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെപരിശോധന

01 December 2021

സിനിമാ നിർമാണക്കമ്പനികളിൽ വീണ്ടും ആദായ നികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ ആണ് ആദായനികുതി ടിഡിഎസ് വിഭാഗം പരിശോധന നടത്തുന്നത്...

സൂക്ഷിക്കണം ഡിസംബർ 03 മുതൽ ഡിസംബർ 04 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത;ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം;മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

01 December 2021

ഡിസംബർ 03 മുതൽ ഡിസംബർ 04 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക...

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിക്കണം: കോവിഡ് ബ്രിഗേഡുകളെ പിരിച്ച് വിട്ട നടപടിയും പുനപരിശോധിക്കണം, രമേശ് ചെന്നിത്തല

01 December 2021

സര്‍ക്കാര്‍ ഡോക്ടര്‍മാരെ കൂടുതല്‍ വലിയ സമരപരിപാടികളിലേക്ക് തള്ളിവിടാതെ അവര്‍ ആവശ്യപ്പെട്ടിട്ടുള്ള റിസ്‌ക് അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എത്രയും വേഗം സര്‍ക്കാര്‍ അനുവദിക്കണമെന്ന് രമേശ് ചെന്നി...

ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരന്‍മാരുടെ പാര്‍ട്ടിയാണെന്നും മമത! സംവിധായകന്‍ മഹേഷ് ഭട്ടിനേയും നടന്‍ ഷാരൂഖ് ഖാനേയും ബിജെപി അനാവശ്യമായി വേട്ടയാടുകയാണ്... ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരേ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും മമത..

01 December 2021

മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും ഒരിക്കലും മസില്‍പവറല്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരേ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും...

Malayali Vartha Recommends