Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

12 JULY 2025 11:08 PM ISTമലയാളി വാര്‍ത്ത
കോട്ടയം കുറിച്ചി പൊന്‍പുഴ പൊക്കം റോഡരികില്‍ നിന്ന് നാലുകിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. പൊന്‍പുഴ പൊക്കത്തിലെ വ്യവസായ മേഖല കേന്ദ്രീകരിച്ച് ജോലി ചെയ്യു...

പാലക്കാടിന് തീപിടിച്ചു... പാലക്കാട് മെട്രോ ശ്രീധരനെ തോല്‍പിക്കാന്‍ ചില ബിജെപി നേതാക്കള്‍ ഒത്തുകളിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി ജില്ലാ നേതൃത്വം; പാലക്കാട് കോണ്‍ഗ്രസുമായി ഡീല്‍ എന്ന വാദം അസംബന്ധം

04 June 2021

ജയിക്കുമായിരുന്ന മെട്രോമാന്‍ ഇ ശ്രീധരനെ ബിജെപി നേതാക്കള്‍ തന്നെ തോല്‍പ്പിച്ചതായുള്ള ആരോപണത്തിനെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. എന്‍ഡിഎ പാലക്കാട് സ്ഥാനാര്‍ഥി ഇ. ശ്രീധരനെ തോല്‍പിക്കാന്‍ ബിജെപി...

ബ്യൂ‍ട്ടിപാർലർ വെടിവയ്പ് കേസില്‍ രവി പൂജാരിക്കു പുറമേ കൂടുതൽ പേർ; മംഗളൂരു, കാസർകോട് മേഖലകളിലെ ഗൂണ്ടാസംഘങ്ങൾക്കും വെടിവയ്പ്പിൽ പങ്കെന്ന് രവി പൂജാരി, ലീനയുടെ പക്കൽ വൻ തുക, വെടിവയ്പ്പിന് കൊച്ചിയിൽ ആളെ നിയോഗിച്ചത് മറ്റു ചിലരെന്നും രവി പൂജാരി

04 June 2021

ബ്യൂ‍ട്ടിപാർലർ വെടിവയ്പ് കേസില്‍ രവി പൂജാരിക്കു പുറമേ കൂടുതൽ പേർ പ്രതികളാകുമെന്ന് റിപ്പോർട്ട്. മംഗളൂരു, കാസർകോട് മേഖലകളിലെ ഗൂണ്ടാസംഘങ്ങൾക്കും വെടിവയ്പ്പിൽ പങ്കെന്ന് രവി പൂജാരി വെളിപ്പെടുത്തുകയുണ്ടായി...

അഞ്ച് വര്‍ഷത്തിനിടയില്‍ പിണറായി ശ്വാസം വിട്ടു.... മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായി ഇടപെട്ട ബജറ്റാണ് കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം കേരള ബജറ്റ്

04 June 2021

മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായി ഇടപെട്ട ബജറ്റാണ് കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം കേരള ബജറ്റ്. കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്നെങ്കിലും പിണറായിക്ക് ധന മന്ത്രാലയത്തില്‍ തിരിഞ്ഞുനോക്...

ചോര്‍ത്തിയാല്‍ വിവരമറിയും... കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതു മുതല്‍ അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കാനിരുന്നവര്‍ കുഴല്‍പ്പണ കോഴ സുവര്‍ണാവസരമാക്കി; ഗ്രൂപ്പു കളി നിര്‍ത്താന്‍ അന്ത്യശാസനം നല്‍കി ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു; സുരേന്ദ്രന് വേണ്ടി രംഗത്തെത്തണം

04 June 2021

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയുള്ള ശത്രുക്കള്‍ മറ്റാരുമല്ല. ബിജെപി നേതാക്കള്‍ തന്നെയാണ്. ഈ കുഴല്‍പ്പണ കേസ് ഉയര്‍ന്ന് വന്നതും ഇത്രയേറെ വിവാദമായതും എതിര്‍ ഗ്രൂപ്പ് നേതാക്കളുടെ ഇടപെടലുകളാണ...

ഒറ്റയ്ക്ക് പറന്നടി വാങ്ങിച്ചോ... നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ കുഴല്‍പ്പണ, കള്ളപ്പണ ആരോപണങ്ങളില്‍ വലഞ്ഞ് കെ. സുരേന്ദ്രന്‍; സുരേന്ദ്രന് വേണ്ടി വാദിക്കാന്‍ ഒറ്റ നേതാക്കളുമില്ല; കിട്ടിയ അവസരം മുതലാക്കി സുരേന്ദ്രനെ പുറത്താക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ രംഗത്ത്

04 June 2021

എന്ത് കൊണ്ട് സംസ്ഥാനത്ത് ബിജെപി പച്ചപിടിക്കുന്നില്ലന്നതിന് തെളിവ് സമകാലിക സംഭവങ്ങള്‍ ഒന്നോടിച്ച് നോക്കിയാല്‍ മാത്രം മതി. ഭരണത്തിലില്ലെങ്കിലും ബിജെപിയില്‍ നേതാക്കളെ പരസ്പരം തോല്‍പിക്കാനാണ് മത്സരിക്കുന്...

എല്ലാവരും മാളത്തിലൊളിച്ചു... സ്വര്‍ണക്കടത്തിന്റെ പേര് പറഞ്ഞ് നിരന്തരം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന കേന്ദ്രമന്ത്രി വി മുരളീധരനെ പ്രതിരോധത്തിലാക്കി സിപിഎം; സുരേന്ദ്രനും മുരളീധരനും അന്വേഷണം നേരിടണമെന്ന് വിജയരാഘവന്‍

04 June 2021

എല്ലാം എത്ര വേഗമാ മാറി മറിഞ്ഞത്. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കി കെ. സുരേന്ദ്രന്‍ കേരളത്തിലും വി. മുരളീധരന്‍ ഡല്‍ഹിയിലും തുടര്‍ച്ചയായി പത്രസമ്മേളനം നടത്തിയിരുന്നു....

കോവിഡില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാന്‍... നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാര്‍ഗരേഖ

04 June 2021

സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്...

കിടപ്പിലായവര്‍ക്കും പുറത്തു പോകാന്‍ കഴിയാത്തവരും കിടപ്പിലായ മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ വീടുകളില്‍ എത്തിച്ചു നല്‍കണമെന്ന് ഹൈക്കോടതി

04 June 2021

കിടപ്പിലായവര്‍ക്കും പുറത്തുപോകാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ വീട്ടില്‍... അതത് സ്റ്റേഷന്‍ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ച് സമയബന്ധിത സഹായ...

പ്രസവിച്ചയുടന്‍ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് നാണക്കേട് ഭയന്നെന്ന് യുവതി... ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വീട്ടില്‍ പ്രസവവേദന അനുഭവപ്പെട്ട ഇവര്‍ ഇളയ മകനോട് വയറുവേദനയുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങി വീടിനടുത്തുള്ള റബര്‍തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കി... പൊക്കിള്‍കൊടി മുറിച്ചുമാറ്റിയശേഷം കൈയില്‍ കരുതിയിരുന്ന രണ്ട് ഷര്‍ട്ടുകളില്‍ കുഞ്ഞിനെ പൊതിഞ്ഞ് കല്ലു കെട്ടി ജീവനോടെ വലിച്ചെറിഞ്ഞു, ഒടുവില്‍....

04 June 2021

പ്രസവിച്ചയുടന്‍ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് നാണക്കേട് ഭയന്നെന്ന് യുവതി. തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് ആറ്റിനീക്കര സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പഴുക്കാമറ്റത്ത് വീട്ടില്‍ ശാലിനിയാണ് ...

കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം തന്നെ ഊട്ടിയുറക്കിയ പോറ്റച്ഛന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്ന് ഗജസമ്രാട്ട് പല്ലാട്ട് ബ്രഹ്മദത്തന്‍ തുമ്പിക്കൈ ഉയര്‍ത്തി അവസാനമായി വിടചൊല്ലി, ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി

04 June 2021

കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം തന്നെ ഊട്ടിയുറക്കിയ പോറ്റച്ഛന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്ന് ഗജസമ്രാട്ട് പല്ലാട്ട് ബ്രഹ്മദത്തന്‍ തുമ്പിക്കൈ ഉയര്‍ത്തി അവസാനമായി വിടചൊല്ലി, ആ കാഴ്ച കണ്ടു നിന്നവരെ കണ...

സംസ്ഥാനത്ത് നാളെ മുതല്‍ ഒമ്പതു വരെ കടുത്ത നിയന്ത്രണം.... അവശ്യവസ്തുക്കളും നിര്‍മ്മാണ സാമഗ്രികളുമൊഴികെ കടകള്‍ തുറക്കില്ല... സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ 10 മുതല്‍ ,... നിയന്ത്രണങ്ങളിങ്ങനെ....

04 June 2021

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പകുതിയോളം ജീവനക്കാ...

പോലിസ് അതിക്രമത്തിനെതിരെ പ്രതിഷേധിക്കാന്‍ മാക്‌സി വസ്ത്രമാക്കിയ കടയ്ക്കലിന്റെ മാക്‌സി മാമ വാര്‍ധക്യത്തില്‍ തനിച്ച്; ജീവിതം സമരമാക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമ

04 June 2021

10 രൂപക്ക് ഊണ് വിളമ്പി നാടിന്റെ വിശപ്പു മാറ്റിയ കടക്കലിന്റെ മാക്‌സി മാമ എന്ന യഹിയക്ക വാര്‍ധക്യത്തില്‍ അയല്‍ വീട്ടിലെ കാര്‍ഷെഡ് വീടാക്കി കഴിഞ്ഞു കൂടുന്നു. ഭാര്യ രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടതിനു ശേഷം ...

Malayali Vartha Recommends