Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

09 JUNE 2026 10:47 PM ISTമലയാളി വാര്‍ത്ത
ദേശീയപാതയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് 3 കി.മി വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി. ബസിലെ ഡ്രൈവര്‍ കണ്ടെക്ടര്‍ ചുമതലയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും സര്‍വീസില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി സിഎംഡി അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള തുടരന്വേഷണ നടപടികള്...

വാളയാര്‍ കേസ് തുടക്കം മുതല്‍ ഗുരുതര വീഴ്ചയെന്ന് സി ബി ഐ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ എന്നാണു സൂചന

17 December 2021

പാലക്കാട് വാളയാര്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച സിബിഐ അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുന്നു. കേസില്‍ തുടക്കം മുതല്‍ പൊലീസിനും വിചാരണയില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നാണു തെളിവുകള...

എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍: മന്ത്രി വീണാ ജോര്‍ജ്

17 December 2021

എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തുടക്കം മാത്രമാണ്. മികച്ച സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ഇതു സംബന്ധി...

'24 കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കും'; കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

17 December 2021

കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 24 കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കാന്‍ കായിക മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതോടെയാണിത്. ബാക്കിയുള്ളവരുടെ കാര്...

മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയുടെ മരണം.... പ്രതി കിരണ്‍കുമാറിനെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു; കുറ്റംചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി

17 December 2021

മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ വിചാരണ ജനുവരി 10ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.സുജിത് മുന്‍പാകെ ആരംഭിക്കും. ബുധ...

തിക്കോടിയില്‍ യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു

17 December 2021

കോഴിക്കോട് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. പിന്നാലെ യുവാവും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരി കൃഷ്ണപ്...

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,715 സാമ്പിളുകൾ; 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 4966 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 44,189 ആയി

17 December 2021

കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 16...

പഴകിയ ചോറ്, ബീഫ്, ചിക്കൻ, ഫ്രൈഡ് റൈസ്, പൂപ്പൽ പിടിച്ച അച്ചാറുകൾ, ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന, എട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

17 December 2021

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗര പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധന കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങൾ. എട്ടോളം ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ഈ ഹോട്ട...

പ്രണയപ്പക വീണ്ടും ഒരു പെൺ ജീവന്റെ കൂടി പ്രാണനെടുത്തു, കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി, 60 ശതമാനത്തിലേറെ പൊള്ളലേറ്റ കൃഷ്ണപ്രിയയും, നന്ദുവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, തീകൊളുത്തും മുമ്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി കൃഷ്ണപ്രിയയുടെ മൊഴി

17 December 2021

കോഴിക്കോട് പ്രണയ നൈരാശ്യം മൂലം യുവാവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. തിക്കോടി പഞ്ചായത്ത് ഓഫീസിലെതാല്‍ക്കാലിക ജീവനക്കാരി കൃഷ്ണ പ്രിയയാണ് മരിച്ചത്. തിക്കോടി പള്ളിത്താഴ മോഹനന്റെ മകന്‍ നന്ദു തീകൊളു...

'കെ-റെയിലില്‍ ശശി തരൂര്‍ നടത്തിയ അഭിപ്രായത്തിൽ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടും'; പാര്‍ട്ടി തരൂരിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍

17 December 2021

കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം പിയുടെ അഭിപ്രായത്തെക്കുറിച്ച്‌ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. 'കെ-റെയിലില്‍ ശശി തരൂര്‍ ...

വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമെല്ലാം നിര്‍ദ്ദേശങ്ങള്‍, അനുസരിച്ചില്ലെങ്കില്‍ ചീത്തവിളി, പെണ്‍കുട്ടിയുടെ ഫോണും കൈവശപ്പെടുത്തി, വീട്ടില്‍ ചെന്ന് പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തി, യുവതിയെ കെട്ടിപ്പിടിച്ച ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി, കോഴിക്കോട് യുവതിക്ക് തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലം

17 December 2021

കോഴിക്കോട് യുവതിക്ക് തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യം മൂലം.തിക്കോടി പഞ്ചായത്ത് ഓഫീസിലെതാല്‍ക്കാലിക ജീവനക്കാരി കൃഷ്ണ പ്രിയയെയാണ് തിക്കോടി പള്ളിത്താഴ മോഹനന്റെ മകന്‍ നന്ദു തീകൊളുത്...

ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ സുപ്രീം കോടതി അംഗീകരിച്ചു; വിടുതല്‍ ഹര്‍ജി തള്ളി; വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാൻ ദിലീപിന് സുപ്രീം കോടതി അനുമതി; കേസില്‍ താന്‍ പ്രതിയല്ല ഇരയാണെന്ന് ആവർത്തിച്ച് ദിലീപ്

17 December 2021

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ അത് നടന്‍ ദിലീപ് പിന്‍വലിച്ചിരുന...

എന്റെ വിലയിരുത്തലിൽ സിനിമയിലെ കുറുപ്പ് ഇൻ ബോൺ ക്രിമിനൽ അല്ല; ബാലേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്ലോണിങ്ങായിരുന്നു കുറുപ്പ്; വീണ്ടും കാണേണ്ട പടമാണെന്ന് ഹരീഷ് പേരടി

17 December 2021

ഹരീഷ് പേരടി സാമൂഹിക സാംസ്കാരിക സിനിമപരമായ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇത്തവണ 'കുറിപ്പിനെ' കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈ അടുത്...

കടുവ പേടിയിൽ വിറച്ച് ഒരു നാട്; കാടിറങ്ങിയ കടുവ നാട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം; പ്രതിഷേധവുമായി നാട്ടുകാർ

17 December 2021

കടുവ പേടിയിൽ വിറച്ച് ഒരു നാട് മുഴുവൻ. വയനാട് കാടിറങ്ങിയ കടുവ നാട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണമായതോടെ ഭീതിയിലാണ് നാട്ടുകാർ. കടുവ നാട്ടിൽ തന്നെയുണ്ടെന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. പയമ്പള്ളി പുതിയടത്ത...

ജന്റർ ന്യൂട്രാലിറ്റി എന്നതും ജന്റർ സെൻസിറ്റൈസേഷൻ എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്; ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വക വെച്ച് നൽകാനുളള ശ്രമമാണ് സർക്കാർ നടത്തേണ്ടത്; വായടപ്പിക്കാമെന്ന് കരുതണ്ടെന്ന് ഫാത്തിമ താഹ്‌ലിയ

17 December 2021

ജന്റർ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റർ സെൻസിറ്റൈസേഷൻ(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണെന്ന് ചൂണ്ടികാണിച്ച് ഫാത്തിമ താഹ്‌ലിയ. ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശ...

Malayali Vartha Recommends