KERALA
ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..
വാക്സീനേഷന് 80 ശതമാനത്തോട് അടുക്കുന്നു!! കൊവിഡ് വ്യാപനത്തെ ഭയക്കേണ്ടാത്ത നിലയിലേക്ക് കേരളമെത്തുന്നു: മുഖ്യമന്ത്രി
10 September 2021
കൊവിഡ് വാക്സീനേഷനില്‍ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുമെന്ന് സർക്കാർ. പ്രതിവാര കൊവിഡ് വ്യാപന നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ മാത്രമേ ഇനി ക...
എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
10 September 2021
എറണാകുളം നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ 3 പേര് മരിച്ച നിലയില്‍. സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30), മകന് ആരവ് ( മൂന്നര) എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് സുനിലിന്റെയും, കൃഷ്ണേന്ദുവ...
'മയക്കുമരുന്നിന് മതത്തിന്റെ നിറം നല്‍കരുത്'; നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
10 September 2021
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പാലാ ബിഷപ്പ് ബഹുമാന്യനായ പണ്ഡിതനാണെന്നും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും...
'ഗാന്ധി ഘാതകരുടെ ആത്മീയ രാഷ്ട്രീയ ആചാര്യന്മാര്ക്ക് സിലബസില്‍ ഇടം നല്കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ല'; സര്‍വകലാശാലയിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
10 September 2021
എംഎ ഗവേണന്‍സ് ആന്റ് പൊളിറ്റിക്സ് സിലബസില്‍ ആര്‍എസ്എസ് ആചാര്യന്മാരായ സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് പുനപരിശോധിക്കാന്‍ കണ്ണൂര്‍ സര്‍വ...
സംസ്ഥാനത്ത് സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ആലോചിക്കുന്നു; തീരുമാനം അടുത്തമാസം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
10 September 2021
കൊവിഡ് രോഗവ്യാപനത്തെ ഭയപ്പെടേണ്ടാത്ത സാഹചര്യം സംജാതമായ നിലയ്ക്ക് സംസ്ഥാനത്ത് സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്ത...
പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തി; യുവതിയെയും സഹായിയേയും അറസ്റ്റ് ചെയ്തു; നടപടി പള്ളിയോട സംഘം നല്കിയ പരാതിയിൽ
10 September 2021
പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയേയും അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര് സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്ക...
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ സുപ്രധാന ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഡബ്ല്യു ഐ പി ആര് ഏഴില്‍ നിന്ന് എട്ടാക്കി
10 September 2021
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. ഡബ്ല്യു ഐ പി ആര് ഏഴില്‍ നിന്ന് എട്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ്...
സംസ്ഥാനത്ത് ഇന്ന് 25,010 പേർക്ക് കോവിഡ്സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,51,317 സാമ്പിളുകൾ; 105 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 23,535 പേർ രോഗമുക്തി നേടി; ഇന്ന് 177 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 22,303 ആയി
10 September 2021
കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1...
യുവതിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം ചെയ്തു; സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിൽ; രണ്ടുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
10 September 2021
കൊല്ലം സ്വദേശിയായ യുവതി കോഴിക്കോട് വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. കൊല്ലം സ്വദേശിനിയായ 32കാരിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്കി...
വീണ്ടും ഇ ബുള്‍ജെറ്റിനെതിരെ കടുത്ത നടപടി!! നെപ്പോളിയന്റെ രജിസ്ട്രേഷൻ റദ്ദാക്കി ആർടിഒ; ഇത് താക്കീത്, ഇനിയും മറുപടി തൃപ്തികരമല്ലെങ്കിൽ സംഭവിക്കുന്നത്...
10 September 2021
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ഇ ബുള്‍ജെറ്റിന്റെ വാഹന രജിസ്ട്രേഷന് ആറു മാസത്തേക്ക് മരവിപ്പിച്ചു. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആര് ടി ഓഫിസിലെത്തി പ്രശ...
ഒക്ടോബര്‍ നാല് മുതല്‍ കോളേജുകൾ തുറന്നു പ്രവർത്തിക്കും; തീരുമാനം കോളേജ് പ്രിന്‍സിപ്പല്‍മാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തില്‍
10 September 2021
ഒന്നിടവിട്ട ദിവസങ്ങളിലെ ഷിഫ്റ്റുകളാക്കി അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ കലാലയങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പ്രിന്‍സിപ്പാള്‍മാരുമായുള്ള യോഗത്തില്‍ തീരുമാനമായെന്ന് ഉന്ന...
ആത്മീയ ചികിത്സയുടെ മറവില്‍ വീട്ടമ്മയെ വീട്ടിൽവിളിച്ചുവരുത്തി പീഡനം; വ്യാജ സിദ്ധന് അറസ്റ്റില്‍, വീട്ടമ്മയെ പ്രലോഭനത്തിലൂടെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്
10 September 2021
ആത്മീയ ചികിത്സയുടെ മറവില്‍ വീട്ടമ്മയെ വിളിച്ചുവരുത്തി പീഡനം. വ്യാജ സിദ്ധന് അറസ്റ്റില്ലായതായി റിപ്പോർട്ട്. ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി സുബൈറിനെയാണ് (50) പോലീസാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പ...
'ഫാഷിസത്തേക്കുറിച്ച് പഠിപ്പിക്കാന്‍ ഏതെങ്കിലും സര്‍വ്വകലാശാലകളില്‍ മെയ്ന്‍ കാംഫ് ഒരു പാഠപുസ്തമായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിവില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് അത്രത്തോളം അക്കാദമികമായി ഉയര്‍ന്നു നില്ക്കുന്ന, സംവാദമുഖരിതമായ, ഏതെങ്കിലും പ്രബുദ്ധമായ അന്തരീക്ഷത്തിലായിരിക്കും....' കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസ്സില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം
10 September 2021
കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസ്സില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം രംഗത്ത് എത്തിയിരിക്കുകയാണ്. മെയ്ന്‍ കാംഫ് ഒരു മോട്ടിവേഷനല്‍ ഗ്രന്ഥമായി മാറാനുള്ള സാധ്യ കൂടുതലെന്ന് ബല്‍റാം കുറ...
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്; കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല; ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
10 September 2021
സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുതെന്ന് മുന്നറിയിപ്പുമായി വി ഡി സതീശൻ. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ട...
92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ ഒരേ സമയം ഉദ്ഘാടനം ചെയ്യപ്പെടുന്നു ;107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നു ; മൊത്തം 362 കോടിയുടെ വികസന പ്രവർത്തനം; 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
10 September 2021
എൽ ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ഈ മാസം 14 ന് ചൊവ്വാഴ്ച 3.30 ന് 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107...
ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..
കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...
ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്; ആഞ്ഞടിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ
രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..
ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...
സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..



















