ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്‍റെ മൊഴി

നെടുമങ്ങാട്ട് ഒന്നര വയസുകാരന്‍റെ മരണത്തിൽ അഷ്കറിന്‍റെ മൊഴി പുറത്ത് . കസ്റ്റഡിയിലുള്ള അഷ്കറിനെയും അഖിലയെയും വിശദമായി ചോദ്യംചെയ്ത് എസ് ഐ ടി.കുട്ടിയെ മർദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണെന്നാണ് അഷ്കർ പറഞ്ഞിരിക്കുന്നത്.
അസ്കർ എന്ന വൃത്തികെട്ടവനെ ഒന്ന് കൈയേറ്റം ചെയ്താൽ അവന്റെ ശരീരത്തിൽ ഒന്ന് കൈ വയ്ക്കാൻ ഒന്ന് പൊട്ടിക്കാൻ ആഗ്രഹ ിച്ചവരാണ് ഒരുപാട് മലയാളികൾ. അസ്കറിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുകാർ ആ കലിപ്പ് തീർക്കുകയും ചെയ്തു.
പക്ഷേ വേണ്ട രീതിയിൽ അവനെ കൈകാര്യം ചെയ്യാൻ പറ്റാത്തതിന്റെ വിഷമത്തിൽ ആയിരുന്നു നാട്ടുകാർ ഒന്നടങ്കം.... കേരളക്കര ഒന്നടങ്കം. എന്നാൽ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി അസ്കർ മായി പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ഏന്തി വലിഞ്ഞു നടക്കുന്ന അഷ്കറിനെയാണ്.
പോലീസ് ജീപ്പിൽ നേർക്കുനേർ അഷ്കർ അഖിലയും ഇരിക്കുന്ന കാഴ്ചയും മലയാളക്കര കണ്ടു. പോലീസ് വേണ്ടുന്ന രീതിയിൽ കൈകാര്യം ചെയ്തു എന്ന് അഷ്കറിന്റെ നടത്തത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ജീപ്പിനുള്ളിൽ അസ്കർ വല്ലാതെ വേദന കൊണ്ട് പുളയുന്നതുപോലെ വ്യക്തമാണ്
കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിനു ശേഷമാണ്. ഇരുവരെയും കൂട്ടി ഇന്ന് തെളിവെടുപ്പ് നടത്തില്ല. ഇന്ന് അഞ്ചുമണിയോടെ കസ്റ്റഡി കാലാവധി അവസാനിപ്പിക്കും. നെടുമങ്ങാട് ഡിവൈഎസ്‍പി ബൈജു കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല.
കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി.
https://www.facebook.com/Malayalivartha























