Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ നല്‍കിയ 8 കോടി രൂപയും കോര്‍പറേഷന്‍ മുക്കി; തിരുവനന്തപുരം മേയർക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്ത്

19 OCTOBER 2021 10:02 PM IST
മലയാളി വാര്‍ത്ത

കെട്ടിട നികുതി വെട്ടിപ്പിന്റെ അലയൊലികള്‍ ഒടുങ്ങുന്നതിന് മുന്നേ തിരുവനന്തപുരം കോര്‍പ്പറേഷനും മേയര്‍ക്കുമെതിരെ അടുത്ത വിവാദവും അരങ്ങേറിയിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതിയിലും അഴിമതി നടത്തിയെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം. ബിജെപി കൗണ്‍സിലര്‍ കരമന അജിത്തിന്റെ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം

നിലവിലെ മേയറോ ? മുന്‍ മേയറോ? ജനങ്ങള്‍ക്ക് സത്യം അറിയണം പറഞ്ഞേ തീരൂ !!!
പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ നല്‍കിയ 8 കോടി രൂപയും തിരുവനന്തപുരം കോര്‍പറേഷന്‍ മുക്കി.
EMS ഭവന പദ്ധതി പ്രകാരം വീടില്ലാത്ത പാവങ്ങള്‍ക്ക് വീട് വച്ച്‌ നല്‍കാന്‍ 2011 ജനുവരിയില്‍ 8 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം കോര്‍പറേഷന് നല്‍കി.

ആ തുക മുഴുവനും പാളയത്തുള്ള ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.
ഇതു വരെ എല്ലാം ഓക്കെയാണ്. ഇനിയങ്ങോട്ട് ശ്രദ്ധിച്ച്‌ വായിക്കണം.
ആ തുക ഇപ്പോള്‍ ബാങ്കില്‍ ഇല്ല എന്നാണ് വിവരാവകാശ രേഖ കാണിക്കുന്നത്.
ആ തുക ഉപയോഗിച്ച്‌ സ്ഥലം വാങ്ങിയതിന്‍റെയോ ആര്‍ക്കെങ്കിലും വീട് വച്ച്‌ നല്‍കിയതിന്‍റെയോ രേഖകളുമില്ല.
പിന്നെ ആ തുക എവിടെ പോയി ???

ആര് ആ തുക എടുത്തു ???
പാവങ്ങള്‍ക്ക് തല ചായയക്കാന്‍ ഒരിടത്തിന് വേണ്ടി വരുന്ന തുക ഒരു രൂപയില്ലാതെ ഒന്നാകെ വിഴുങ്ങിയത് നിലവിലെ മേയറാണോ അതോ മുന്‍ മേയറാണോ ???
ജനങ്ങള്‍ക്ക് സത്യം അറിയണം…. പറഞ്ഞേ തീരൂ….

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends