Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

10 JUNE 2026 01:52 PM ISTമലയാളി വാര്‍ത്ത
ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം... കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ...

തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയി; കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരണപ്പെട്ടു

16 October 2021

തൊടുപുഴ അറക്കുളം മൂന്നുങ്കവയലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പാലത്തില്‍ നിന്നും കുത്തൊഴുക്കില്‍ പെട്ട് പുഴയില്‍ വീണ് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു.അപകടമുണ്ടായ ഉടന്‍ നടത്തി തിരച്ചിലില്‍ പെണ്‍കുട്ടിയ...

അടുത്ത 3 മണിക്കൂർ നിർണായകം; കേരളത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഇടിയോട് കൂടിയ അതിതീവ്ര മഴ, മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത

16 October 2021

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂർ നിർണായകം. കേരളത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ...

ഇത് ആദ്യം!! കനത്ത മഴയെ തുടർന്ന് പി സി ജോര്‍‌ജിന്റെ വീട് മുങ്ങി; ജീവിതത്തില്‍ ഇതു പോലൊരു സംഭവം ഉണ്ടായിട്ടില്ല , ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയില്‍ കണ്ടിട്ടില്ലെന്ന് മുന്‍ എം എല്‍ എ

16 October 2021

ശക്തമായ മഴയെ തുടർന്ന് പി സി ജോർജിന്റെ വീട് മുങ്ങി. അരക്കെട്ട് വരെ വെള്ളത്തിൽ മുങ്ങി നിൽക്കുന്ന പി സി യുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയതോടുകൂടിയാണ് പൂഞ്ഞാർ മുൻ എം എൽ എ യുടെ വീട്ടി...

കനത്ത മഴ തുടരുന്നു; നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി; പൊന്‍മുടി ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര നിരോധിച്ച് ജില്ലാ ഭരണകൂടം

16 October 2021

കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ 400 സെന്റീമീര്‍ ഉയര്‍ത്തി.ആദ്യം 320 സെന്റീമീറ്ററും പിന്നീട് 80 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. പ്രദേശത്തെ ജനങ്ങളോട് തിരുവന്തപുരം ജില്ലാ കലക്ടര്‍ ജാ...

ഒന്നരവയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യാശ്രമത്തിനിടെ അറസ്റ്റിലായി

16 October 2021

ഒന്നരവയസ്സുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി അറസ്റ്റിലായി. അറസ്റ്റിലായത് ആത്മഹത്യ ശ്രമത്തിനിടയിലാണെന്ന് പൊലിസ് പറഞ്ഞു. ഇദ്ദേഹം, ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ട തലശേരി കോടതി ജീവനക്കാരന്...

വിമര്‍ശനങ്ങള്‍ക്കും വിമര്‍ശകര്‍ക്കും അതിരൂക്ഷ ഭാഷയില്‍ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ; ഇവിടെ ഒരു പെട്ടിക്കട പോലും തുടങ്ങാന്‍ പാടില്ലെന്ന് തീരുമാനിച്ചവനാണ് താനെന്ന് അന്‍വര്‍!

16 October 2021

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കും വിമര്‍ശകര്‍ക്കും അതിരൂക്ഷ ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. മലപ്പുറം ഡി.സി.സി. പ്രസിഡന്റ...

മികച്ച സിനിമ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ;മികച്ച നടൻ ജയസൂര്യ;മികച്ച നടി അന്ന ബെൻ;മികച്ച ജനപ്രിയ ചിത്രം അയ്യപ്പനും കോശിയും;നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്കാരം ;ആകാംഷകൾക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

16 October 2021

ആകാംഷകൾക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. *മികച്ച സിനിമ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ*മികച്ച നടൻ ജയസൂര്യ*മികച്ച നടി അന്ന ബെൻ*മികച്ച സംവിധായകൻ സിദ്ധാർത്ഥ് ശ...

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകൾക്ക് റെഡ് അലേർട്ട്!!!ഏഴു ജില്ലകളിൽ ഓറഞ്ച് അലേർട്ടും കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും; തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം

16 October 2021

റെഡ് അലേർട്ട്! കേരളം ഏറെ ഭീതിയോടെ കേൾക്കുന്ന ഒരു വാക്കാണിത്... കനത്ത മഴയും നദികളുടെ ജലനിരപ്പ് ഉയരുന്നതും ഒക്കെയായി കേരളത്തിന്റെ അന്തരീക്ഷം ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ്.... ചിലയിടങ്ങളിൽ വെള്ളപ്പൊക്ക...

യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി ബസ് പൂഞ്ഞാറില്‍ വെള്ളത്തില്‍ മുങ്ങി.. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു

16 October 2021

നിര്‍ത്താതെ പെയ്യുന്ന കനത്ത മ‍ഴയില്‍ യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി ബസ് പൂഞ്ഞാറില്‍ വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു വെള്ളം കയറിയത് . യാത്രക്കാരെയെല്...

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി, സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക യോഗം

16 October 2021

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി . സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.അറബിക്കടലിലെ ന്യൂനമര്‍ദ്...

കൊല്ലം ആയുര്‍ -അഞ്ചല്‍ റോഡ്​ ഇടിഞ്ഞ്​ ഗതാഗതം മുടങ്ങി! സംസ്​ഥാന പാത 48ല്‍ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം; ഭയന്ന് നാട്ടുകാർ

16 October 2021

മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലും മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. കൊല്ലം ആയുര്‍ -അഞ്ചല്‍ റോഡ്​ ഇടിഞ്ഞ്​ ഗതാഗതം മുടങ്ങി. സംസ്​ഥാന പാത 48ല്‍ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്​. ...

കനത്ത മഴ: പകര്‍ച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത... വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്  ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

16 October 2021

വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കഴി...

കനത്ത മഴയില്‍ നാശനഷ്ടം; പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പൊട്ടല്‍, അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞു, വ്യാപക കൃഷിനാശം, മുഴുവന്‍ ഡാമുകളും തുറന്നേയ്ക്കുമെന്ന് മുന്നറിയിപ്പ്

16 October 2021

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയില്‍ നാശനഷ്ടം സൃഷ്ടിച്ചു. മലയാലപ്പുഴ മുസല്യാര്‍ കോളജിനു സമീപം വലിയ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്യുകയുണ്ടായി. റാന്നിയില്‍ ജലനിരപ്പ് ഉയരുന്...

ഒന്നരവയസ്സുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍...കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പുറമേ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഷിജുവിനെതിരേ കേസ്

16 October 2021

ഒന്നരവയസ്സുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍...പാനൂര്‍ പാത്തിപ്പാലത്ത കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പുറമേ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഷിജുവിനെതിര...

നിര്‍ത്താതെ പെയ്യുന്ന കനത്ത മ‍ഴയില്‍ കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍! മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് ഉയരുന്നു... കനത്ത ജാഗ്രത നിർദേശം...

16 October 2021

മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലും മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയാണ് ഇപ്പോഴും നിർത്താതെ പെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില...

Malayali Vartha Recommends