KERALA
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു; ഇന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
മഹാനവമി ഇന്ന് ....പൂജവയ്പ് മഹോത്സവം തുടങ്ങി... ക്ഷേത്രങ്ങളിലും മഠങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച് പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു, തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ....
14 October 2021
മഹാനവമി ഇന്ന് .നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. ഇത്തവണ ഒക്ടോബര്‍ 14 വ്യാഴാഴ്ചയാണ് മഹാ നവമി ആചരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ്...
വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാനിന്റെ വാതിലിന്റെ ചില്ലില്‍ തല കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം; അപകടം ടയറിൽ ചവിട്ടി കയറി ഗ്ളാസിന്റെ വിടവിലൂടെ അകത്തേയ്ക്ക് തലയിടുന്നതിനിടെ കാൽ വഴുതി ഡോർ ഫ്രൈമിനും ഗ്ലാസിനും ഇടയിൽ കഴുത്ത് കുടുങ്ങി
14 October 2021
വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന എയ്സ് വാനിന്റെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരി...
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, ഇന്ന് രാത്രി പാങ്ങോട് സൈനിക ആശുപത്രിയിൽ സൂക്ഷിക്കും; നാളെ ജന്മനാടായ കൊല്ലം ഒടനാവടത്തെ കുടവട്ടൂരിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും
14 October 2021
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്തെത്തിച്ചു. മഹാനവമി ദിനമായ വ്യാഴാഴ്ച ജന്മനാടായ കൊല്ലം ഒടനാവ...
കോഴിക്കോട് ഒളിച്ചോടിയ കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി; നാല് വര്‍ഷമായി വിവാഹിതനായ നിസാറും ഭര്‍ത്തൃമതിയായ റിന്‍സിയും പ്രണയത്തിലായിരുന്നെന്ന് പൊലീസ്
13 October 2021
ഒളിച്ചോടിയ കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് മുന്‍പ് കാണാതായിരുന്ന ഭര്‍ത്തൃമതിയായ കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട്...
മോഷ്ട്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സ്ത്രീ അടക്കം മൂന്നു പിടിയിലായി
13 October 2021
ബൈക്കുകൾ മോഷ്ടിച്ചെടുത്ത് അതിൽ കറങ്ങി നടന്ന് മാല പൊട്ടിയ്ക്കുന്ന സംഘം അറസ്റ്റിലായി. കായംകുളം പത്തിയൂര്‍ വേലിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ ( 22 ) , കോട്ടയം കൂട്ടിക്കല്‍ ഏന്തിയാര്‍ ചാനക്കുടി വീട്ടില്...
മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്; മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള ഇന്ന് കേരള കോൺഗ്രസിൽ ചേരും; സ്വീകരണം നൽകുന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ
13 October 2021
മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്. മാണി സി.കാപ്പന്റെ ഏകാധിപത്യപ്രവണതയിലും, കോൺഗ്രസ് പാർട്ടിയെ തകർക്കുന്ന സമീപനത്തിലും പ്രതിഷേധിച്ചാണ് ഇവർ...
കുറവിലങ്ങാട് പട്ടാപ്പകൽ ഒന്നരലക്ഷം രൂപയുടെ മോഷണം: മോഷണം നടത്തിയത് പണയം വച്ച സ്വർണ്ണം എടുത്തു നൽകണമെന്ന് ആവശ്യപ്പെട്ട്; ബാങ്ക് ജീവനക്കാരെ കൊള്ളയടിച്ച പ്രതി പിടിയിൽ
13 October 2021
സ്വർണം പണയം എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് ഇടപാടുകാരെന്ന വ്യാജേനെ വിളിച്ചു വരുത്തിയ ശേഷം ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുറവിലങ്ങാട് ടൗണിൽ പട്ടാപ്പകൽ മോഷണ...
ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂവര്‍ സംഘം പിടിയില്‍
13 October 2021
മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി മാല പൊട്ടിയ്ക്കുന്ന സംഘം പിടിയില്‍. കായംകുളം പത്തിയൂര്‍ വേലിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ ( 22 ) , കോട്ടയം കൂട്ടിക്കല്‍ ഏന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര ( 24 ) ,കൊല...
യന്ത്രം തകരാറിലായതിനെ തുടർന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
13 October 2021
കാസർകോഡിൽ തോണിയിലെ യന്ത്ര തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഉപ്പള കടലിലാണ് സംഭവം നടന്നത്. നയാബസാര്...
പാലക്കാട് പ്രദേശങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി മോഷണം നടത്തി വരുന്ന കുറുവ മോഷണ സംഘാംഗങ്ങള്‍ പിടിയില്‍; സംഘത്തെ പിടികൂടിയതിങ്ങനെ...
13 October 2021
പാലക്കാട് വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖകളില്‍ നാടുകാരെ ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ പിടിയിലായി. ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി തങ്കപ്പാണ്ട...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് മാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
13 October 2021
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രതിമാസം 5000 രൂപ മരണപ്പെട്ടവരുടെ ആശ്രിത കുടുംബത്തിന് നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്...
മിനിവാനിന്റെ വാതില്‍ ചില്ലിനിടയില്‍ തലകുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു
13 October 2021
ആലപ്പുഴയില്‍ മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി നാലുവയസുകാരന്‍ മരിച്ചു. പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്ബില്‍ ഉമറുല്‍ ഖത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്. വീട്ടില്‍ നിര്‍ത്ത...
40 ലക്ഷം രൂപ കൈക്കൂലി വാങ്ങി; സരിത എസ് നായരുടെ പരാതിയിൽ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം
13 October 2021
കൈക്കൂലിക്കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന...
പെട്ടി ഓട്ടോറിക്ഷയുടെ വാതിൽ ചില്ലിനിടയിൽ തല കുടുങ്ങി; നാലുവയസ്സുകാരന് ദാരുണാന്ത്യം
13 October 2021
പെട്ടി ഓട്ടോറിക്ഷയുടെ വാതിലിന്റെ ചില്ലില്‍ തല കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്ബില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്. വീട്ടില്‍ നിര്‍...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം അനുവദിച്ച് സർക്കാർ; പ്രതിമാസം 5000 രൂപ വീതം ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്ക് നല്‍കും; സഹായധനം ലഭിക്കുന്നത് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്
13 October 2021
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ 5000 രൂപ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിമാസം 5000 രൂപ വീതം ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫ...
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ
ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്റെ മൊഴി























