Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

പാലക്കാട് പ്രദേശങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി മോഷണം നടത്തി വരുന്ന കുറുവ മോഷണ സംഘാംഗങ്ങള്‍ പിടിയില്‍; സംഘത്തെ പിടികൂടിയതിങ്ങനെ...

13 OCTOBER 2021 10:12 PM IST
മലയാളി വാര്‍ത്ത

പാലക്കാട് വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖകളില്‍ നാടുകാരെ ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ പിടിയിലായി. ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി തങ്കപ്പാണ്ട്യന്‍, തഞ്ചാവൂര്‍ സ്വദേശി ശെല്‍വി പാണ്ഡ്യന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പാലക്കാട് ജില്ലാ പോലിസ് മേധാവി വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യ, നെന്മാറ ഇന്‍സ്‌പെക്ടര്‍ ദീപാ കുമാര്‍, വടക്കഞ്ചേരി ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടിക്കൂടിയിരിക്കുന്നത്. ഇവരില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും പിടികൂടിയിരുന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.

ഇക്കഴിഞ്ഞ ആഗസ്ത് 31ന് വടക്കഞ്ചേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഡയാന ബാറിന് പുറകിലുള്ള പള്ളിക്കാട് എന്ന സ്ഥലത്ത് രാത്രിയില്‍ വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന ഒരു സ്ത്രീയുടെ ഏകദേശം 31 പവനോളം വരുന്ന സ്വര്‍ണ്ണ മാല പൊട്ടിച്ച്‌ മോഷണം നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു.

ഇതിനുശേഷം, ദൃശ്യങ്ങളിൽ നിന്നു ലഭിച്ചവരുമായി രൂപ സാദൃശ്യമുള്ള കേരളത്തിലെയും തമിഴ്‌നാട്ടിലേയും മുന്‍ പ്രതികളെപ്പറ്റി അന്വേഷിക്കുന്നതിനിടെ ഇതേ ആളുകള്‍ വടക്കഞ്ചേരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പരുവാശ്ശേരി നെല്ലായ പാടത്ത് മോഷണ ശ്രമം നടത്തിയതായതിന്റെ ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സമാന രീതിയില്‍ നെമ്മാറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈ മാസം 6നും

കൊല്ലങ്കോട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഈ മാസം ഒന്നിനും മോഷണം നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തിവരവെ

ഒരു സംഘം തമിഴ്‌നാട്ടിലെ കുംഭം, തേനി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും ഒരുസംഘം ആനമല മധുര നാമക്കല്‍ തമ്ബാനൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും ഒരു സംഘം കോഴിക്കോട് പേരാമ്ബ്ര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ നമ്ബറുകളും അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളായ മാരിമുത്തു, പാണ്ട്യന്‍ എന്നിവര്‍ പിടിയിലായി.

മാരിമുത്തുവും, പാണ്ഡ്യനു മുന്‍പ് തമിഴ്‌നാട്ടില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.മാരിമുത്തുവിനും പാണ്ഡ്യനും തമിഴ്‌നാട്ടില്‍ നിരവധി കേസുകളുണ്ട്. പകല്‍ സമയങ്ങളില്‍ പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്ന് ബസ്സില്‍ വന്ന് സ്ഥലങ്ങളും, വീടുകളും നിരീക്ഷിച്ച്‌ പറമ്ബുകളിലും, സ്ഥലങ്ങളിലും ഒളിഞ്ഞിരുന്നും മറ്റുമാണ് മോഷണം നടത്തിവന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (2 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (2 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (2 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (2 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (3 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (3 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (3 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (3 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (3 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (4 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (4 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (5 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (5 hours ago)

Malayali Vartha Recommends