Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്; മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള ഇന്ന് കേരള കോൺഗ്രസിൽ ചേരും; സ്വീകരണം നൽകുന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ

13 OCTOBER 2021 11:05 PM IST
മലയാളി വാര്‍ത്ത

മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്. മാണി സി.കാപ്പന്റെ ഏകാധിപത്യപ്രവണതയിലും, കോൺഗ്രസ് പാർട്ടിയെ തകർക്കുന്ന സമീപനത്തിലും പ്രതിഷേധിച്ചാണ് ഇവർ കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ഇടതു മുന്നണിയിലെത്തുന്നത്.

മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള കോൺഗ്രസിലെ ഒരു വൻ നേതൃനിരയാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ കൊടിക്കീഴിൽ അണിനിരക്കുന്നത്. ജോസ് കെ.മാണി, മന്ത്രി റോഷി അഗസ്റ്റിൻ , തോമസ് ചാഴികാടൻ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾക്കു സ്വീകരണം നൽകുന്നത്.

വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തുന്ന നേതാക്കളെ പാർട്ടി ചെയർമാൻ ജോസ് കെ.മാണി സ്വീകരിക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിനു സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേരുന്ന യോഗത്തിലാണ് സ്വീകരണം നൽകുന്നത്.

പാലായിൽ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ മാണി സി.കാപ്പൻ ഏകാധിപത്യ പ്രവണത പുലർത്തുകയാണ് എന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്താത്ത ഇദ്ദേഹം, മണ്ഡലം നോക്കാറേ ഇല്ലെന്നും വാദം ഉയരുന്നുണ്ട്. ഇതിനിടെയാണ് കോൺഗ്രസിനെ ഇല്ലാതാക്കി സ്വന്തം പാർട്ടിയെ ഉയർത്തിക്കൊണ്ടു വരാൻ മാണി സി.കാപ്പൻ ശ്രമം നടത്തുന്നത്.

 

കോൺഗ്രസ് പാർട്ടിയുടെ സഹായത്തോടെ വിജയിച്ചു കയറിയ ശേഷം മണ്ഡലത്തിൽ പാർട്ടിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് മാണി സി.കാപ്പൻ ചെയ്യുന്നതെന്നാണ് ഇവരുടെ ആരോപണം. എൻ.സി.പിയെ പിളർത്തിയതിനു സമാനമായി, കോൺഗ്രസിനെയും ഹൈജാക്ക് ചെയ്യാനാണ് കാപ്പൻ പാലായിൽ ശ്രമിക്കുന്നതെന്നും പ്രവർത്തകർ ആരോപിക്കുന്നു.

കാപ്പന്റെ കയ്യിൽ നിന്നും പണം വാങ്ങി പാലായിലെ കോൺഗ്രസ് നേതൃത്വം തന്നെ പാർട്ടിയെ ഒറ്റിക്കൊടുക്കുകയാണ് എന്നും പാർട്ടി വിട്ട നേതാക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് നേതാക്കൾ വിശദീകരിക്കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്കും കോൺഗ്രസ് തന്നെ ഇല്ലാതാകുന്ന രീതിയിലാണ് പാലായിൽ പാർട്ടിയുടെ പോക്ക്. പാർട്ടി നാശത്തിലേയ്ക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ നാശത്തിന് ആക്കം കൂട്ടുന്ന പ്രവർത്തനമാണ് മാണി സി.കാപ്പന്റെയും പാലായിലെ ഒരു വിഭാഗം നേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഈ സാഹചര്യത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള നേതാക്കന്മാർ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (2 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (2 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (2 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (2 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (3 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (3 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (3 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (3 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (3 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (4 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (4 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (5 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (5 hours ago)

Malayali Vartha Recommends