KERALA
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
'കേരളം ഐ.സി.യുവിൽ'; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂര്‍
26 August 2021
രാജ്യത്ത് കൊവിഡ് കേസുകള്‍ വളരെയധികം താഴ്ന്നിട്ടും കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത...
കൊച്ചിയിൽ ലഹരിമരുന്ന് കേസ് അട്ടിമറിച്ച സംഭവം; എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷൻ; സി.ഐ ഉള്‍പ്പെടെ നാല് പേരെ സ്ഥലം മാറ്റി
26 August 2021
കൊച്ചി ലഹരിമരുന്ന് കേസ് അട്ടിമറിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇന്‍സ്പെക്ടര്‍ ശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. സി.ഐ ഉള്‍പ്പെടെ നാല് പേരെ സ്ഥലം മാറ്റി. എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്മ...
പാരിപ്പള്ളിയില്‍ യുവതിയെ അപമാനിച്ച സംഭവത്തില്‍ മൂന്നു പേര് പിടിയില്‍
26 August 2021
പാരിപ്പള്ളിയില്‍ യുവതിയെ അപമാനിച്ച സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. പുത്തന്‍കുളം ചരുവിള വീട്ടില്‍ സുശീലന് (48), പൂതക്കുളം അമ്മാരത്ത് മുക്കില്‍ കുഴുപ്പില്‍ കുന്നുംപുറത്തു വീട്ടില്‍ സുരേഷ് (45), ചിറ...
ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറി; മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്ക്; തലയ്ക്കും കാലിനും മുതുകിലും പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി
26 August 2021
കൂത്തുപറമ്പിൽ ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറിയ വിദ്യാര്‍ഥിക്ക് മരക്കൊമ്ബ് പൊട്ടി താഴെവീണ് ഗുരുതരപരിക്ക്. ചിറ്റാരിപറമ്ബിനടുത്ത് കണ്ണവം വനമേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയോട് ആദിവാസി...
ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു... ഭര്‍ത്താവാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് മരണമൊഴി നല്കി യുവതി
26 August 2021
സുല്‍ത്താന്‍ബത്തേരിയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു. ഓടപ്പള്ളം പ്ലാക്കാട്ടില്‍ ഷിനി (41) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശരീരമാകെ തീപടര...
സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോയ കുടുംബം അപകടത്തിൽ പെട്ടു: സംഭവം നിയന്ത്രണം തെറ്റിയ പൊലീസ് ജീപ്പ് കാറിലിടിച്ചതിനെ തുടർന്ന്; അപകടത്തിൽ ഇരുപത്തിരണ്ടുകാരി മരണപെട്ടു, ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ ആശുപത്രിയിൽ
26 August 2021
ദേശീയപാതയില്‍ കോരാണി കാരിക്കുഴിയില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് കാറിലിടിച്ച് ലോ കോളേജ് വിദ്യാര്‍ഥിനി മരണപെട്ടു. കൊല്ലം സ്വദേശിനിയും ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ...
സമയത്തെ ചൊല്ലി തര്‍ക്കം; യാത്രക്കാര്‍ നോക്കിനില്‍ക്കെ തമ്മിൽത്തല്ലി ബസ് ജീവനക്കാർ
26 August 2021
ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. യാത്രക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു മറ്റൊരു ബസ്സിലെ ജീവനക്കാര്‍ ക്രൂര മര്‍ദ്ദനം നടത്തിയത്.പികെഎസ് ബസ്സിലെ ഡ്രൈ...
'മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കുന്ന തരത്തിൽ വര്‍ഗീയ പ്രസ്താവന നടത്തി'; ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡി.ജി.പിക്ക് പരാതി
26 August 2021
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി വര്‍ഗീയ പ്രസ്താവന നടത്തിയതായി ഡി.ജി.പിക്ക് പരാതി നല്കി. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോട...
'ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ല! സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല: ഫിലിം ചേംബര്‍ നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ചു
26 August 2021
ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ' ഈശോ' എന്ന പേരിട്ടത് ഏറെ ചർച്ച ആയതായിരുന്നു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപണമായിരു...
കേരളത്തിന്റെ പിടിവിട്ടു.... 1000 കടന്ന് 12 ജില്ല... 30,000നു മേലെ രോഗികളും... ഇത് കേരളത്തിനു മാത്രം... ഓണാഘോഷം തിരിച്ചടിയായി...
26 August 2021
കേരളത്തിൽ കാര്യങ്ങൽ ഏതാണ്ട് ഒക്കെ കൈവിട്ട് പോയ അവസ്ഥയാണ് എന്നു വേണം പറയാൻ. നിയന്ത്രണ വിധേയമല്ലാതെ പോകുന്ന കൊവിഡ് കേസുകളാണ് ഇപ്പോൾ സംസ്ഥാനത്തിന് ഭീഷണിയായി നിലനിൽക്കുന്നത്. ഏതുവിധേനയും ഇത് തടഞ്ഞില്ലെങ്ക...
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
26 August 2021
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണ...
സംസ്ഥാനത്ത് അതിശക്തമായ മഴക്കും കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
26 August 2021
സംസ്ഥാനത്ത് അതിശക്തമായ മഴക്കും, കാറ്റിനും സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. മണി...
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് പ്രതിശ്രുത വധുവിന് ദാരുണന്ത്യം
26 August 2021
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. വിതുര നെല്ലിക്കുന്ന് സ്വദേശിനി ആര്യ (23) യാണ് മരിച്ചത്. കരകുളത്തെ സ്വകാര്യ ആശുപത്രിയിലെ എക്സ്...
കോവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി
26 August 2021
കോവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കില്‍ സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പകുതി ഫീസ് നല്കാന് ...
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,66,397 സാമ്പിളുകൾ; 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 18,997 പേര് രോഗമുക്തി നേടി; ഇന്ന് 162 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 20,134 ആയി
26 August 2021
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















