Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

16 SEPTEMBER 2025 11:54 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്ക് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് നീനു ബെന്‍സാലിന്റെ ബെഞ്ചിന് മുന്‍പാകെയാണ് ഹര്‍...

കോവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

02 April 2021

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച പ്രചാരണത്തിന്റെ കലാശക്കൊട്ട് പാടില്ലെന്ന് നിര്‍ദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടി...

സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി സന്ദീപ് നായര്‍; കസ്റ്റഡിയിലും ജയിലിലും വച്ച് സര്‍ക്കാരിലെ ഉന്നതരുടെ പേരു പറയാന്‍ സമ്മര്‍ദമുണ്ടായെന്ന് സന്ദീപ്

02 April 2021

സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി സന്ദീപ് നായര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാനും മറ്റു ഉന്നതരുടെ പേരു പറയാനും കസ്റ്റഡിയിലും ജയിലിലും വച്ച് ഇ.ഡി നിര്‍ബന്ധിച്ച...

പാർട്ടിയിലെ ജയരാജന്മാരെ വെട്ടി നിരത്തി പിണറായി വിജയൻ... വനവാസത്തിന് കാരണം മുഖ്യനുള്ള അതൃപ്തിയെന്ന് വിവരം.. നീറി പുകഞ്ഞ് കണ്ണൂർ...

02 April 2021

സിപിഎമ്മില്‍ നിരന്തര പൊട്ടിതെറികൾക്കാണ് കേരള രാഷ്ട്രീയ ഇക്കഴിഞ്ഞ ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. ഇപ്പോൾ സജീവ ചർച്ചയായും എന്നാൽ ഏവരേയും ഞെട്ടിച്ചതുമായ വെളിപ്പെടുത്തലാണ് ഇ.പി. ജയരാജൻ നടത്തിയത്. ഇനി തെരഞ്ഞെട...

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

02 April 2021

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 141, കൊല്ലം 201, പത്തനംതിട്ട 116, ആലപ്പുഴ 141, കോട്ടയം 190, ഇടുക്കി 48, എറണാകുളം 393, തൃശൂ...

സംസ്ഥാനത്ത് 2508 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ശതമാനമായി....

02 April 2021

കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂര്‍ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസര്‍ഗോഡ് 184, കോട്ടയം 184, തൃശ്ശൂര്‍ 182, കൊല്ലം 158, പത്തനംതിട...

ലാലേട്ടന്‍ കട്ടയ്ക്കിറങ്ങി പാലക്കാടന്‍ താമരയ്‌ക്കൊപ്പം.... മെട്രോമാന്‍ ഇ.ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍....

02 April 2021

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ.ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് ഇ ശ്രീധരന്‍ . വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍...

എന്തിനീ ക്രൂരത... വിവാദങ്ങള്‍ക്ക് പിന്നില്‍ മനസ് തുറന്ന് കൃഷ്ണകുമാര്‍... പെണ്‍മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നതെന്തിന്...

02 April 2021

സിനിമ- സീരിയല്‍ താരമായ കൃഷ്ണകുമാര്‍ ഇത്തവണ തിരുവനന്തപുരം സെന്‍ട്രലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. അടുത്തിടെ ആയിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്. അതിന് മുമ്പ് തന്നെ ബിജെപി സ്നേഹത്തിന്റെ പേരില്‍...

ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി ആര്‍ക്കും നല്‍കിയിട്ടില്ല; പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ്; പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രചാരണത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍

02 April 2021

ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണ് അതെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ പ്രസിദ്ധീകരണത്തില...

നാല് തൂണുകള്‍, ഏഴ് പാപങ്ങള്‍, 35 സീറ്റ്... സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് അയ്യന്റെ മണ്ണില്‍ പ്രധാനമന്ത്രിയുടെ ശരണം വിളി...

02 April 2021

ശരണം വിളിച്ച് തന്റെ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാന്നിയിലെ വിജയ റാലിയെ അഭിസംബോധന ചെയ്തുള്ള പ്രസംഗമാണ് 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് നാല് വട്ടം ശരണം വിളിച്ച് ആരംഭിച്ചത്. കവിയ...

ആ ബോംബ് ചീറ്റുമോ പൊട്ടുമോ.... അദാനിയുമായുള്ള കരാറോ.... 8,850 കോടിയില്‍ ഷോക്കടിക്കുന്നതാര്‍ക്ക്...? മുഖ്യനും ചെന്നിത്തലയും നേര്‍ക്ക് നേര്‍....

02 April 2021

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൊണ്ടും കൊടുത്തും മുന്നേറമ്പോള്‍ എതെങ്കിലുമൊക്കെ ബോംബ് പൊട്ടുമെന്നും ഏതെങ്കിലുമൊക്കെ ചീറ്റുമെന്നും ഉറപ്പായി. വൈദ്യുതി ബോര്‍ഡില്‍ ഷോക്ക...

കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി... ശരണം വിളി കൊണ്ട് ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി....

02 April 2021

ശബരിമല വിഷയുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്‌ക്കെതിരെ ഉയര്‍ന്ന വിവാദ വിഷയങ്ങളിലും അതിൽ ഭരണപക്ഷം എടുത്ത ജനദ്രോഹ നയങ്ങളും എണ്ണിപ്പറഞ്ഞ് മറുപടി പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടത് വലത് മുന്നണി...

മണലൂർ നിയോജക മണ്ഡലത്തിൽ വാശിയേറിയ തൃകോണ മത്സരത്തിന് കളമൊരുങ്ങുന്നു; ഇടതു വലതു മുന്നണികൾ മണ്ണടിയുന്നു

02 April 2021

മണലൂർ മണ്ഡലത്തിൽ ജനകീയനായി മാറിയ എ എൻ രാധാകൃഷ്ണൻ കളത്തിലറങ്ങുന്നതോടെ ഇടതും വലതും ഒരുപോലെ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതോടെ തൃശൂർ ജില്ലയിലെ മണലൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി വാശിയേറിയ തൃകോണ മത്സരത്തിനാണ...

കോഴിക്കോട് ഐ ഐ എമ്മിൽ ഉത്തർപ്രദേശുകാരിക്ക് പീഡനം; പ്രതിയായ സഹപാഠി ഒളിവിൽ

02 April 2021

കേരളത്തിന്റെ അഭിമാനമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് നിൽക്കുന്ന സ്ഥാപനമായ ഇന്ത്യൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പീഡനമെന്ന് പരാതി. ഇവിടുത്തെ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാ...

കഴക്കൂട്ടത്ത് വിശ്വാസം തിരിച്ചടിക്കുമോ? അയ്യപ്പന്മാരുടെ മുറിവ് നഴ്സുമാര്‍ വെച്ചുകെട്ടിയത് മാസമുറ കാലത്ത്

02 April 2021

കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിമാരെ വെട്ടിലാക്കി വിവാദങ്ങള്‍. കടകംപ്പള്ളിക്കും ശോഭയ്ക്കും തലവേദനയായി ശബ്ദ സന്ദേശങ്ങള്‍ കറങ്ങി നടക്കുന്നു. സത്യമാണോ അല്ലയോ എന്നൊന്നും ആര്‍ക്കും അറിയില്ല. ഇതിനിടയില്‍ കഴക്കുട്ട...

പത്തനാപുരത്ത് എൽ ഡി എഫിനകത്ത് തമ്മിലടി; കെ.​ബി.​ഗ​ണേ​ഷ്കു​മാ​റും സി​പി​ഐ നേ​താ​ക്ക​ളും ത​മ്മി​ല്‍ പോ​ര്‍​വി​ളി​

02 April 2021

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ അവശേഷിക്കെ പത്തനാപുരത്ത് എൽ ഡി എഫിനകത്ത് പോർവിളിയും തർക്കങ്ങളും. തെ​ര​ഞ്ഞെ​ടു​പ്പ് മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യും സി​റ്റിം​ഗ...

Malayali Vartha Recommends