KERALA
ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും
ദേശീയപാത നെട്ടൂരില്‍ ലോറി െ്രെഡവറെ വിളിച്ചുണര്‍ത്തി മൊബൈല്‍ഫോണും പണവും അക്രമികള്‍ ആവശ്യപ്പെട്ടു.... നല്‍കാത്തതിനെ തുടര്‍ന്ന് ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു...സംഭവമിങ്ങനെ....
23 August 2021
ദേശീയപാത നെട്ടൂരില്‍ ലോറി െ്രെഡവറെ വിളിച്ചുണര്‍ത്തി മൊബൈല്‍ഫോണും പണവും അക്രമികള്‍ ആവശ്യപ്പെട്ടു.... നല്‍കാത്തതിനെ തുടര്‍ന്ന് ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു...സംഭവമിങ്ങനെ.... ശനിയാഴ്ച പുലര്‍ച്ച ഒരുമ...
യുവഡോക്ടര്‍ തീപ്പൊള്ളലേറ്റ് കിടപ്പു മുറിയില്‍ ... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.... 28ന് വിവാഹം നടക്കാനിരിക്കെയാണ് മരണം
23 August 2021
യുവ ഡോക്ടര്‍ തീപ്പൊള്ളലേറ്റ് മരിച്ചു. കൊഴക്കോട്ടൂരിലെ ഓട്ടോ ഡ്രൈവര്‍ മങ്ങാട്ടുപറമ്പന്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ന് കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റനിലയി...
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ അമിത വില ഈടാക്കി അധികൃതർ; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന് പരാതിയുമായി ജനങ്ങള്‍
23 August 2021
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ അമിത വില ഈടാക്കി പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചതായി പരാതിയുമായി ജനങ്ങൾ. പാലക്കാട് കീഴൂരിലാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടും...
ചാലക്കുടിയില്‍ കാണാതായ വീട്ടമ്മയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
23 August 2021
ചാലക്കുടിയില്‍ കാണാതായ വീട്ടമ്മയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴുക്കുംതല ജോസിന്റെ ഭാര്യ ഷേര്‍ളി (59) ആണ് മരിച്ചത്. ചാലക്കുടി പുഴയില്‍ മാളക്കാരന്‍ കടവില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ...
ഓണാഘോഷം പൊടിപിടിച്ച് മലയാളികള്‍; ബിവറേജസ് കോര്പ്പറേഷന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം! സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്ന് പ്രാഥമിക കണക്ക്
23 August 2021
ഓണാഘോഷം മലയാളികള്‍ പൊടിപൊടിച്ചപ്പോൾ ബിവറേജസ് കോര്പ്പറേഷന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനമാണ്. സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമ...
പാലക്കാട് ലോറിക്കു പിന്നില്‍ ഇടിച്ച പിക്കപ്പ് വാനിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം
23 August 2021
പാലക്കാട് ലോറിക്കു പിന്നില്‍ ഇടിച്ച പിക്കപ്പ് വാനിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം. ംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിപ്പാലത്തില്‍ ലോറിക്കു പിന്നില്‍ ഇടിച്ച പിക്കപ്പ് വാനില...
ദൈവത്തിന് നന്ദി മാത്രം... അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി; തുടക്കത്തില്‍ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി; അവസാനം രക്ഷപ്പെടുത്തിയതോടെ എല്ലാവര്ക്കും ആശ്വാസം
23 August 2021
വീട്ടുകാരുടെ അശ്രദ്ധ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ പല വേലത്തരങ്ങള്‍ കാട്ടുമെന്നതിനാല്‍ ഒരു കണ്ണും കാതും എപ്പോഴും അവര്‍ക്കൊപ്പമുണ്ടാകണം. ഇന്നലെ കാസര്‍ഗോഡും ഉണ്ടായത് ഇത്...
ഗർഭിണി മരിച്ചത് കൊവിഡ് വാക്സിനേഷൻ എടുത്തതിനെ തുടർന്നെന്ന് ആശുപത്രി റിപ്പോർട്ടിൽ പരാമർശം: ആശുപത്രിയ്ക്കെതിരെ നീക്കം ശക്തമാക്കി ബന്ധുക്കൾ
23 August 2021
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യു മരിച്ചത് കൊവിഡ് വാക്സിനേഷൻ എടുത്തതിനെ തുടർന്നാണെന്നുള്ള ആശുപത്രിയുടെ റിപ്പോർട്ടിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു .ഇപ്പോൾ ഇവർ ആശുപത്രിക്കെതിരെ ...
അന്ത്യശാസനം നല്‍കിയിട്ടും കീഴടങ്ങാതെ ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു; താലിബാന് സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ പഞ്ച്ശീറും പിടിച്ചുനില്‍ക്കില്ല; പഞ്ച്ശീറില്‍ ഒത്തുതീര്‍പ്പിനു താലിബാന് റഷ്യയുടെ മധ്യസ്ഥത തേടി
23 August 2021
താലീബാന് അഫ്ഗാന് കീഴടക്കിയെങ്കിലും പിടികൊടുക്കാതെ പഞ്ച്ശീര്‍. താലിബാന് സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ തുടരവേ, കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഉടന്‍ കീഴടങ്ങണമെന്ന ത...
വീട്ടുകാര്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ടു വയസ്സുകാരന് മുറിയില്‍ കയറി അകത്ത് നിന്ന താഴ് അമര്‍ത്തി, ഇരട്ടത്താഴ് വീണ വാതില്‍ തുറക്കാനാവാതെ വീട്ടുകാര്‍..കുഞ്ഞിന്റെ നിലവിളി തുടക്കത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് കേള്‍ക്കാതായി, പരിഭ്രാന്തിയിലായ വീട്ടുകാര്‍ ഒടുവില്‍ ചെയ്തത്....
23 August 2021
വീട്ടുകാര്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ടു വയസ്സുകാരന് മുറിയില്‍ കയറി അകത്ത് നിന്ന താഴ് അമര്‍ത്തി, ഇരട്ടത്താഴ് വീണ വാതില്‍ തുറക്കാനാവാതെ വീട്ടുകാര്‍..കുഞ്ഞിന്റെ നിലവിളി തുടക്കത്തിലുണ്ടായിര...
ഇവിടെ ഇങ്ങനാണ് ഭായി... യുഎസ് 50 ലക്ഷം ഡോളര്‍ വിലയിട്ട ഭീകരന് താലിബാന് മന്ത്രിസഭ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാള്‍; സുരക്ഷാ സൈനികരുടെ അകമ്പടിയോടെ ഭീകരന് വിലസുന്നത് കണ്ട് അമേരിക്കയും ഞെട്ടിപ്പോയി
23 August 2021
അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായി പോയതോടെയും അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെയും വന്നതോടെ അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം. പിടികിട്ടാ പുള്ളികളായ ഭീകരര്‍ സര്‍വ സ്വതന്ത്രരായി നടക്...
ഒന്നും ഓര്‍ക്കാന്‍ വയ്യ... താലിബാന് വന്നതോടെ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ സകല സ്വാതന്ത്ര്യവും പോയി; പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനു താലിബാന് വിലക്കുമോയെന്ന് ആശങ്ക; പെണ്‍കുട്ടികളെ താലിബാനില്‍നിന്നു രക്ഷിക്കാന്‍ സ്കൂള്‍ രേഖകള്‍ അഗ്നിക്കിരയാക്കി ഒരു അധ്യാപിക
23 August 2021
താലീബാനെ ലോകം ഭയക്കുന്നത് അതിനാണ്. സ്ത്രീകളുടെ സര്‍വ സ്വാതന്ത്ര്യവും നശിക്കും. മുമ്പും സമാന അനുഭവമുള്ളതിനാല്‍ അതിന് മാറ്റം വരുമോയെന്നാണ് ലോകം ഉറ്റ് നോക്കുന്നത്.പെണ്‍കുട്ടികളെ താലിബാന് ഭീകരരില്‍നിന്നു...
ഇത് പ്രവചനാതീതം... യുഎസ് സെനിക വിമാനത്തില്‍ അഫ്ഗാന് യുവതിക്ക് സുഖപ്രസവം; താലിബാന്റെ അറിയിപ്പുകളും പ്രഖ്യാപനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു; ഔദ്യോഗിക വെബ്സൈറ്റ് നിലച്ചതോടെ ജനങ്ങളുമായുള്ള ഏക ബന്ധവും നഷ്ടമായി
23 August 2021
അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വ രഹിതമായ വാര്‍ത്തകള്‍ നിറയുമ്പോള്‍ അത്ഭുതമുളവാകുന്ന വാര്‍ത്തയും വരുന്നുണ്ട്. യുഎസ് സൈനിക വിമാനത്തില്‍ അഫ്ഗാന് യുവതിയുടെ സുഖപ്രസവമാണ് ചര്‍ച്ചയാകുന്നത്. ഗള്‍ഫില്‍ എത്തിച്ച അഭയ...
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍... കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്ന് തുറക്കും.... തമിഴ്നാട്ടില്‍ സിനിമാ തിയേറ്ററുകളും ബാറുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
23 August 2021
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍. കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്ന് തുറക്കും. തമിഴ്നാട്ടില്‍ സിനിമാ തിയേറ്ററുക...
പാലക്കാട് കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ കല്‍പ്പാത്തിപ്പുഴയില്‍ മുങ്ങി മരിച്ചു...
23 August 2021
കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ കല്‍പ്പാത്തിപ്പുഴയില്‍ മുങ്ങി മരിച്ചു. സേലം സ്വദേശി കാജാഹുസൈന്റെ മകന് അന്‍ഷീര്‍ (19), കല്ലേക്കാട് രണ്ടാം മൈല്‍ നൗഷാദിന്റെ മകന് മുഹമ്മദ് ഹാഷിം (20) എന്നിവരാണ് മരിച്ച...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















