യുവഡോക്ടര്‍ തീപ്പൊള്ളലേറ്റ് കിടപ്പു മുറിയില്‍ ... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.... 28ന് വിവാഹം നടക്കാനിരിക്കെയാണ് മരണം

യുവ ഡോക്ടര്‍ തീപ്പൊള്ളലേറ്റ് മരിച്ചു. കൊഴക്കോട്ടൂരിലെ ഓട്ടോ ഡ്രൈവര്‍ മങ്ങാട്ടുപറമ്പന്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ന് കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കാണുകയായിരുന്നു.
ഉടന്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരുന്ന 28ന് വിവാഹം നടക്കേനിരിക്കെയാണ് മരണം.
മാതാവ്: സൈനബ. സഹോദരങ്ങള്‍: ശബീര്‍ അലി, ശരീഫ, പരേതനായ ശാഹിദ് അലി..
https://www.facebook.com/Malayalivartha

























