Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയപാത നെട്ടൂരില്‍ ലോറി െ്രെഡവറെ വിളിച്ചുണര്‍ത്തി മൊബൈല്‍ഫോണും പണവും അക്രമികള്‍ ആവശ്യപ്പെട്ടു.... നല്‍കാത്തതിനെ തുടര്‍ന്ന് ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു...സംഭവമിങ്ങനെ....

23 AUGUST 2021 11:43 AM IST
മലയാളി വാര്‍ത്ത

ദേശീയപാത നെട്ടൂരില്‍ ലോറി െ്രെഡവറെ വിളിച്ചുണര്‍ത്തി മൊബൈല്‍ഫോണും പണവും അക്രമികള്‍ ആവശ്യപ്പെട്ടു.... നല്‍കാത്തതിനെ തുടര്‍ന്ന് ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു...സംഭവമിങ്ങനെ....


ശനിയാഴ്ച പുലര്‍ച്ച ഒരുമണിയോടെ നെട്ടൂരില്‍ ടോയ് പാര്‍ക്കിന് സമീപം ദേശീയപാതയില്‍ വാഹനത്തില്‍ ഉറങ്ങിയിരുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി സേതുവിനുനേരെയാണ് ആക്രമണം നടന്നത്.

 



സംഭവത്തില്‍ പനങ്ങാട് ഭജന അമ്ബലത്തിന് സമീപം പുത്തന്‍തറയില്‍ അഖില്‍ (23), സെന്റ് ആന്റണീസ് ചര്‍ച്ചിന് സമീപം ഫ്‌ലാറ്റില്‍ വാടകക്ക് താമസിക്കുന്ന ചിറ്റാനപ്പറമ്ബില്‍ അമല്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തു.

ഉറങ്ങിക്കിടക്കുന്നതിനിടെ ആക്രമികളിലൊരാള്‍ തട്ടിവിളിക്കുകയും മൊബൈല്‍ ഫോണും പണവും ആവശ്യപ്പെടുകയുമായിരുന്നു. നല്‍കാത്തതിനെതുടര്‍ന്ന് ആക്രമിച്ച് 1000 രൂപയുമായി കടന്നുകളഞ്ഞു.



എന്നാല്‍ ഇതേ സംഘം നാലുമണിയോടെ വീണ്ടും തിരിച്ചെത്തുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോള്‍ തല്ലുകയും ലോറിയുടെ മുന്നിലെ ഗ്ലാസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. പിന്നീട് കടന്നുകളയാന്‍ ശ്രമിച്ച അക്രമികളിലൊരാളെ ലോറി െ്രെഡവര്‍ പിടിച്ചുവെക്കുകയും അതുവഴി കടന്നുപോയ യാത്രക്കാരും നാട്ടുകാരും പൊലീസിനെ അറിയിക്കുകയുമായിരുന്നു. 

 

 

 al

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends