Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...

05 MAY 2024 04:41 PM ISTമലയാളി വാര്‍ത്ത
നവകേരള ബസ് ആദ്യ സർവീസ് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുന്ന സ്ഥലത്തെ കസേരയിൽ ഇരുന്നത് കെഎസ്‌യുക്കാരൻ. കോഴിക്കോട് ദേവഗിരി കോളജിലെ മുൻ കെഎസ്‌യു റെപ്രസെന്റേറ്റീവും കർണാടക ദാവൻകരിയിൽ കാൻസർ ആശുപത്രിയിൽ ആർഎസ്ഒയും (റേഡിയോളജിക്കൽ സേഫ്റ്റി ഓഫിസർ) ആയ അജിൻ ഷാജി വർഗീസാണ് ആ കസേരയിൽ ഇരുന്നത്. മുഖ്യമന്ത...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്

14 April 2020

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും കാസര്‍കോട് ജില്ലയില്...

സംസ്ഥാനത്ത് എന്ന്‌ 8പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5 പേര്‍ ദുബായില്‍ നിന്നും വന്നവർ, 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 13 പേര്‍ക്ക് കൂടി ഇന്ന് രോഗമുക്തി

14 April 2020

ആശ്വാസത്തിന്റെ രണ്ട് ദിനങ്ങൾ പിന്നിട്ട് സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വ്യക്തമാക്കിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ...

കോഡ് വാക്ക് 'ചപ്പാത്തി', 'സന്നദ്ധ'പ്രവർത്തകൻ ചമഞ്ഞ് ബൈക്കിൽ കറങ്ങിനടന്നു സാനിറ്റൈസര്‍ കലര്‍ത്തിയുള്ള മദ്യവിൽപന; കയ്യോടെ പൊക്കി പോലീസ്

14 April 2020

ലോകം മുഴുവനും ലോക് ഡൗണിലാണ്. ഒപ്പം നമ്മുടെ കേരളവും. സാമൂഹിക അകലം പാലിക്കണം എന്ന് ഉയർത്തിക്കാട്ടി നമ്മുടെ സർക്കാർ ബാറുകൾ എല്ലാം തന്നെ അടച്ചു. ഇവിടെയൊന്നും കഴിഞ്ഞില്ല ഇപ്പോൾ ചാരായവും വ്യാജമദ്യവും വിപണിയ...

സര്‍വകലാശാല പരീക്ഷകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം നാളെ

14 April 2020

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കഴിഞ്ഞ ശേഷം സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മേയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകള്‍ അതാത് സമയത്ത് തന്നെ...

നവജാതശിശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കേരളം വഴിയൊരുക്കുന്നു

14 April 2020

തമിഴിനാട്ടിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു. നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളായതിനാല്‍ കുഞ...

ആശങ്കയുടെ മുള്‍ മുനയില്‍ ലോകം ; ഒരു കിലോമാറ്റര്‍ അകലെവരെ എത്തി കാട്ടുതീ; ആ വന്‍ ദുരന്തത്തിന്റെ വക്കില്‍ വീണ്ടും ചൊര്‍ണോബില്‍ ആണവ നിലയം; ആശങ്കയോടെ ലോക രാജ്യങ്ങള്‍

14 April 2020

കൊറോണാ വൈറസിന്റെ വ്യാപനത്തില്‍ നിശബ്ദമായ ലോക ജനത മറ്റൊരു അപകടം കൂടി മുന്നില്‍ കാണുകയാണ്. 1986 ഏപ്രില്‍ 26 നാണ് ലോകം ഭയന്നിരുന്ന ആ അപകടം സംഭവിച്ചത്. ആണവ നിലയങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ദുരന്തവ്യാപ്ത...

ഇത്രയും സംഭവിച്ചിട്ടും ഒന്നും മനസ്സിലാകാതെ കുറെ പേര്‍... ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കൂട്ടത്തോടെ കോവളം ബീച്ചില്‍

14 April 2020

കൊറോണ ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ തുടരവെ നിയമങ്ങള്‍ കാറ്റില്‍ പറത്തി വിദേശികള്‍ കൂട്ടത്തോടെ കടല്‍തീരത്ത്. കോവളം ബീച്ചിലാണ് വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയത്. രാവിലെ ലൈഫ് ഗാര്‍ഡുമാര്‍ വരുന്നതിനു...

സുരേന്ദ്രന്‍ ഇപ്പൊ ആര്‍ക്കൊപ്പമാണ് പിണറായിക്കൊപ്പമോ ആതോ.....?; സുരേന്ദ്രന്റെ നിലപാടിലുള്ള അണികളുടെ ആശങ്കകള്‍;

14 April 2020

സുരേന്ദ്രനേ നമ്മുടെ ബിജെപിയുടെ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഓര്‍മ വരുന്നത് കുതിരവട്ടം പപ്പുവിന്റെ ആ ഡയലോഗാണ്. താനാരാണെന്ന് തനിക്ക് അറിയാന്‍ പാടില്ലെങ്കില്‍ താന്‍ എന്നോട് ചോ...

ഇന്ത്യയില്‍ തന്നെ ആദ്യം രോഗം സ്ഥിരീകരിച്ച ജില്ലകളിലൊന്ന്, എന്നിട്ടും രോഗബാധിതരില്‍ നിന്നു സമൂഹത്തില്‍ മറ്റാരിലേക്കും പകരാതെ പിടിച്ചു നിന്നുവെന്നു മാത്രമല്ല എല്ലാ രോഗബാധിതരെയും ചികിത്സിച്ചു ഭേദമാക്കി. വീണ്ടും കോട്ടയം ശ്രദ്ധാകേന്ദ്രമാകുന്നു.

14 April 2020

കോട്ടയം പട്ടണത്തിന് സവിശേഷതകളും അതുകൊണ്ടു തന്നെ വിശേഷണങ്ങളുമേറെയാണ്. അക്ഷരങ്ങളുടേയും റബ്ബറിന്റേയും തടാകങ്ങളുടേയും നാട് എന്നതൊക്കെ എല്ലാവരും കേട്ടിട്ടുണ്ട്. അയിത്തോച്ചാടനത്തിനെതിരായി രാജ്യത്ത് തന്നെ ആദ...

ലോക്ഡൗണ്‍ നീട്ടിയതോടെ പൂരം നടത്തിപ്പ് ദുഷ്‌ക്കരമായി. മേളം കലാകാരന്‍മാരുടെ പ്രതീക്ഷകളും അസ്തമിക്കുന്നു. ചരിത്രം കാണാത്ത പ്രതിസന്ധിയില്‍ തൃശൂര്‍.

14 April 2020

ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരം. ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിനുള്ളത്. ഇതില്‍ അണിനിരക്കുന്ന ആനകളേയും കുടമാറ്റവും മേളവും വെടിക്കെട്ടുമൊക്കെ കാണാനാ...

നാളെ നടത്താനിരുന്ന മന്ത്രിസഭാ യോഗം മാറ്റി.... കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തുവിടും! കേരളത്തിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ 16ന് അറിയാം; സംസ്ഥാനത്ത് ഇരുപതാംതീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാൻ സാധ്യത

14 April 2020

നാളെ നടത്താനിരുന്ന മന്ത്രിസഭാ യോഗം ഏപ്രില്‍ 16ലേക്ക് മാറ്റി. കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തുവിടും. അതിനുശേഷം മാത്രമേ സംസ്ഥാനത്തിന്റെ ഇളവുകളില്‍ തീരുമാനം ഉണ്ടാകുകയുള്ളു. സ...

സൂര്യന്റെ അയനം ആസ്പദമാക്കി പൂജകളുടെ സമയം ക്രമീകരിക്കുന്ന തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറ്റം

14 April 2020

വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും പൂജാക്രമങ്ങളും കൊണ്ട് ശ്രദ്ധേയമായ കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. തന്ത്രി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വ...

ഇടുക്കി ചതുരംഗപ്പാറ കാട്ടാനക്കൂട്ടം കീഴടക്കി

14 April 2020

നെടുങ്കണ്ടത്തിനടുത്ത് ചതുരംഗപ്പാറയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം കൂട്ടമായെത്തി. ചതുരംഗപ്പാറ കാറ്റാടിപ്പാടത്തോട് ചേര്‍ന്ന സ്ഥലത്താണ് ആനക്കൂട്ടം തമ്പടിച്ചത്. സ്ഥലത്ത് ഉടുമ്പന്‍ചോല ഫോറസ്റ്റര്‍ ...

ജനങ്ങളില്‍ പലരും പട്ടിണിയുടെ വക്കിലാണ്... ആവശ്യമായ പണവും ഭക്ഷണവും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്! ജനങ്ങളുടെ ഉപജീവനമാര്‍ഗം ഉറപ്പുവരുത്താതെ, ലോക്ക്ഡൗണ്‍ നീട്ടല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയില്ല...

14 April 2020

ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ, ആവശ്യമായ പണവും ഭക്ഷണവും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനങ്ങളില്‍ പലരും പട്ടിണിയുടെ വക്കിലാണ്. ജനങ്ങളുടെ ഉപജീവനമാര്‍ഗം...

കോവിഡ് രോഗികളെ ആകാശമാര്‍ഗം എത്തിക്കാന്‍ നാവികസേനയുടെ 'എയര്‍ ഇവാക്വേഷന്‍ പോഡ്'

14 April 2020

ദക്ഷിണ നാവിക കമാന്‍ഡിലെ നേവല്‍ എയര്‍ ക്രാഫ്റ്റ് യാഡ് 'എയര്‍ ഇവാക്വേഷന്‍ പോഡ്' വികസിപ്പിച്ചെടുത്തു. കോവിഡ് 19 രോഗികളെ ചെലവു കുറഞ്ഞ രീതിയില്‍ ആകാശമാര്‍ഗം കൊണ്ടുവരുന്നതിനു ഇത് സഹായിക്കും. മറ്റു...

Malayali Vartha Recommends