Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം

06 JULY 2025 10:57 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് കാക്കൂരില്‍ സുന്നത്ത് കര്‍മ്മത്തിനായുള്ള അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേളന്നൂര്‍ പള്ളിപ്പൊയില്‍ പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ മകന്‍ എമില്‍ ആദമാണ് മരിച്ചത്. കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കല്‍ അ...

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് നോട്ടീസ് നല്‍കും

23 November 2020

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് നോട്ടീസ് അയക്കും.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആ...

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്: 100 ഗ്രാമ പഞ്ചായത്തുകളില്‍ സ്ത്രീ സംവരണം ഇല്ലാതാകും

23 November 2020

100 ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീ സംവരണം ഇല്ലാതാകും. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാന സംവരണം പുനഃക്രമീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു നടപ്പാക്കുന്നതിനെ തുടര്‍ന്നാണിത്. നിലവില്‍ ഗ്രാമ...

റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

23 November 2020

റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തി...

പത്ത്, പ്ലസ് ടു: പാഠഭാഗങ്ങള്‍ ജനുവരിയില്‍ പഠിപ്പിച്ചു തീര്‍ക്കാനായി വിദ്യാഭ്യാസ വകുപ്പ് ഡിസംബര്‍ മുതല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു

23 November 2020

വിദ്യാഭ്യാസ വകുപ്പ് 10, 12 ക്ലാസുകളുടെ ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടുന്നു. പാഠഭാഗങ്ങള്‍ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഡിസംബര്‍ മുതല്‍ കൂടുത...

തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

23 November 2020

തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അതേസമയം സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള ചിഹ്നങ്ങള്‍ ഇന്ന് അനുവദിക്കും. വൈകീട്ട് മൂന്ന് മണിവരെയാണ് നാമനിര്‍ദേശ പത...

മണ്ഡലകാലം തുടങ്ങി ഒരാഴ്ചയായപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍.... തീര്‍ഥാടകരുടെ കുറവ് നടവരവിനെയും ബാധിച്ചു. മുന്‍വര്‍ഷം ദിവസം മൂന്ന് കോടി രൂപ വരവ് ഉണ്ടായിരുന്നു, ഇപ്പോള്‍ പത്ത് ലക്ഷം രൂപയില്‍ത്താഴെ മാത്രം

23 November 2020

മണ്ഡലകാലം തുടങ്ങി ഒരാഴ്ചയായപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷം മൂന്നുലക്ഷത്തോളം പേര്‍ ഈ സമയം മല ചവിട്ടിയിരുന്നു. കോവിഡ് നിയന്ത്രണം നിലനില്‍ക്കെ, ഈ സീസണില്‍ സന്ന...

കോണ്‍ഗ്രസ് പിന്‍മാറിയതിനാല്‍ കണ്ണൂരില്‍ സിപിഎമ്മിന് ഒരു വാര്‍ഡില്‍ കൂടി ഏകപക്ഷീയ വിജയം

23 November 2020

തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ കണ്ണൂര്‍ ജില്ലയില്‍ ഒരു വാര്‍ഡില്‍ കൂടി സിപിഎമ്മിന് ഏകപക്ഷീയ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രികയില്‍ ന...

പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

22 November 2020

അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതു കേരളത്തില്‍ വിലപ്പോകില്ലെന്നും ഇതിന...

ഒരാളുണ്ട് ആരെയും വെറുതെ വിടില്ല... സംസ്ഥാനത്തെ ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുരേഷ് ഗോപിയുടെ മറുപടി

22 November 2020

തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി സുരേഷ് ഗോപി. 'അന്വേഷണങ്ങള്‍ എങ്ങ...

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല; മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

22 November 2020

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമി...

മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച്‌ 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ? പരിഹസിച്ച് വി ടി ബൽറാം

22 November 2020

സംസ്ഥാന സര്‍ക്കാര്‍ നിലവിൽ നടപ്പില്‍ വരുത്തിയ പൊലീസ് ആക്ടിലെ ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ബി ടി ബല്‍റാം രംഗത്ത്. നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിന...

'വർദ്ധിച്ചു വരുന്ന ഈ രോഗതുരതയെ നേരിടാൻ പാകത്തിന് പൊതുജനാരോഗ്യ മേഖലയെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. ആ ശൂന്യതയിലേക്ക് ആണ് സ്വകാര്യമേഖലയുടെ കടന്നുവരവ്. അതിനെ തുടര്‍ന്ന് ആരോഗ്യ ചെലവ് വലിയ തോതില്‍ കുതിച്ചുയരുകയും സാധാരണക്കാർക്ക് ആരോഗ്യ ചെലവ് താങ്ങാൻ പറ്റാത്ത ഒരു സ്ഥിതിയുണ്ടായി...' കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് വ്യക്തമാക്കി ഡോക്ടർ ഇഖ്ബാൽ ബാപ്പുകുഞ്ചു

22 November 2020

73,74 ഭരണഘടനാ ഭേദഗതിയെ തുടർന്നു നിലവിൽ വന്ന പഞ്ചായത്ത് രാജ് സംവിധാനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഏറ്റവുമധികം ഗുണകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് ആരോഗ്യ മേഖലയിലാണെന്ന് കാണാൻ കഴിയുമെന്ന് പറയുകയാണ് ഡോക്ട...

രണ്ട് വാര്‍ഡുകളില്‍ ആദ്യമായി ഒരുമിച്ച് ജനവിധി തേടി ദമ്പതികൾ; പുഷ്പം സൈമണും ഭാര്യ ഫ്രീഡാ സൈമണും കൈകോർക്കുന്നു, ഇരുവരും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായാണ് എത്തുന്നത്

22 November 2020

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ മുൻനിർത്തി ഇത്തവണ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഏറെ രസകരമായ കാഴ്ചകളും കാണുവാൻ സാധിക്കും. തിരുവനന്തപുരം ജില്ലയിലെ കരുംകുളം പഞ്ചായത്തിലെ രണ്ട് വാര...

ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി ;ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു

22 November 2020

ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. അമ്മ രാഷ്ട്രീയ സംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെ...

Malayali Vartha Recommends