Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്തു

18 SEPTEMBER 2025 04:58 PM ISTമലയാളി വാര്‍ത്ത
സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് നടി റിനി ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലുവ സൈബര്‍ പൊലിസാണ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും ...

സിനിമാ തിയേറ്ററുകള്‍ ഇന്ന് തുറക്കും.... ആദ്യമെത്തുന്നത് വിജയ്യുടെ ചിത്രം 'മാസ്റ്റര്‍' ... സംസ്ഥാനത്തെ 500 തീയേറ്ററുകളിലാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്

13 January 2021

പതിനൊന്നു മാസം മുമ്പ് അടഞ്ഞ തീയേറ്ററുകള്‍ ഇന്നു തുറക്കുമ്പോള്‍ ആവേശത്തോടെ കടന്നുവരുകയാണ് സിനിമാ പ്രേമികള്‍. അവരുടെ മുന്നില്‍ ആദ്യം എത്താനുള്ള നിയോഗം വിജയ്യുടെ ചിത്രം 'മാസ്റ്ററി'നാണ്. ഇന്ന് ര...

എം.എല്‍.എ കെ.വി. വിജയദാസിന്റെ നില ഗുരുതരം; രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

12 January 2021

കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസിനെ തലയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കോവിഡിനെ തു...

ഭാര്യയും ഭര്‍ത്താവിന്റെ കാമുകിയും തമ്മില്‍ ഏറ്റുമുട്ടി; പരാതിയുമായി സ്റ്റേഷനില്‍ പോയ യുവതിയെ പോലീസ് അപമാനിച്ചതിനാല്‍ യുവതി സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി

12 January 2021

ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിയെ പോലീസ് അപമാനിച്ചതിനെ തുടര്‍ന്ന് കാണാനില്ലെന്നു പരാതി. ഓണംതുരുത്ത് സ്വദേശിനി മഞ്ജു സെബാസ്റ്റ്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. മഞ്ജുവിന്റെ ഭര്‍ത്താവ് സെബാസ...

കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്; കാര്‍ഷിക നിയമം സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

12 January 2021

കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി കാര്‍ഷിക നിയമം സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്ര...

ക്‌ലാസ് റൂമില്‍ ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

12 January 2021

ക്‌ലാസ് റൂമില്‍ ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പാലക്കാട് ഒലവങ്കോടാണ് സംഭവം. ഭര്‍ത്താവ് ബാബുരാജ്, ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്ന സരിതയുടെ ക്ലാസ്മുറിയില്‍ എത്തിയാ...

ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് എത്തുന്നത് കൊവിഷീല്‍ഡ് വാക്‌സിന്റെ 4,33,500 ഡോസുകൾ; കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗി അറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

12 January 2021

കൊവിഡ് വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് എത്തുക കൊവിഷീല്‍ഡ് വാക്‌സിന്റെ 4,33,500 ഡോസുകളെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ വാക്സിനേഷന്റെ ഭാഗമായി ഇത്രയും ഡോസുകള്‍ എത്...

കെ.എസ്.ആര്‍.ടി.സിയില്‍ സമഗ്ര പരിഷ്‌കാരത്തിനുള്ള പദ്ധതി തയ്യാറാക്കി ബിജുപ്രഭാകര്‍. ..യൂണിയന്‍ നേതാക്കള്‍ മാത്രമല്ല തൊഴിലാളികള്‍ക്ക് മുഴുവന്‍ ചര്‍ച്ച ചെയ്യാനായി സമഗ്ര പരിഷക്കരണ പദ്ധതി ''മലയാളി വാര്‍ത്ത'' പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുന്നു

12 January 2021

കെ.എസ്.ആര്‍.ടി.സിയില്‍ സമഗ്ര പരിഷ്‌കാരത്തിനുള്ള പദ്ധതി തയ്യാറാക്കി ബിജുപ്രഭാകര്‍. കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ , പിണറായിക്ക് വിശ്വസ്തനാകുന്നു. പന്ത് ഇനി അംഗീകൃത യൂണിയനുകളുടെ കോര്‍ട്ടില്‍.3 അംഗീകൃത യൂണി...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

12 January 2021

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന...

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 64,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,51,659 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

12 January 2021

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5507 പേര്‍ക്ക്. കഴിഞ്ഞദിവസം 3110 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മ...

നായ കുറുകെ ചാടി അപകടം; ഓട്ടോറിക്ഷാ ഡ്രൈവറായ വനിതയ്ക്ക് ദാരുണാന്ത്യം; യാത്രക്കാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

12 January 2021

ഉഴവൂരില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വനിത മരിച്ചു. ഉഴവൂര്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ ആറ് വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കരുനെച്ചി ശങ്കരാശേയില്‍ വിജയമ്മ (54) ആണ് ...

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിൽ കിട്ടിയത് പേരക്കയുടെ മണമുള്ള മദ്യം.. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒന്‍പതാം പ്രതി ടിറ്റു ജെറോം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ..പ്രതികള്‍ മദ്യപിച്ചെന്ന് തെളിവുണ്ട് ..എന്നാൽ നൽകിയത് ആരെന്നതിന് തെളിവില്ല...

12 January 2021

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിൽ കിട്ടിയത് പേരക്കയുടെ മണമുള്ള മദ്യം.. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒന്‍പതാം പ്രതി ടിറ്റു ജെറോം മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ..പ്രതികള്‍ മദ...

'പട്ടി കുരച്ചാല്‍ നമ്മള്‍ മറുപടി പറയുമോ' എന്നതു പോലെയാണ് ഇത്തരം കാര്യങ്ങള്‍... രാജിനി ചാണ്ടി വിഷയത്തില്‍ പ്രതികരണവുമായി സരിത

12 January 2021

സരിതാ റാം എന്ന ഗായികയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വേറിട്ട ശബ്ദ മാധുര്യം കൊണ്ടും ഏത് പാട്ടും വഴങ്ങുന്ന സ്വരഭംഗി കൊണ്ടും സരിതയുടെ നിരവധി ഗാനങ്ങള്‍ക്കെല്ലാം തന്നെ ആരാധകരും ഏറെയാണ്. പത്...

കുട്ടികള്‍ക്ക് ഒരു കരുതല്‍: താലോലം പദ്ധതിക്ക് 5.29 കോടി അനുവദിച്ചു, ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ

12 January 2021

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ താലോലം പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ച...

പന്തളം കൊട്ടാരത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും.... ഘോഷയാത്രയ്ക്കൊപ്പം ഈ വര്‍ഷം സംഘാംഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക, മറ്റ് തീര്‍ഥാടകര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിലക്ക് ഏര്‍പ്പെടുത്തി

12 January 2021

പന്തളം കൊട്ടാരത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ 24 അംഗങ്ങളാണ് തിരുവാഭരണവുമായി ശബരിമലയില്‍ എത്തുക. ഘോഷയാത്ര...

യു.ഡി.എഫിൽ പൊട്ടിത്തെറി; യു.ഡി.എഫിലേയ്ക്കു എടുക്കേണ്ടെന്നും പുറത്തു നിർത്തി സഹകരിപ്പിച്ചാൽ മതിയെന്നുമുള്ള തീരുമാനം പുറത്തു വന്നതോടെ സംഭവിച്ചത്

12 January 2021

പി.സി ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ യു.ഡി.എഫിൽ പൊട്ടിത്തെറി. യു.ഡി.എഫിലേയ്ക്കു എടുക്കേണ്ടെന്നും പുറത്തു നിർത്തി സഹകരിപ്പിച്ചാൽ മതിയെന്നുമുള്ള തീരുമാനം പുറത്തു വന്നതോടെയാണ് യു.ഡി.എഫിൽ എതിർപ്പും...

Malayali Vartha Recommends