Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്

13 JUNE 2026 09:10 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ''ഡോക്ടര്‍മാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്...

തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റാകും, ശക്തമായ മഴയ്ക്കും സാധ്യത! ബുധനാഴ്ചയോടെ യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്ത് എത്തും

24 May 2021

കേരളത്തില്‍ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക്‌ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുനമര്‍ദം രാവിലെയോടെ ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റയും തുടര്‍ന്...

പഞ്ചായത്ത് ഓഫീസില്‍ കയറി ഡിവൈഎഫ്‌ഐ നേതാവ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; പരിക്കേറ്റ ജീവനക്കാരനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

23 May 2021

കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുന്ന സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഓര്‍ഡര്‍ സിപിഎമ്മുകാരന് നല്‍കിയില്ലെന്നു ആരോപിച്ചു പഞ്ചായത്ത് ഓഫീസില്‍ കയറി ഡിവൈഎഫ്‌ഐ നേതാവ് ജീവനക്കാരനെ ക...

കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

23 May 2021

തിരൂര്‍ കല്‍പകഞ്ചേരി കാവപ്പുരയില്‍ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. കാവപ്പുര മദ്രസയ്ക്ക് സമീപം താമസിക്കുന്ന മച്ചിഞ്ചേരി തൂമ്ബില്‍ ഹമീദിന്റെ മകന്‍ ശബീബ് (24) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകുന്നേം 6 മ...

മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്; സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് സംഭവ സ്ഥലത്തെത്തിയ പോലീസ്

23 May 2021

മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. പന്തളം കുളനട കുറ്റിയില്‍ മഹാലക്ഷ്മി (30) എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടയ്ക്കാവ...

'പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ കെ​എ​സ്‌​യു പു​ന​സം​ഘ​ട​ന ആ​വ​ശ്യം'; കെ​എ​സ്‌​യു സം​സ്ഥാ​ന-​ജി​ല്ലാ ക​മ്മ​റ്റി​ക​ള്‍ പി​രി​ച്ചു വി​ട​ണ​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം. അ​ഭി​ജി​ത്ത്

23 May 2021

കെ​എ​സ്‌​യു സം​സ്ഥാ​ന-​ജി​ല്ലാ ക​മ്മ​റ്റി​ക​ള്‍ പി​രി​ച്ചു വി​ട​ണ​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം. അ​ഭി​ജി​ത്ത്. പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ കെ​എ​സ്‌​യു പു​ന​സം​ഘ​ട​ന ആ​വ​ശ്യ​മെ​ന്നു...

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ കേന്ദ്ര തീരുമാനം വരുന്ന മുറയ്ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

23 May 2021

കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയും, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ...

ബ്ലാ​ക്ക് ഫം​ഗ​സ് പിടിമുറുക്കുന്നു; സം​സ്ഥാ​ന​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച്‌ നാ​ല് പേ​ര്‍ മ​രി​ച്ചു; മരണപ്പെട്ടത് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നവർ

23 May 2021

സം​സ്ഥാ​ന​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച്‌ നാ​ല് പേ​ര്‍ കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ടു പേ​ര്‍ എ​റ​ണാ​കു​ളം സ്വ​...

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

23 May 2021

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 18 മീറ്റര്‍ വീതിയിലും 50 മീറ്റര്‍ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന...

സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

23 May 2021

യാസ് ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകും. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയില്‍...

മലപ്പുറത്തെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്കയാകുന്നു; ജില്ലയിൽ ഇന്ന് 4,074 കോവിഡ് സ്ഥിതീകരിച്ചു

23 May 2021

കേരളത്തിലെ കോവിഡ് വ്യാപന നിരക്ക് കുറയുമ്ബോഴും മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിക്കുകയാണ്. ഇന്ന് പുതുതായി 4,074 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവ...

താലൂക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭര്‍ത്താവിനെ സി.ഐ മര്‍ദ്ദിച്ചതായി പരാതി; സംഭവത്തിൽ റിപ്പോർട്ട് തേടി കളക്ടർ

23 May 2021

ജോലിക്കായി താലൂക് ഓഫീസിലേക്ക്​ വരുന്ന ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭര്‍ത്താവിനെ സിഐ മര്‍ദ്ദിച്ചതായി പരാതി തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി ലേഖയുടെ ഭര്‍ത...

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കില്ല; വിഷയത്തിൽ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍

23 May 2021

സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടതില്ലെന്ന് തീരുമാനം. മദ്യത്തിന് ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. കോവിഡ് വ്...

പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്

23 May 2021

പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്. വടകര തോടന്നൂര്‍ കന്നിനടയില്‍ ആണ് സംഭവം. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ വലിയവളപ്പില്‍ പ്രദീപിന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ്...

മോട്ടിവേഷൻ കൊടുക്കുകയും ബോധവത്കരണം നടത്തുകയും ഗസ്റ്റ് പ്രോഗ്രാം ചെയ്യുകയും... എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്‌സ്പീരിയന്‍സ് മാത്രമാണ്.. കുടുംബപ്രശ്‌നങ്ങള്‍ അല്ല, മറുപടിയുമായി ദിയ സന

23 May 2021

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആക്ടിവിസ്റ്റും മുന്‍ ബിഗ് ബോസ്‌ബി താരം ദിയ സന. പണം വാങ്ങി കൗണ്‍സിലിംഗ് ചെയ്യാന്‍ ആരംഭിക്കുന്നു എന്ന വിവരം കഴിഞ്ഞദിവസമാണ് ദിയ സന സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. എന്നാല്‍ ഇതിന...

സംസ്ഥാനത്ത് ഇന്ന് 25820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,316 പേര് രോഗമുക്തി നേടി

23 May 2021

സംസ്ഥാനത്ത് ഇന്ന് 25,820 പേര്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര് 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂ...

Malayali Vartha Recommends