KERALA
നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,13,205 സാമ്പിളുകള്‍; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 24,224 പേര്‍ക്ക്; 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ന് 188 കോവിഡ് മരണങ്ങൾ; ആകെ മരണം 7358 ആയി
23 May 2021
കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ...
അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോൺഗ്രസിന് വളരെ ദോഷം ചെയ്തു; ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന സന്ദേശമാണ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ നല്‍കിയത്; കോണ്‍ഗ്രസ്സിലെ തലമുറമാറ്റത്തെ സ്വാഗതം ചെയ്ത് വി എം സുധീരന്‍
23 May 2021
കോണ്‍ഗ്രസ്സിലെ തലമുറമാറ്റത്തെ സ്വാഗതം ചെയ്ത് വി എം സുധീരന്‍.ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന സന്ദേശമാണ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ നല്‍കിയതെന്ന് വി എം സുധീരന്‍. വി ഡി സതീശ...
കേരള ജനപക്ഷം ചെയര്‍മാനായി പി സി ജോര്‍ജിനെ തെരഞ്ഞെടുത്തു; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത മുന്നോട്ടു പോകുമെന്ന് പി സി ജോര്‍ജ്
23 May 2021
കേരള ജനപക്ഷം ചെയര്‍മാനായി പി സി ജോര്‍ജിനെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശക്തമായി പ്രതികരിക്കുന്ന പ്രവര്‍ത്തകരുള്ള പാര്‍ട്ടിയായി വളര്‍ത്തിയെടുക്ക...
'നെഹ്‌റുവിയന്‍ സോഷ്യലിസത്തിലൂന്നി കൊടുങ്കാറ്റുപോലെ യുഡിഎഫ് തിരിച്ചുവരും'; വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യുഡിഎഫിന്റെ പ്രഥമ പരിഗണനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
23 May 2021
ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടാതെ നെഹ്‌റുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നിയ തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമാവും നടത്തുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫെയ്...
ലോക്ക്ഡൗണ്‍ തുടരണമോയെന്ന് തീരുമാനം ഇതുവരെ എടുത്തിട്ടില്ല; കൊവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്
23 May 2021
കേരളത്തിൽ കൊവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് മേയ് മാസത്തിനു ശേഷമാകും വ്യക്തമാവുക. ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണ...
തലകീഴായി നിര്‍ത്തി അച്ഛന്‍ മര്‍ദ്ദിച്ചത് അതിക്രൂരമായി; കേരളം ഹൃദയവേദനയോടെ കണ്ട ബിലാലിന്റെ ഇനിയുള്ള ജീവിതം പീസ് വാലിയുടെ സ്‌നേഹ പരിലാളനയില്‍
23 May 2021
കേരളം ഹൃദയവേദനയോടെ കണ്ട ബിലാലിന്റെ ഇനിയുള്ള ജീവിതം പീസ് വാലി യുടെ സ്‌നേഹ പരിലാളനയില്‍. കൊച്ചി നെട്ടുര്‍ സ്വദ്ദേശിയായ ബിലാലിനെ തല കീഴായി നിര്‍ത്തി പിതാവ് മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ ...
രണ്ടാം തരംഗത്തിന്‍റെ പിടിയിൽ രാജ്യം; രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുത്തനെ വര്‍ധനവ്, കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം കേരളത്തിൽ 1,117പേർ മരിച്ചു, സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 7170 ആയി ഉയർന്നു
23 May 2021
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം നിൽക്കുന്നത്. ഇതിനുപിന്നാലെ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുത്തനെ വര്‍ധനവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം കണക്കുകള്‍ മുപ്പതിന...
വീണ്ടും അത് ആവർത്തിച്ചു! മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്, നിരാശയിൽ ആരാധകർ
23 May 2021
ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തി...
സംസ്ഥാനത്ത് വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കാനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി
23 May 2021
സംസ്ഥാനത്ത് വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കാനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ...
മിണ്ടാപ്രാണികളോടുള്ള ക്രൂരത കൂടുന്നു! ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു റോഡിലേക്ക് എറിഞ്ഞ പൂച്ചകള്‍ക്ക് ദാരുണാന്ത്യം, വാഹനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു
23 May 2021
മിണ്ടാപ്രാണികളോടുള്ള ക്രൂരത നിരവധി പ്രദേശങ്ങളിൽ നടക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു സംഭവം കോഴിക്കോട് നടന്നിരിക്കുകയാണ്. ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു പൂച്ചക്കുട്ടികളെ റോഡിലേക്കെറിഞ്ഞ് ഉടമസ്ഥന്റെ ക്രൂരത. ക...
ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനം.... കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി
23 May 2021
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണെന്നും മുഖ്യമന...
ലതിക സുഭാഷ് എന്‍സിപിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം പിന്നീട്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു, അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് എ.കെ. ശശീന്ദ്രന്‍
23 May 2021
മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിൽ ചേർന്നേക്കും എന്ന് സൂചന..എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി എന്ന് ലതിക തന്നെ മാധ്യമങ്ങളെ അറിയിച്ചു . ഔദ്യോഗിക...
വിഡി സതീശന് എല്ലാ പിന്തുണയും നല്‍കുമെന്ന് രമേശ് ചെന്നിത്തല; ആദ്യമേ സ്ഥാനം ഒഴിയാതിരുന്നതിന് കാരണം ഇവിടത്തെ നേതാക്കള്‍ പറഞ്ഞതുകൊണ്ട്; പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെയ്യാവുന്നതെല്ലാം ചെയ്താണ് പടിയിറങ്ങുന്നത്
23 May 2021
പ്രതിപക്ഷ നേതാവ് എന്ന നിലക്ക് മികച്ച പ്രകടനം കാഴ്ച വച്ചിട്ടും സ്ഥാനം ഒഴിയേണ്ടി വന്നതിനെ കുറിച്ച് രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പ്രതിപ...
വി.ഡി. സതീശനെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് പരാതി; കോവിഡ് ചുമതലയുള്ള ജില്ല കലക്ടര്‍ക്കും പൊലീസ് മേധാവിക്കും തെളിവോട് കൂടിയാണ് പരാതി സമർപ്പിച്ചത്
23 May 2021
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് പരാതിയുമായി യുവാവ് രംഗത്ത്. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എന്‍. അരുണ്‍ ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ലോക്ഡൗണ്‍ നിയമം ലംഘി...
സംസ്ഥാനത്തെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത : ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെ ശക്തമായ ഇടിമിന്നൽ ഉണ്ടാകും ..തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്....
23 May 2021
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















