KERALA
നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൊറോണ പ്രോട്ടോകോളും നിയന്ത്രണങ്ങളും ലംഘിച്ചെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി : എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുണാണ് പരാതി നൽകിയത്
23 May 2021
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കൊറോണ പ്രോട്ടോകോളും നിയന്ത്രണങ്ങളും ലംഘിച്ചതിനു പരാതി. പരാതി നൽകിയിരിക്കുന്നത്. എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കൊറോണ നിയന...
'എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി...' ജെനി ജെറോമിന് അഭിനന്ദവുമായി നടൻ ഷെയ്ൻ നിഗം
23 May 2021
കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നിഗം രംഗത്ത് എത്തുകയുണ്ടായി. തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്ന...
'കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷ നേതാവ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവ്...' പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെ പ്രശംസിച്ച് ടി എന്‍ പ്രതാപന്‍ എംപി
23 May 2021
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്ന് പ്രശംസ അറിയിച്ച് ടി എന്‍ പ്രതാപന്‍ എംപി. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം ...
വമ്പൻ ട്വിസ്റ്റ്..! ലതിക സുഭാഷ് എൻസിപിയിലേക്ക്... പി.സി.ചാക്കോയുമായി ചർച്ച നടത്തി.. ഉന്നം വയ്ക്കുന്നത് മറ്റൊന്ന്!
23 May 2021
ഏറ്റുമാനൂരിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് സ്വതന്ത്രയായി നിയമസഭാ തെരഞ്ഞെടപ്പിൽ വീറോടെ മത്സരിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ ലതിക സുഭാഷിനെ എല്ലാവരും സുപരിച...
പേടി കൂടി തുടങ്ങി അല്ലേ..! യുഡിഎഫിന് പിന്നാലെ മുസ്ലീം ലീഗിലും തലമുറമാറ്റം... കുഞ്ഞാലിക്കുട്ടി ഔട്ട്..! ഡിസിസിയിലും കൂട്ടപിരിച്ചു വിടൽ
23 May 2021
കോൺഗ്രസിലെ പ്രമുഖരായ ഗ്രൂപ്പുനേതാക്കൾ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വി.ഡി. സതീശന് തുണയായത് രാഹുൽഗാന്ധിയുടെ നിലപാടായിരുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കു പിന...
മുഹമ്മദ് റിയാസ് , ഓവര്‍ സ്മാര്‍ട്ടാകരുത് ഷൈലജ ടീച്ചറെയും ചെന്നിത്തലയെയും ഓര്‍ക്കുന്നത് നന്ന്
23 May 2021
പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിട്ട് 48 മണിക്കൂര്‍ തികഞ്ഞിട്ടില്ല. എന്നാല്‍ 48 മാസം തികഞ്ഞത് പോലെയാണ് മന്ത്രിയുടെ പ്രകടനം. ഒരു ദിവസം കുറഞ്ഞത് മൂന്ന് വാര്‍ത്താക്കുറിപ്പുകള്‍. വ്യത്യസ്തമായ ഇടപെടലുകള്‍....
ചെന്നിത്തലയെ വെട്ടിയത് മിന്നല്‍ പിണറായിയെന്ന് ഭക്തര്‍ ! പണി പോകുമ്പോള്‍ ഇങ്ങനെ പലതും പറയും
23 May 2021
ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും വെട്ടിമുറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തീര്‍ത്തും വിശ്വസിച്ച് ചെന്നിത്തലയുടെ വിശ്വസ്തര്‍. പിണറായിക്ക് രാഹുല്‍ ഗാന്ധിയിലും കോണ്‍ഗ്രസ് ഹൈക്കമാന...
ഇനി ഗോപാലന്റെ വിഴുപ്പലക്കാം... അവസാന നിമിഷം വരേയും പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടുകൊടുക്കന്‍ ചെന്നിത്തല നടത്തിയത് വമ്പന്‍ കളികള്‍; ഭരണത്തില്‍ ഇല്ലെങ്കില്‍ പോലും സര്‍വവിധ സൗഭാഗ്യങ്ങളും ലഭിക്കുന്നതാണ് പ്രതിപക്ഷ നേതാവ്; ഇനി കെ.സി. വേണുഗോപാലിന്റെ ശിഷ്യനായി ഗുരുവിന് ജീവിക്കാം
23 May 2021
കോമഡി താരം കണാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് എന്നു പറഞ്ഞാല്‍ ആരാ... അതൊരു സംഭവമാണ്. ഭരണം കിട്ടിയില്ലെങ്കില്‍ പോലും ഭരണം കിട്ടിയ അവസ്ഥ. മാത്രമല്ല ഭാവിയിലെ മുഖ്യമന്ത്രിയും. കാബിനറ്റ് റാങ്ക്,...
കോഴിക്കോട് നിയന്ത്രണം വിട്ട ലോറി വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം
23 May 2021
നിയന്ത്രണം വിട്ട ലോറി വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് കേശവപുരം സ്വദേശി പപ്പറിയാന്‍ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനും െ്രെഡവറുമായ അയ്യ...
ആ കരിനാക്ക് ഫലിക്കുമോ... ഏറെ പ്രതീക്ഷയോടെ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും വെട്ടി നിരത്തി വിഡി സതീശനെ രാഹുല്‍ ഗാന്ധി നിശ്ചയിച്ചപ്പോള്‍ കേരളത്തില്‍ നിന്നും ഒരു അപൂര്‍വ പ്രവചനം; അഞ്ചു വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ കഥ കഴിയും; വി ഡി സതീശനില്‍ ഒരു പ്രതീക്ഷയും കേരളം വച്ചുപുലര്‍ത്തേണ്ട കാര്യമില്ലത്രെ
23 May 2021
തുടര്‍ഭരണം പോയ കോണ്‍ഗ്രസിന് ഇനി പ്രതീക്ഷ വിഡി സതീശനില്‍ മാത്രമാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് മുഖ്യമന്ത്രി കുപ്പായം തച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് സതീശനെ രംഗത്തിറക്കിയത്. എ...
തള്ളേ കലിപ്പ് തീരുന്നില്ലല്ലോ... വി മുരളീധരന് പിന്നാലെ കെ സുരേന്ദ്രനും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ടു; കോഴിക്കോട് തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നാടകീയ രംഗങ്ങള്‍; ചാനല്‍ ബഹിഷ്‌ക്കരണം കൊഴുപ്പിച്ച് സുരേന്ദ്രന്‍
23 May 2021
കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ വച്ച് നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് ചാനലിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്...
കണ്ണ് നിറഞ്ഞുപോയി.... എട്ടാം ക്ലാസില്‍ മൊട്ടിട്ട ആഗ്രഹം സഫലമാക്കി ജെനി ജെറോം പറന്നിറങ്ങി; ഇന്നലെ രാത്രി 10.25ന് ഷാര്‍ജയില്‍ നിന്ന് തിരിച്ച എയര്‍ അറേബ്യ വിമാനം പറത്തിയത് ജെനി ജെറോ; തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ അറിയാതെ ജെനി ജെറോമിന്റെ കണ്ണുകള്‍ നിറഞ്ഞു പോയി
23 May 2021
എട്ടാം ക്ലാസില്‍ മൊട്ടിട്ട മോഹം 10 വര്‍ഷത്തിന് ശേഷം സഫലമാകുമെന്ന് തീരദേശ മേഖലയിലെ ജെനി ജെറോം ഒരിക്കലും കരുതിയില്ല. പൈലറ്റാകണം. വിമാനം പറപ്പിക്കണം. കുഞ്ഞിലേ മനസില്‍ ഉറപ്പിച്ച ആകാശ സ്വപ്നം സഫലമാക്കിയിരി...
ങ്ങള് വിളിക്കണ ദൈവമേതാ... നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ ശേഷവും പ്രതിപക്ഷ നേതാവാകാന്‍ കടിച്ചുതൂങ്ങി നിന്ന രമേശ് ചെന്നിത്തലയെ വെട്ടി ഹൈക്കമാന്‍ഡ്; ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് മറന്ന് ചെന്നിത്തലയ്ക്കായി അങ്കം മുറുക്കിയിട്ടും രക്ഷയില്ല; കാത്തിരിപ്പിന് വിരാമമിട്ട് ഹൈക്കമാന്‍ഡ് പ്രഖ്യാപനം
23 May 2021
ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് അണികള്‍ പൊറുക്കില്ലായിരുന്നു. അത്രയ്ക്ക് ദയനീയമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. അതിന്റെ നല്ലൊരു ശതമാനം ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കും ഉണ്ട്. രമേശ് ...
ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യക്ക ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍
23 May 2021
ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യക്ക ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേല്‍ എംബസിയിലെ ഉപമേധാവി റോണി യദീദിയയ...
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും.... ചരിത്രവിജയവുമായി തുടര്‍ഭരണത്തിലെത്തിയ സര്‍ക്കാറിനെ പിണറായി വിജയന്‍ നയിക്കുമ്പോള്‍ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വിഡി സതീശന്‍...
23 May 2021
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടര്‍ഭരണത്തിലെത്തിയ സര്‍ക്കാറിനെ പിണറായി വിജയന്‍ നയിക്കുമ്‌ബോള്‍ പ്രതിപക്ഷത്ത് പുത...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















