Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..

08 AUGUST 2026 04:34 PM ISTമലയാളി വാര്‍ത്ത
ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ വലവിരിച്ചിരിക്കുകയാണ് പോലീസ്. അപ്പോഴും സോഷ്യൽ മീഡിയ വഴിയുള്ള വെല്ലുവിളി ഉയർത്തിയിട്ടുണ്ട് . ഇപ്പോൾ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി ...

ഒരു മാസം മുന്‍പ് ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാമറയത്ത്; 6 തൊഴിലാളികൾക്കായി കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ

14 June 2021

ഒരു മാസം മുന്‍പ് ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട അജ്മീര്‍ ഷാ എന്ന ബോട്ടാണ് ഇപ്പോഴും കാണാമറയത്ത് തുട...

ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാൻ...ഉത്തരവ് വ്യാജമാണെന്ന് സിസ്റ്റർ ലൂസി

14 June 2021

  സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീൽ വത്തിക്കാൻ നിരസിച്ചതിനെതിരെ പ്രതികരിച്ച് ലൂസി കളപ്പുര. ‘വത്തിക്കാനിലെ ഉത്തരവ് വ്യാജമാണെന്ന് സംശയമുണ്ട്. തൻ്റെ ഭാഗം വത്തിക്കാൻ കോടത...

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് സഹായ സമിതികൾ രൂപവത്ക്കരിക്കണം : മന്ത്രി വി ശിവൻകുട്ടി

14 June 2021

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അടക്കമുള്ള പഠനസഹായികൾ ലഭ്യമാക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് സഹായ സമിതികൾ രൂപവത്കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശ...

മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്‌സിനേഷന്‍ രണ്ട് മുതല്‍ രണ്ടര ലക്ഷമായി ഉയര്‍ത്തുക ലക്ഷ്യം, മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

14 June 2021

കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരി...

ആ ഒരു വയസ്സുകാരിയെ തല്ലി ചതച്ചത് കാമുകിയുമായി ഒന്നിച്ചുള്ള ജീവിതത്തിന് തടസ്സമെന്ന മാനസിക വിഭ്രാന്തിയില്‍; കേളകത്തേത് പിഞ്ചു കുഞ്ഞിനെ അടിച്ചത് വടികൊണ്ടും കൈകൊണ്ടും; മര്‍ദനത്തില്‍ കുട്ടിയുടെ തോളിനോടു ചേര്‍ന്ന കോളര്‍ അസ്ഥി പൊട്ടി!! രണ്ടാഴ്ചയ്ക്കിടെ കുഞ്ഞ് പലവട്ടം മര്‍ദനത്തിന് ഇരയായതായി പൊലീസ്, രതീഷും രമ്യയും കാട്ടിയത് മനസാക്ഷിയുള്ളവര്‍ ചെയ്യാത്ത ക്രൂരത

14 June 2021

കേളകം കണിച്ചാറിനടുത്ത് ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിന് ക്രൂരമര്‍ദനം ഏറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ തോളിനോടു ചേര്‍ന്ന ...

തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ കോവിഡ് പടരുന്നു

14 June 2021

തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ വീണ്ടും കോവിഡ് പടരുന്നു. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും, കന്റ...

ഭഗവാന്‍ രാമന്റെ പേരില്‍പ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്! പ്രതികരണവുമായി കോൺഗ്രസ്‌ നേതാവ് വി ടി ബൽറാം

14 June 2021

അയോദ്ധ്യ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരിക്കെ വിഷയത്തെക്കുറിച്ച്‌ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഭഗവാന്‍ രാമന്‍...

'ഈ കോവിഡ് കാലത്ത് അതിനേക്കാള്‍ ഭീകരമായ ചില മനുഷ്യ വയറസ്സുകളുണ്ട്. സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി സിപിഎമ്മിന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്...' നടന്‍ ഇര്‍ഷാദിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

14 June 2021

ആലത്തൂര്‍ എം.പി രരമ്യ ഹരിദാസിനെ പരിഹസിച്ച്‌ കമന്റിട്ട നടന്‍ ഇര്‍ഷാദിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സി.പി.ഐ.എമ്മിന്റെ തണലിലിരുന്ന് ഇര്‍ഷാദ് പച്ചയായ...

കൂട്ടുകാർ തമ്മിലുള്ള വാക്ക് തർക്കം അവസാനിച്ചത് സോഡാകുപ്പി കൊണ്ടുള്ള അടിപിടിയിൽ; ഒടുവില്‍ ഇറച്ചിവെട്ടുന്ന കത്തിയുമായി വന്ന് യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു!! പോലീസിന്റെ സംയുക്ത പരിശോധനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികള്‍ അറസ്റ്റിലായി, നാടിനെ നടുക്കിയ സംഭവം കൊല്ലത്ത്

14 June 2021

അച്ഛനും മകനും ചേർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. നാടിനെ ഞെട്ടിച്ച സംഭവം കൊല്ലത്ത്. പള്ളിക്കാവ് ജവാന്‍മുക്കിൽ വെച്ചായിരുന്നു കൃത്യം നടത്തിയത്. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുട...

ഗൂഗിളില്‍ നിന്നു ലഭിക്കുന്ന കസ്റ്റമര്‍കെയര്‍ നമ്പറുകള്‍ സൂക്ഷിക്കുക; ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്നെന്ന് സൈബര്‍ പോലീസ്! അപരിചിതരില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ തട്ടിപ്പിനായുള്ള തുടക്കമാവാം, അതിനാൽ അപരിചിത ബന്ധങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു മറുവാനും നിർദ്ദേശം

14 June 2021

കമ്പനികളുടെ കസ്റ്റമര്‍കെയര്‍ നമ്പറുകള്‍ ആധികാരിക വെബ്‌സൈറ്റില്‍നിന്ന് മാത്രമേ എടുക്കാവൂ എന്ന് വെബ്ബിനാര്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന ആദ്യ ഫലങ്ങള്‍ ചിലപ്പോള്‍ വ്യാജ നമ്പറ...

മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഐഷാ സുല്‍ത്താന ഹൈക്കോടതിയില്‍...കോടതി എതിരായാല്‍ രാജ്യദ്യോഹകേസില്‍ ഐഷാ സുല്‍ത്താന അഴിക്കുള്ളിലേക്ക്; ഈ മാസം 20 ന് ഐഷാ സുല്‍ത്താനയോട് കവരത്തി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം

14 June 2021

ചലച്ചിത്ര സംവിധായിക ഐഷാ സുല്‍ത്താന മുന്‍കീര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ ദ്വീപിലെ ജനതയ്ക്ക് എതിരെ 'ജൈവായുധം' പ്രയോഗിച്ചു എന്ന വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേന്ദ...

പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; തിരുവനന്തപുരം നഗരത്തിൽ രണ്ട് എസ് ഐമാർ ഉൾപ്പടെ 25 പേർക്ക് രോഗബാധ! ജില്ലയ്‌ക്ക് പുറത്തും പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നു, ജനങ്ങളുമായുണ്ടായ സമ്പര്‍ക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്ന് വിലയിരുത്തല്‍

14 June 2021

തലസ്ഥാന ജില്ലയിൽ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് എസ്‌ ഐമാര്‍ ഉള്‍പ്പടെ 25പേര്‍ക്കാണ് തിരുവനന്തപുരം നഗരപരിധിയിൽ മാത്രം വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പേരൂര്‍ക്കട സ്റ്റേഷനിലെ 12 പ...

കോഴിക്കോട് ജില്ലയിലെ 11 തദ്ദേശ സ്ഥാപനങ്ങൾ ക്രിട്ടിക്കൽ പട്ടികയിൽ; കാരശ്ശേരിയും പെരുവയലും ഹൈലി ക്രിട്ടിക്കൽ പട്ടികയിൽ ഉൾപ്പെടുത്തി! കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി, കടുത്ത നിയന്ത്രണങ്ങളുണ്ടാവും

14 June 2021

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ 11 തദ്ദേശ സ്ഥാപനങ്ങളെ ക്രിട്ടിക്കൽ പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. കാരശ്ശേരിയും പെരുവയലും ഹൈലി ക്രിട്ടിക്കൽ പട്ടിക...

സ്തംഭിപ്പിക്കും എന്ന് പറഞ്ഞാൽ സ്തംഭിപ്പിക്കും കട്ടായം ....ജൂൺ 21ന് 11 മണിക്ക് വാഹനങ്ങള്‍ നടുറോഡിൽ നിർത്തിയിട്ട് പ്രതിഷേധം ... ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിക്കുവേണ്ടി എളമരം കരീമിന്റെ നേതൃത്വത്തിൽ ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധം

14 June 2021

  ജൂണ്‍ 21ന് പകല്‍ 11മണിക്ക് രാജ്യം ഇതുവരെ കാണാത്ത സമരമുറയ്ക്ക് സലക്ഷ്യം വഹിയ്ക്കും.... അന്ന് പകല്‍ 11മണിക്ക് 15 മിനുറ്റ് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുമെന്നു ട്രേഡ് യൂണിയനുകൾ ... വാഹനങ...

കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍കിണറിലേക്ക് വീണു...പോലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

14 June 2021

നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയിലെ ദാരിയ ഗ്രാമത്തിലാണ് സംഭവം. പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കളിച്ചുകൊണ്ടിരിക്കെ കുട്...

Malayali Vartha Recommends