Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കേണ്ട തഹസില്‍ദാര്‍ അന്ന് എവിടെയായിരുന്നു..?ആര്‍. രാജേഷിനെ കണ്ടെത്തുന്നതിലും, നാലു ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കുറ്റകരമായ അനാസ്ഥ..

08 AUGUST 2026 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..

അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...

ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ആര്‍. രാജേഷിനെ കണ്ടെത്തുന്നതിലും, നാലു ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കാണിച്ച കുറ്റകരമായ അനാസ്ഥയില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ നടപടിക്ക് നീക്കം ശക്തമാകുന്നു. മറ്റൊരു ജീവനായി സ്വന്തം ജീവിതം തൃണവല്‍ഗണിച്ച രക്തസാക്ഷിയോട് റവന്യൂ, ആരോഗ്യ വകുപ്പുകളും പ്രാദേശിക ജനപ്രതിനിധികളും കാണിച്ച അനാദരവ് കേവലം നിരുത്തരവാദിത്തമല്ല, മറിച്ച് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.

ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. മതിയായ ഉപകരണങ്ങളോ പരിശീലനം ലഭിച്ച സംഘങ്ങളെയോ തിരച്ചിലിനായി ഇറക്കാതിരുന്ന അധികൃതര്‍, ദിവസങ്ങള്‍ക്ക് ശേഷം ജീര്‍ണ്ണിച്ച അവസ്ഥയില്‍ മൃതദേഹം കിട്ടിയപ്പോഴും അല്പം പോലും മര്യാദ കാട്ടിയില്ല. 500-ലധികം കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരത്തേക്ക് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കൊണ്ടുപോകാന്‍

 

ഫ്രീസര്‍ സംവിധാനമില്ലാത്ത സാധാരണ ആംബുലന്‍സാണ് ഏര്‍പ്പാടാക്കിയത്. ഇത്രയും വലിയ ദൂരത്തേക്ക് അഴുകിയ ഭൗതികശരീരം ഫ്രീസറില്ലാതെ അയച്ചത് റവന്യൂ, ആരോഗ്യ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ അപരാധമാണ്.കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വെറുമൊരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

മെഡിക്കല്‍ കോളേജിന് സ്വന്തമായി മൊബൈല്‍ മോര്‍ച്ചറി ആംബുലന്‍സ് സംവിധാനമില്ലെന്ന് വ്യക്തമായിട്ടും, പുറത്തുനിന്ന് ആ സൗകര്യമുള്ള ആംബുലന്‍സ് വിട്ടുനല്‍കാന്‍ റവന്യൂ അധികൃതര്‍ തയ്യാറായില്ല. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സ്വന്തം അധികാരമുപയോഗിച്ചും സ്വകാര്യ ഫ്രീസര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അത്തരം നിലപാട് നിഷേധിക്കുകയാണ് ഇയാള്‍ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (2 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (6 minutes ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (9 minutes ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (13 minutes ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (18 minutes ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (20 minutes ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (23 minutes ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (35 minutes ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (38 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (41 minutes ago)

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?  (51 minutes ago)

ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...  (1 hour ago)

KANNUR തഹസില്‍ദാര്‍ക്കെതിരെ കുടുംബം  (1 hour ago)

വെറുമൊരു പനിയല്ല, യുഎഇയിൽ ഇൻഫ്ലുവൻസയും വൈറൽ പനിയും പടരുന്നു; അബുദാബിയിൽ സൗജന്യ വാക്സിൻ സൗകര്യം...  (1 hour ago)

"എനിക്ക് മരിക്കാൻ തോന്നി, ഒപ്പം വിമാനത്തിലുള്ള മറ്റുള്ളവരെക്കൂടി കൂടെക്കൂട്ടാൻ തോന്നി: നെടുമ്പാശ്ശേരി വിമാനക്കേസിൽ വൻ തിരിവ്; പ്രതിക്ക് ഭ്രാന്തില്ല, മലേഷ്യൻ കണക്ഷൻ അന്വേഷിക്കാൻ എൻ.ഐ.എ രംഗത്ത്...  (1 hour ago)

Malayali Vartha Recommends