Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..

08 AUGUST 2026 04:05 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന് പുറത്തുള്ള ശത്രുക്കളേക്കാൾ ഭയാനകമാണ് രാജ്യത്തിനകത്തുള്ള ശത്രുക്കൾ . സ്വന്തം മാതൃ രാജ്യത്തെ ഒറ്റികൊടുക്കുന്നവർ . അങ്ങനെയുള്ളവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടിയാണ് എടുക്കാറുള്ളത് . ഇപ്പോൾരാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങൾ ചോർത്തിയ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതിനെത്തുടർന്ന് ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് വ്യോമസേന വൃത്തങ്ങൾ സ്ഥിരീകരിച്ചു.

എന്നാൽ, ഉദ്യോഗസ്ഥന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.രഹസ്യവിവരങ്ങൾ ചോർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഔദ്യോ​ഗിക രഹസ്യ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട് .വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ വഴി പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഒരുക്കിയ 'ഹണിട്രാപ്പിൽ' ഉദ്യോഗസ്ഥൻ കുടുങ്ങുകയായിരുന്നു. ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകന്റെ മൊബൈലിൽ

 

ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചാണ് പ്രതിയായ ഉദ്യോഗസ്ഥൻ വിവരങ്ങൾ ചോർത്തിയതെന്നാണ് കണ്ടെത്തൽ.. ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ മോഷ്ടിക്കാനും ലൊക്കേഷൻ നിരീക്ഷിക്കാനും ആശയവിനിമയങ്ങൾ ചോർത്താനും സാധിക്കുന്ന ടാർഗെറ്റഡ് സ്പൈവെയർ അല്ലെങ്കിൽ റിമോട്ട് ആക്സസ് മാൽവെയർ വിഭാഗത്തിൽപ്പെടുന്ന സോഫ്റ്റ്‌വെയറാണിതെന്നാണ് സംശയിക്കുത് .പാകിസ്താനിൽ നിന്നുള്ള ഹാൻഡ്ലർമാരുടെ നിർദേശപ്രകാരമാണ് സ്ത്രീ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് റിപ്പോർട്ട് . ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

വിദേശ ഏജൻസികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നും ഇതിന് പിന്നിൽ വൻ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും അറിയാൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
മെയ് 31ന് രാത്രിയിലാണ് വിങ് കമാൻഡറെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം ഡൽഹി പൊലീസിന് കൈമാറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.ഉദ്യോഗസ്ഥൻ വ്യക്തിജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലൂടെ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ അകപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ ഒരു സ്ത്രീ ആദ്യം ബന്ധപ്പെടുന്നു .

നിരന്തരമുള്ള ചാറ്റുകൾ പിന്നീട് കോളുകളായി മാറി. വിശ്വാസം നേടിയ ശേഷം ഫോട്ടോകൾ, വീഡിയോകൾ, സൈനിക യൂണിറ്റുകളുടെ നീക്കങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ പങ്കിടുകയായിരുന്നു. ഉദ്യോഗസ്ഥൻ പങ്കിട്ട വിവരങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമോ എന്ന കാര്യങ്ങളും അന്വേഷിച്ചുവരികയാണ്.അറസ്റ്റിന് പിന്നാലെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെ പിന്നീട് തീഹാർ ജയിലിലേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയായിരുന്നു.ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും രേഖകളും കൈമാറിയതിന് ഔദ്യോ​ഗിക രഹസ്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത് .

 

വിദേശത്ത് നിന്ന് പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഹാൻഡ്ലർമാരെ തിരിച്ചറിയുന്നതിനും അവരിലേക്കുള്ള ബന്ധം കണ്ടെത്തുന്നതിനും കൈമാറപ്പെട്ട വിവരങ്ങളുടെ വ്യാപ്തി നിർണയിക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends