വെറുമൊരു പനിയല്ല, യുഎഇയിൽ ഇൻഫ്ലുവൻസയും വൈറൽ പനിയും പടരുന്നു; അബുദാബിയിൽ സൗജന്യ വാക്സിൻ സൗകര്യം...

യുഎഇയിൽ കഠിനമായ ചൂട് തുടരുമ്പോഴും ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള വൈറൽ പനി കേസുകൾക്ക് യാതൊരു ശമനവുമില്ലെന്ന് റിപ്പോർട്ടുകൾ. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് അവധിക്കാലം കഴിഞ്ഞ് തിരികെയെത്തുന്ന യാത്രക്കാരിലൂടെ ശ്വാസകോശ വൈറസുകൾ പടരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്...
https://www.facebook.com/Malayalivartha


























