KERALA
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം
തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
01 May 2021
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി . കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി...
ആരാധനാലയങ്ങളിൽ പരമാവധി 50 പേര്‍ക്ക് മാത്രം പ്രവേശന അനുമതി; ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
01 May 2021
എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെറിയ ആരാധനാലയങ്ങളില്‍ പ്രവേ...
നാളെ വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദ പ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
01 May 2021
സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരുമെന്ന് മുഖ്യമന്ത്രി. അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ അനാവശ്യമായി പുറത്തിറങ്ങാനോ പാടില്ല. കൂടാതെ നാളെ വോട്ടെണ്ണല്‍ ദിവസമായതിനാല്‍ യാതൊരുവിധമായ ആഘ...
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി; നടപടി സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന്
01 May 2021
ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രിയോടെ മഥുര ...
കൗണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് പ്രവേശനമില്ല; പാര്‍ട്ടി ഓഫിസുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അടുത്തും ആള്‍ക്കൂട്ടം പാടില്ല; കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ നിരോധനാജ്ഞ
01 May 2021
കോഴിക്കോട് ജില്ലയില്‍ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സ...
കേരളം ആരു ഭരിക്കണമെന്ന് ഞാനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കും; എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല; കേരളത്തില്‍ തൂക്കുസഭ അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് പി.സി. ജോര്‍ജ്
01 May 2021
കേരളം ആരു ഭരിക്കണമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. കേരളത്തില്‍ തൂക്കുസഭ വരും. പൂഞ്ഞാറില്‍ താന്‍ 50,000 വോട്ടു നേടി ജയിക്കുമെന്നും അദ്ദേഹം ഒരു വാര്‍ത്താ ചാ...
നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്... അത് അംഗീകരിക്കാന്‍ സാധിക്കില്ല; സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
01 May 2021
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് ലാബുകള്‍ പരിശോധന നിര്‍ത്തിയ സംഭവത്തില്‍ വിശദമായ പഠിച്ച ശേഷമാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
'ഇത് ലാഭം കൊയ്യാനുള്ള സന്ദര്‍ഭമല്ല'; സർക്കാർ നിശ്ചയിച്ച തുകയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
01 May 2021
സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനു പകരം ചെലവ് ക...
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്...സമ്ബൂര്‍ണ ലോക്ഡൗണ്‍ ആവശ്യമെങ്കില്‍ പ്രഖ്യാപിക്കുമെന്ന് കെ കെ ശൈലജ
01 May 2021
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും നിലവില്‍ രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ ലോക്ക്ഡൗണിന് സമാന നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്...
കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,46,474 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 33,196 പേര്‍ക്ക്; 2136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലിരുന്ന 15,493 പേർക്ക് രോഗമുക്തി; 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു
01 May 2021
കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ...
തൃപ്പൂണിത്തുറയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ; സാമ്പത്തിക പ്രതിസന്ധിയാകാം കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ
01 May 2021
തൃപ്പൂണിത്തുറയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശികളായ സരസമ്മ, രാജേഷ് എന്നിവരാണ് മരിച്ചത്. കൈ ഞരമ്ബ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്. തൃപ്പൂണിത്തുറ എ...
കോവിഡ് വ്യാപനം; മലപ്പുറം ജില്ലയിൽ 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ; നിയന്ത്രണങ്ങൾ മെയ് 14 വരെ
01 May 2021
കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കൂടുതല്‍ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കോവിഡ് ടെസ്റ്റ...
"നൂറായിരം ജോലികളില്ലേ ദൈവങ്ങള്‍ക്ക്. ക്ഷേത്രത്തിലും ഉയരത്തിലാേണാ സലിംകുമാര്‍ വീട് പണിഞ്ഞത് എന്നു നോക്കി നടക്കലാണോ ദൈവത്തിന്റെ ജോലി. ഞാന്‍ ഈശ്വരവിശ്വാസിയാണ്! പക്ഷേ, അന്ധവിശ്വാസം തീരെയില്ല..." വീട് പണിതപ്പോള്‍ ചിലര്‍ അന്ധവിശ്വാസവുമായി എത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ സലിം കുമാര്‍
01 May 2021
തന്റേതായ നിലപാടുകൾകൊണ്ട് സിനിമാപ്രേക്ഷകർ ഏറ്റെടുത്ത താരമാണ് സലിംകുമാർ ഇപ്പോഴിതാ തന്റെ വ്വേദ പണിതപ്പോൾ അന്ധവിശ്വാസവുമായി വന്നവരെക്കുറിച്ച് തുറന്നു പറയുകയാണ് താരം. 'വീടു പണിതു തുടങ്ങിയപ്പോള്‍ നാട്ട...
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉണ്ടാകുമോ?; നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ
01 May 2021
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിനെതിരെ നല്ല ഇടപെടലാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. കോവി...
ഭാരതീപുരം കൊലക്കേസ്; സഹോദരഭാര്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു, സംഭവത്തിലെ ഏക ദൃക്സാക്ഷി, തെളിവ് നശിപ്പിക്കലിന് ഒത്താശ ചെയ്തു, വിവരം രഹസ്യമാക്കി വെച്ചെന്നുമുള്ള കുറ്റങ്ങൾ ആര്യയെ മൂന്നാം പ്രതിയാക്കി: കാത്തിരുന്ന് കാണാം ഇനിയുള്ള ജീവിതം എവിടെയാണെന്ന്
01 May 2021
ദൃശ്യം മോഡൽ കൊലപാതകത്തിലെ മൂന്നാം പ്രതി മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. ഏരൂർ ഭാരതീപുരത്ത് മാതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയ ഷാജി പീറ്ററുടെ സഹോദരനും കേസിലെ ഒ...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.





















