തൃപ്പൂണിത്തുറയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ; സാമ്പത്തിക പ്രതിസന്ധിയാകാം കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ

തൃപ്പൂണിത്തുറയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശികളായ സരസമ്മ, രാജേഷ് എന്നിവരാണ് മരിച്ചത്. കൈ ഞരമ്ബ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.
തൃപ്പൂണിത്തുറ എരൂരിലെ ലേബര്‍ കോളനിയിലുള്ള ഒഴിഞ്ഞ പറമ്ബിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























