Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

25 MARCH 2026 04:49 PM ISTമലയാളി വാര്‍ത്ത
കേരള രാഷ്ട്രീയത്തിൽ പതറാത്ത ചുവടുകളുമായി പിണറായി വിജയൻ എന്ന കരുത്തുറ്റ ഭരണാധികാരിക്ക് നേരെ, ആഞ്ഞുവീശുന്ന കൊടുങ്കാറ്റായി മാറുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അധികാരത്തിന്റെ വൻമതിലുകൾക്ക് നേരെ രാഹുൽ ഉയർത്തിയ ഓരോ വാക്കുകളും വെറും വിമർശനങ്ങളല്ല, മറിച്ച് ഭരണകൂടത്തെ പൊള്ളിക്കുന്ന തീഗോളങ്ങളാണെന്നാണ് സോഷ്യൽ മീഡി...

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്; സര്‍ക്കാര്‍ ഹര്‍ജി സൂപ്രീംകോടതിയില്‍ രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും

15 February 2021

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ്സിന് നല്കാനുള്ള തീരുമാനത്തിന് എതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി രണ്ട് ആഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. വിമാനത്താവളം നടത്തിപ്...

കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചസംഭവത്തില്‍ സമഗ്രഅന്വേഷണം വേണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

15 February 2021

എറണാകുളം വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റെിലെ കന്യാസ്ത്രിയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. നിരവധി കോണ്‍വെന്റുക...

'നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്'; മീശയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് ശോഭ സുരേന്ദ്രന്‍

15 February 2021

ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ' മീശ ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവ...

പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല; 'മീശ'യ്ക്ക് ലഭിച്ച അവാര്‍ഡ് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ സുരേന്ദ്രന്‍

15 February 2021

കെ ഹരീഷ് രചിച്ച 'മീശ' നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് നല്കിയതില്‍ എതിര്‍പ്പുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നോവലിന് സംസ്ഥാന സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാര്...

സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമാകുമ്പോഴും മൗനം തുടരുന്ന സർക്കാർ നടപടി അപഹാസ്യം ..അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് ഉദ്യാഗാർത്ഥികളും കുടുംബങ്ങളും നീങ്ങാനൊരുങ്ങുമ്പോഴും പ്രശ്നപരിഹാരം ഉണ്ടാകുന്നില്ല. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങളും ശക്തമാവുന്നു... എൽജിഎസ് റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല സമരം 20 ദിവസം പിന്നിടുമ്പോൾ ....

15 February 2021

എന്തിനാണ് മുഖ്യമന്ത്രി ഈ കടുംവെട്ട് ? കേരളത്തിന്റെ ഒരു തീരാശാപമാണ് തൊഴിലില്ലായ്മ .ഉന്നത പഠനം കഴിഞ്ഞു ഒരു തൊഴിലിനു വേണ്ടി ഊണും ഉറക്കവും കളഞ്ഞു കൊണ്ട് തൊഴിലിനായി ശ്രമിക്കുമ്പോൾറാങ്ക് ലിസ്റ്റിൽ പെടുക എന്...

കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കില്ല; കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്നതെന്ന് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍

15 February 2021

കോ​ണ്‍​ഗ്ര​സി​നെ തോ​ല്‍​പ്പി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി...

എസ് ഹരീഷിന്റെ 'മീശ' നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ്; കവിത വിഭാഗത്തില്‍ പി രാമനും മികച്ച ചെറുകഥയ്ക്ക് വിനോയ് തോമസിനും അവാര്‍ഡ്

15 February 2021

എസ് ഹരീഷ് രചിച്ച 'മീശ'യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. മികച്ച നോവലിനാണ് ഹരീഷിന്റെ 'മീശ'യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു വരികയായിരുന്...

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 39,463 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2651 പേര്‍ക്ക്; 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 13 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3998 ആയി

15 February 2021

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 10...

ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി

15 February 2021

മേജര്‍ രവി വീണ്ടും വാര്‍ത്താതാരമാവുകയാണ്. ഇത്തവണ ഇരട്ടത്താപ്പുള്ള സഖാക്കന്‍മാര്‍ക്ക് പണി കൊടുത്താണ് മേജര്‍ വെടിപ്പൊട്ടിച്ചത്. കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുകല്ലേ, ഈ സംവിധാനം ജനം ചോദ്യം ചെയ്യണ...

മാണി സി കാപ്പന്‍ എന്‍ സി പിയില്‍ നിന്നും പുറത്ത്; നടപടി പാര്‍ട്ടി വിട്ട് യു ഡി എഫില്‍ എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സാഹചര്യത്തിൽ

15 February 2021

പാലാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍ സി പിയില്‍ നിന്നും യു ഡി എഫിലെത്തിയ മാണി സി കാപ്പനെ എന്‍ സി പി യില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിട്ട് യു ഡി എഫില്‍ എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി...

കേരളബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുള‌ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി; പിഎസ്‌സി ലിസ്‌റ്റിലുള‌ള ഉദ്യോഗാര്‍ത്ഥിയുടെ ഹർജിയിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി

15 February 2021

പുതുതായി പ്രവര്‍ത്തനമാരംഭിച്ച കേരളബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുള‌ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ തിരിച്ചടി.തീരുമാനം കോടതി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി ലിസ്‌റ്റിലുള‌ള ഉദ്യോഗാര്‍ത്ഥി നല്‍...

പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ ചോര വീഴ്‌ത്താന്‍ യൂത്ത് കോണ്‍ഗ്രസ് ഗൂഢ ശ്രമമാണ് നടത്തുന്നത്; അടിയുണ്ടാക്കി പടം പിടിക്കാനേ യൂത്ത് കോണ്‍ഗ്രസിന് അറിയാവൂ; യൂത്ത് കോണ്‍ഗ്രസ് സമരം ദുഷ്‌ട ബുദ്ധിയോടെയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം

15 February 2021

പി എസ് സി ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിനോ ഡി വൈ എഫ് ഐക്കോ ശത്രുതാ മനോഭാവമില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. എന്നാല്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്...

പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളിലും വിജയമുറപ്പിക്കാൻ ഉമ്മന്‍ചാണ്ടി രംഗത്ത് ..സംസ്ഥാന രാഷ്ട്രീയം ഇടതും വലതും മാറി ചുവടുറപ്പിച്ചെങ്കിലും എക്കാലത്തും യുഡിഎഫിന് ഒപ്പം അടിയുറച്ച് നിന്ന ജില്ലയാണ് പത്തനംതിട്ട

15 February 2021

കോട്ട തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി; പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളും വിജയിക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാന രാഷ്ട്രീയം ഇടതും വലതും മാറി ചുവടുറപ്പിച്ചെങ്കിലും എക്കാലത്തും യുഡിഎഫിന് ഒപ്പം അടിയുറച്ച് നി...

കൊച്ചിയുടെ ജലഗതാഗതമേഖലയ്ക്ക് കരുത്തേകാൻ ഇനിമുതൽ വാട്ടർ മെട്രോ... ആദ്യ റൂട്ടിന്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു...

15 February 2021

കൊച്ചി വാട്ടർ മെട്രോ ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജലഗതാഗത സംവിധാനമായ വാട്ടർ മെട്രോ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ഗതാഗത പദ്ധതിയാണെന്ന് മുഖ്യമന്ത്...

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സിൽ പ്ര​തി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു വി​ടും; നടപടി റി​ട്ട​യേ​ഡ് ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പി​ന്റെ ശി​പാ​ര്‍​ശ​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തിൽ

15 February 2021

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു വി​ടും. റി​ട്ട​യേ​ഡ് ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ശി​പാ​ര്‍​ശ​ക​ളും ക​...

Malayali Vartha Recommends