Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

28 JULY 2026 12:20 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. പുലയനാര്‍ കോട്ടയില്‍ നിന്നാണ് ആയുധം പിടിച്ചെടുത്തത്. ഇവിടെ നിന്ന് നാല് വെട്ടുകത്തികള്‍ പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊല...

എല്ലാം കൊറോണ കൊണ്ടുപോയി... നിര്‍ണായക തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്ന വിഷയങ്ങള്‍ ജനങ്ങളെ ബാധിച്ചോ എന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം; സുകുമാരന്‍ നായരുടെ അയ്യപ്പനെ അയ്യപ്പനും ദേവഗണങ്ങളുമായി നേരിട്ട പിണറായി വിജയന്റെ ശക്തി ഉടനറിയാം; ശബരിമല മുതല്‍ ആഴക്കടല്‍ വരെ നിലയ്ക്കാത്ത വിവാദങ്ങള്‍

02 May 2021

ശബരിമല മുതല്‍ അയ്യപ്പനും ദേവഗണങ്ങളും വരെയും സ്വര്‍ണം മുതല്‍ ആഴക്കടല്‍ വരെയും സരിത മുതല്‍ സ്വപ്ന വരെയും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്ന നാളുകളുടെ ഫലം ഉടനറിയാം. നിരവധി വിവാദങ്ങള്‍ എല്‍ഡിഎഫിനെ തോല്‍പ...

ബിജെപി-ബിഡിജെഎസ് പിളര്‍പ്പ് ആസന്നം... ഫലം വരേണ്ട താമസം ബിജെപി-ബിഡിജെഎസ് അടിച്ചു പിരിയും.?

02 May 2021

നിയമസഭാ തെരഞ്ഞെടപ്പു അന്തിമഫലം വരേണ്ട താമസം തുഷാര്‍ വെള്ളാപ്പള്ളി ആദ്യ വെടിപൊട്ടിക്കും. കൂടെയുണ്ടാകുമെന്നു പറഞ്ഞ ബിജെപി കുതികാലില്‍ ചവിട്ടിയെന്ന പരാതിയുമായി തുഷാര്‍ കളത്തിലിറങ്ങും.   അച്ഛന്‍ നടേശന്‍ ...

നെഞ്ചിടിപ്പ് തുടങ്ങിക്കോളൂ... സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി; ആദ്യം എണ്ണിത്തുടങ്ങിയത് തപാല്‍ വോട്ടുകള്‍; എട്ടരയോടെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും; തുടര്‍ഭരണമോ, ഭരണമാറ്റമോ എന്ന വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

02 May 2021

അങ്ങനെ കാത്തിരിപ്പിന് വിരാമമായി. സംസ്ഥാനത്തെ നിര്‍ണായകമായ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതല്‍ അയ്യായിരം വരെ...

എക്സിറ്റ് പോൾ എന്ന കറക്കിക്കുത്ത്... ജനം വോട്ട് ചെയ്തത് ഏഷ്യാനെറ്റിന്റേയും മാതൃഭൂമിയുടേയും പെട്ടിയിലേക്കല്ല.. വിടുവായത്തം വിളമ്പരുത്

02 May 2021

 എക്സിറ്റ് പോൾ ഫലത്തിൻ്റെ ഘോഷയാത്രയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഫലം പ്രവചിക്കുന്നവർ കേരളത്തിലെ വോട്ടർമാരുടെ മനസ്സ് മുഴുവൻ പഠിച്ചിട്ടിരിക്കുകയാണ് എന്നാണ് ഭാവം' അധികാരത്തിലിരിക്കുന്നവരെ ത...

സ്‌ട്രോംഗ് റൂം തുറന്നു... മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍; കോവിഡ് തീവ്രവ്യാപനമായതിനാല്‍ ബഹുഭൂരിപക്ഷത്തിനും വീട്ടില്‍ തന്നെ ആഹ്ലാദ പ്രകടനം; 6 മണിക്ക് സ്‌ട്രോംഗ് റൂം തുറന്നു; വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും, പത്തോടെ ആദ്യസൂചന

02 May 2021

കേരളത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഒന്നു പിഴച്ചാല്‍ പിന്നെയില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്. ചാനലുകളുടെ സര്‍വേഫലം വിജയിക്കുമോ തകര്‍ന്നടിയുമോ എന്ന് മണിക്കൂറുകള്‍ക്കകം തിര...

വയോജനങ്ങള്‍ക്ക് കരുതലുമായി സാമൂഹ്യനീതി വകുപ്പ് ... കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുന്നു

02 May 2021

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്...

അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല... സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നും കര്‍ശനമായി തുടരും

02 May 2021

അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല... സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നും കര്‍ശനമായി തുടരും.ഒരുതരത്തിലുമുള്...

നീണ്ടകാത്തിരിപ്പിന് അവസാനമാകുന്നു.... ജനമനസ്സ്‌ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.... രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും, അന്തിമഫലം ഉച്ചയോടെ...

02 May 2021

നീണ്ടകാത്തിരിപ്പിന് അവസാനമാകുന്നു.... ജനമനസ്സ്‌ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.... രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും, അന്തിമഫലം ഉച്ചയോടെയറിയാന്‍ കഴിയും.സായുധസേനയുടെ സുരക്ഷയില്‍ കഴിഞ്ഞ ഒ...

കോ​വി​ഡ് വ്യാ​പ​നം; സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പു​നഃ​ക്ര​മീ​ക​രി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഉത്തരവ്

01 May 2021

കോ​വി​ഡ് ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തിെന്‍റ സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച​മു​ത​ല്‍ സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ ക​ട​ക​ള്‍ രാ​വി​ലെ 8.30 മു​ത​ല്‍ ഉ​ച്ച​ക്ക് 2.30 വ​രെ തു​ട​ര്‍​ച്ച​യാ​യി പ്ര​വ​ര്‍​ത്തി​ക്ക...

കോവിഡ് വ്യാപനം; സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിൽ വീണ്ടും മാറ്റം

01 May 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത്​ ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും മാറ്റാന്‍ തീരുമാനമായി. രാവിലെ 10 മണി മ...

ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനങ്ങൾ നടത്തുന്നതും ഒഴിവാക്കണം; പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

01 May 2021

സംസ്ഥാനത്ത് വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ...

ഓ​രോ ത​പാ​ല്‍ വോ​ട്ടു​ക​ളും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ കാ​ണി​ക്കണം; അ​ന്തി​മ ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​ന്‍​പ് എ​ല്ലാ കാ​ര്യ​ങ്ങ​ളും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം; തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

01 May 2021

എ​ണ്ണു​ന്ന ഓ​രോ ത​പാ​ല്‍ വോ​ട്ടു​ക​ളും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ കാ​ണി​ക്ക​ണ​മെ​ന്നും അ​ന്തി​മ ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​ന്‍​പ് വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​...

തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

01 May 2021

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി . കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി...

ആ​രാ​ധ​നാ​ല​യ​ങ്ങ​ളിൽ പ​ര​മാ​വ​ധി 50 പേ​ര്‍​ക്ക് മാത്രം പ്രവേശന അനുമതി; ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വി​ശ്വാ​സി​ക​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലിക്കുന്നുവെന്ന് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​റപ്പുവരുത്തണമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

01 May 2021

എ​ത്ര വ​ലി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പ​ര​മാ​വ​ധി 50 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചെ​റി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ...

നാളെ വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദ പ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

01 May 2021

സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരുമെന്ന് മുഖ്യമന്ത്രി. അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ അനാവശ്യമായി പുറത്തിറങ്ങാനോ പാടില്ല. കൂടാതെ നാളെ വോട്ടെണ്ണല്‍ ദിവസമായതിനാല്‍ യാതൊരുവിധമായ ആഘ...

Malayali Vartha Recommends