Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"

27 JULY 2026 07:19 PM ISTമലയാളി വാര്‍ത്ത
SFI പ്രവർത്തകന്റെ കരണത്തടിച്ച്  DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും  പരിക്കേറ്റ് ആശുപത്രിയിൽ..!  അടങ്ങാത്ത പക... കേസ്..!"   ...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 5371 കേസുകള്‍; 984 പേരെ അറസ്റ്റ് ചെയ്തു

24 April 2021

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 5371 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 984 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 26018 പേര്‍ സംസ്ഥാ...

'ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി. ​മു​ര​ളീ​ധ​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തി​നു മ​ത്സ​രി​ക്കു​ന്നു'; വാ​ക്സി​ന്‍ ച​ല​ഞ്ചി​നെ വി​മ​ര്‍​ശി​ച്ച ഇ​രു​വ​ര്‍​ക്കും മ​റു​പ​ടിയുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

24 April 2021

പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ല്‍ മ​ത്സ​രി​ക്കു​ന്ന ര​ണ്ട് പേ​രാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി. ​മു​ര​ളീ​ധ​ര​നു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ക്സി​ന്‍ ...

'ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിൽ ഇല്ല'; കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

24 April 2021

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം ക...

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസർ തസ്തികയില്‍ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; നിയമനം സംബന്ധിച്ച്‌ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

24 April 2021

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ. പിഎം സഹ്‌ലയെ കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫ. തസ്തികയില്‍ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി. നിയമനം സംബന്ധിച്ച്‌ ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടി. സേവ് യ...

കോവിഡ്-19 ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി, ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും

24 April 2021

സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാ...

ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7067 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,98,576; ആകെ രോഗമുക്തി നേടിയവര്‍ 11,73,202, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

24 April 2021

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, ...

'ആർത്തവം കൊണ്ട്‌ പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിൽ അന്ന്‌ വാക്‌സിനേഷൻ കൊണ്ട്‌ ഏറ്റവും വലിയ രീതിയിൽ ജീവന്‌ ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവർത്തകകൾ ആണ്‌, തൊട്ട്‌ പിറകേ വാക്‌സിനേഷൻ ലഭിച്ച മുൻനിര പോരാളികളാണ്‌...' ഡോ. ഷിംനാ അസീസ്

24 April 2021

സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ ലഭിച്ചത്‌ ആരോഗ്യപ്രവർത്തകർക്കാണ്‌. അവരിൽ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീർച്ചയായും ആർത്തവമുള്ള സ്‌ത്രീകളും അവരിൽ ഉൾപ്പെട്ടിരുന്നു. ആർത്തവം കൊ...

വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം കോ​വി​ഡ് മു​ക്ത​നാ​യി; മാ​ര്‍​ത്തോ​മ സ​ഭയുടെ വ​ലി​യ മെ​ത്രാ​ൻ കോവിഡിനെ തോൽപ്പിച്ചത് നൂറ്റിനാലാം വയസ്സിൽ

24 April 2021

മാ​ര്‍​ത്തോ​മ സ​ഭ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം കോ​വി​ഡ് മു​ക്ത​നാ​യി. ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ചി​കി​ത്സി​...

'ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം നല്‍കിയ ഒരു മഹാമനീഷി എന്റെ മകളെ പഠിപ്പിച്ചു എന്നത് ഒരിക്കലും മങ്ങാത്ത അഭിമാന മുദ്രയാണ്. ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങളുടെ വേലികളുയരാത്ത, സ്നേഹം മാത്രം നിറഞ്ഞ ഒരു മനുഷ്യ മനസ്സ്! അങ്ങനെ വേണം യൂസഫലിക്കയെ നിര്‍വചിക്കാന്‍...' മകള്‍ ഡോക്‌ടറായതിന്റെ സന്തോഷം പങ്കുവച്ച്‌ തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍

24 April 2021

മകള്‍ ഡോക്‌ടറായതിന്റെ സന്തോഷം പങ്കുവച്ച്‌ തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് ഹൃദയത...

'മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത'; കൊവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവ‌ര്‍ത്തിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

24 April 2021

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക...

എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കുക: സാച്ചുറേഷൻ 94നും താഴേക്കായാൽ ശ്രദ്ധിക്കണം: ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക: അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

24 April 2021

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിടുന്നത് ഓക്സിജന്റെ കാര്യത്തിലാണ്. ഓക്സിജൻ നമുക്ക് വളരെയധികം ആവശ്യമായ ഒന്നുതന്നെയാണ്.ഓക്സിജൻ ചികിത്സയിലുള്ള രോഗികൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരി...

2025 ഓടെ സംസ്ഥാനത്ത് മലമ്പനി നിവാരണം ലക്ഷ്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

24 April 2021

2025 ഓടെ സംസ്ഥാനത്ത് മലമ്പനി നിവാരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഘട്ടംഘട്ടമായി ജില്ലകളില്‍ മലമ്പനി നിവാരണം സാധ്യമാ...

പ്രധാനമന്ത്രി മഹാമാരിയെ വ്യാപാരവത്കരിച്ചു: മരുന്ന് നിര്‍മ്മാണ കമ്പനികളുമായി ചേര്‍ന്ന് കൊള്ളക്കച്ചവടം നടത്തുകയാണ് പ്രധാനമന്ത്രി, മുല്ലപ്പള്ളി

24 April 2021

കോവിഡ് മഹാമാരിയെ വ്യാപാരവത്കരിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യയിലേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനദ്രോഹ കോവിഡ് നയങ്ങളിലൂടെ സര്‍വ്വനാശത്തിലേക്കാണ് പ്രധാനമന്ത്രി നാടിനെ നയിക്കുന്നത്...

രണ്ടാഴ്ച ലോക്ക്ഡൗൺ പരിഗണിക്കണമെന്ന് മെഡിക്കൽ കൊളേജ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.... കോവിഡിന്റെ രണ്ടാം തരംഗം നേരിടാനുള്ള നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചു...

24 April 2021

കോവിഡ് രണ്ടാം തരംഗം നേരിടാൻ സർക്കാരിന് പതിനഞ്ചിന നിർദേശങ്ങൾ നൽകി കെജിഎംസിടിഎ. കേരളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് കേരളത്തിൽ കോവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നി...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഏപ്രിൽ 24, 27, 28 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഏപ്രിൽ 25, 26 ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

24 April 2021

ഏപ്രിൽ 24, 27, 28 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഏപ്രിൽ 25, 26 ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന...

Malayali Vartha Recommends