Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി

27 JULY 2026 08:26 PM ISTമലയാളി വാര്‍ത്ത
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി. മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ, ഇപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് സമരക്കാരെ വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി വക്താക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സമരക്...

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

25 April 2021

വീട്ടില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പലകണ്ടത്തില്‍ മുഹമ്മദ് യൂനസിന്റെ മകന്‍ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം....

കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ വില പുറത്തുവിട്ടു

25 April 2021

കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ വില പുറത്തുവിട്ട് ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും ആണ് വില്‍ക്കുകയെന്ന് നിര്‍മാതാക്കളായ ഭാരത്...

കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചു

25 April 2021

കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നു മിക്ക വിദേശരാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന...

ഭാര്യയുടെ രഹസ്യബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തു...ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

24 April 2021

തേനി ജില്ലയിലെ കുള്ളപ്പഗൗണ്ടന്‍പെട്ടിയില്‍ ഭാര്യയുടെ രഹസ്യബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിന് പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയായിരുന്ന...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥിതിഗതികൾ രൂക്ഷമാകുന്നു; 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് ജയിൽ ജീവനക്കാരും

24 April 2021

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നു. ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 20ന് നടത്തിയ പരിശോധനയുടെ ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ജയിലിലെ ജീവ...

സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ്

24 April 2021

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കോവ...

സ്വകാര്യ ആശുപത്രികളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

24 April 2021

സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും അറിയിച്ചു...

കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

24 April 2021

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൂവച്ചല്‍, ബാലരാമപുരം പഞ്ചായത്തുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ...

എ​ട്ടു സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ഇന്ത്യൻ റെ​യി​ല്‍​വേ; റ​ദ്ദാ​ക്കി​യ​ത് ഞാ​യ​റാ​ഴ്ച​യും മേ​യ് ര​ണ്ടി​നും സര്‍വീസ് നടത്തേണ്ട ട്രെയിനുകള്‍

24 April 2021

എ​ട്ടു സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യും മേ​യ് ര​ണ്ടി​നും സര്‍വീസ് നടത്തേണ്ട ട്രെയിനുകള്‍ ആണ് റദ്ധാക്കിയത്. പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍, ഗു​രു...

മാസ്ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ മർദിച്ചു; കെ.എസ്.ആര്‍.ടി.സി ഡ്രൈവർക്ക് സസ്‌പെൻഷൻ

24 April 2021

മാസ്ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത. അങ്കമാലി ബസ് സ്റ്റേഷന്‍ പരിസരത്താണ് അതിഥി തൊഴിലാളിയെ ഷണ്ടിങ് ഡ്യൂട്ടി ഡ്രൈവര്‍ വടി കൊണ്ടു മര്‍ദിച്ചത്. സം...

ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്...

24 April 2021

ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്. മകള്‍ ആന്‍സി എം.ബി.ബി.എസ് പഠനം പൂര്‍ത്തീകരിച്ച് ഡോക്ടറായതിന്റെ സന്തോഷം കുറിപ്പിലൂടെ അറിയിക്കുകയാണ് ടി.എന്‍ പ്രതാപന്‍ എ.പി. തന്റെ സ്വപ്‌നം യാ...

ഒരാള്‍ സ്‌റ്റേഷനിലേക്ക് കയറി വരികയാണ്, അഞ്ഞൂറുരൂപ ഒരു കൈയിലുണ്ട്, മറുകയ്യില്‍ ഒന്നുരണ്ട് മരുന്നുകള്‍... പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ്

24 April 2021

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ നിയന്ത്രണങ്ങളും കടുക്കുകയാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍. ശനിയും ഞായറും സംസ്ഥാനത്ത് ലോക്ഡൗണിന് തുല്യമാണ്. അതോടൊപ്പം പ്രാദേശികതലത്തില്‍ കടുത്ത നിയന്ത്...

കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും; അടിയന്തര നടപടി പ്രതിദിനം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ

24 April 2021

എറണാകുളം ജില്ലയില്‍ പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളില്‍ ഇത...

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം

24 April 2021

വളാഞ്ചേരിയിൽ വീട്ടില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പലകണ്ടത്തില്‍ മുഹമ്മദ്‌ യൂനസി​െന്‍റ മകന്‍ മുഹമ്മദ്‌ ഷാദിലാണ് (എട്ട്​) മരിച്ചത്. പുറമണ്ണൂര...

'ഇത്രയും തരം താഴരുത്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധവുമാണെന്ന് രമേശ് ചെന്നിത്തല

24 April 2021

താന്‍ പറയാത്ത കാര്യം പറഞ്ഞുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എ...

Malayali Vartha Recommends