Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 OCTOBER 2026 12:59 AM ISTമലയാളി വാര്‍ത്ത
കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കല്ലമ്പലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എംബിബിഎസ് വിദ്യാര്‍ഥി വീട്ടില്‍നിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ. കിളിമാനൂരിലെ വീട്ടില്‍നിന്ന് പള്ളിക്കലും തുടര്‍ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ...

വൈദ്യുതി മീറ്റര്‍ വാടക കുറച്ചതായി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്‌

02 October 2014

വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന്‌ ഈടാക്കുന്ന മീറ്റര്‍ വാടക നിരക്ക്‌ കുറച്ച്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്‌. സിംഗിള്‍ ഫേസ്‌ മീറ്ററുകള്‍ക്ക്‌ പത്തുരൂപയില്‍ നിന്ന്‌ ആറു രൂപയായും ത്രീഫേസ...

വി.എം.സുധീരന്റെ ഗാന്ധിസ്മൃതി യാത്ര ആരംഭിച്ചു

02 October 2014

ഗാന്ധിജയന്തി ദിനമായ ഇന്ന് തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതിയാത്ര ആരംഭിച്ചു. ഗാന്ധി പാര്‍ക്ക് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് യാത്ര. മുഖ്യമന്ത്രി ...

മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം

01 October 2014

 പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കളമശേരിയില്‍ വാട്ടര്‍ അതോറ്റിയുടെ ഭൂമി സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കാന്‍ ഉത്തരവി...

വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ ഇട്ട സംഭവം : ബാലാവകാശ കമ്മിഷന്‍ കുട്ടികളില്‍ നിന്നു മൊഴിയെടുത്തു

01 October 2014

കുടപ്പനകുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു. പട്ടിക്കൂട്ടില്‍ അടച്ച വി...

ഭൂമിയുടെ ന്യായവില ഉയര്‍ത്താന്‍ തീരുമാനമായി, രജിസ്‌ട്രേഷന്‍ ഫീസ്‌ ഭൂമിവിലയുടെ ഒരു ശതമാനം

01 October 2014

ഭൂമിയുടെ ന്യായവില 50 ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ ഫീസ്‌ ഭൂമിവിലയുടെ ഒരു ശതമാനമായിരിക്കും. ഭൂമിയുടെ ന്യായവില 50 ശതമാനം കൂടുന്നതോടെ ഈ പുതിയ നികുതികളില്‍ നിന്നുള്ള വരുമാനം...

കടുവയെ കിടുവ പിടിച്ചു; അഥവാ സിബിഐയെ പോലീസ്‌ പിടിച്ചു

01 October 2014

പാലക്കാട്‌ സമ്പത്ത്‌ കസ്റ്റഡിമരണകേസില്‍ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌ത സിബിഐ ഉദ്യോഗസ്ഥന്‍ ഹരിദത്തിനെ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌ സഹപ്രവര്‍ത്തകരാണെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തല...

റോഡിന്റെ ശോചനിയാവസ്ഥക്ക്‌ പരിഹാരം കാണണമെന്ന്‌ ഹൈക്കോടതി.

01 October 2014

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക്‌ ഉടന്‍ പരിഹാരം കാണണമെന്ന്‌ ഹൈക്കോടതി സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. എര്‍ട്രാക്ക്‌ പ്രസിഡന്റ്‌ കെ. രംഗനാഥ പ്രഭു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോ...

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

01 October 2014

അടൂരില്‍ പറക്കോട്‌ എന്‍എസ്‌എസ്‌ യുപി സ്‌കൂളിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ച്‌ പ്ലസ്‌ ടു വിദ്യാര്‍ഥി മരിച്ചു. ഏഴംകുളം പട്ടാഴിമുക്ക്‌ സ്വദേശി ഹക്കീംമിന്റ്‌ മകന്‍ അജ്‌മല്‍(18)ണ്‌ മരിച്ചത്‌. രാവ...

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം, ദേശീയപാത ഉപരോധിച്ചു

01 October 2014

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സങ്കര്‍ഷത്തില്‍ കലാശിച്ചു. മത്സ്യബന്ധനത്തെച്ചൊല്ലി വള്ളക്കാരും ബോട്ടുകാരും തമ്മിലുണ്ടായ തര്‍ക്കമാണ് റോഡുപരോധത്തില്‍ വരെ എത്തിയത്. മത്സ്യതൊഴിലാളി...

നാളെ മഹാനവമി, പൂജവയ്‌പിനുള്ള ഒരുക്കങ്ങളിലാണ്‌ ദേവീക്ഷേത്രങ്ങള്‍

01 October 2014

നാളെ മഹാനവമി ആഘോഷത്തിന്റെ ഒരുക്കങ്ങളിലാണ്‌ ദേവീക്ഷേത്രങ്ങള്‍. കേരളത്തില്‍ നവരാത്രി ആഘോഷിക്കുന്ന സരസ്വതി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ക്ഷേത്രമാണ്‌ കോട്ടയത്തെ പനച്ചിക്കാവ്‌ സരസ്വതി ക്ഷേത്രം. ഇവിടെ അക്ഷ...

കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്‌ തകരാറിലായി

30 September 2014

കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്‌ രണ്ടു ദിവസമായി തകരാറില്‍. വെബ്‌സൈറ്റിലെ തകരാര്‍ മൂലം പൂജ അവധിക്കാലത്തേതടക്കം സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ബുക്കിങ്‌ മുടങ്ങി. ബാംഗ്ലൂരില്‍ നിന്ന്‌ നാളെ പുറപ്പെടേണ്ടത്‌ ...

ബാലികയുടെ മരണം വ്യാജ ഡോക്‌ടറുടെ ചികില്‍സ മൂലം

30 September 2014

വയനാട്‌ നടവയലില്‍ ആദിവാസി ബാലികയുടെ മരണം വനിതാ വ്യാജ ഡോക്‌ടറുടെ ചികില്‍സ മൂലമെന്ന്‌ ആരോഗ്യ വകുപ്പ്‌. അനുവദനീയമല്ലാത്ത മരുന്ന്‌ കഴിച്ചാണ്‌ ബാലിക മരിച്ചതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. കണിയാംപറ്റ സ്വദേശിയായ ...

മദ്യവില വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ്‌ മന്ത്രിസഭ നാളെ പരിഗണിച്ചേക്കും

30 September 2014

മദ്യവില വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ്‌ മന്ത്രിസഭ നാളെ പരിഗണിച്ചേക്കും. സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ്‌ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ അയച്ചിട്ടില്ല. ഭാഗപത്രം, ഇഷ്‌ടദാനം തുടങ്ങിയവയുടെ സ്‌റ...

മനോനില തെറ്റിയ പൂജാരി പോലീസുകാരനെ വെട്ടി പരുക്കേല്‍പ്പിച്ചു

30 September 2014

മനോനില തെറ്റിയ പൂജാരിയെ കീഴ്‌പ്പെടുത്താനെത്തിയ പോലീസുകാരന് വെട്ടേറ്റു. വടകര വള്ളിയാട് ക്ഷേത്രത്തിലെ ശാന്തിക്കാരനായ കര്‍ണാടക സ്വദേശി റാം ഭട്ടാണ് വടകര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസുകാരനായ പി.അശോകനെ...

യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്‌

30 September 2014

അഞ്ചുവയസ്സുള്ള വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവായി. കടുത്ത നിയമലംഘനം നടന്നുവെന്ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഡി...

Malayali Vartha Recommends