Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു

27 JULY 2026 04:32 PM IST
മലയാളി വാര്‍ത്ത

നടി പേളി മാണി സംവിധായകന്‍ സിബി മലയിലിനെ ആക്ഷേപിച്ചതിനെ രൂക്ഷമായ ഭാഷയില്‍ പേളി മാണിയെ വിമര്‍ശിച്ച് നടനും, സംവിധായകനുമായ ജോയ് കെ. മാത്യു രംഗത്ത്. മലയാള സിനിമയില്‍ മാസ്റ്റര്‍പീസുകള്‍ തീര്‍ത്ത സിബി മലയില്‍ എന്ന ജീനിയസ് സംവിധായകനെ അധിക്ഷേപിച്ച വാചകമടി കലയാക്കിയ യൂട്യൂബര്‍ പേളി മാണി പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയണം. മലയാള ചലച്ചിത്ര ലോകത്തിന് എണ്ണമറ്റ ക്ലാസിക് സിനിമകള്‍ സമ്മാനിച്ച, പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ ആദരിക്കുന്ന ജീനിയസ് ചലച്ചിത്രകാരനാണ് സിബി മലയില്‍. 'തനിയാവര്‍ത്തനം', 'കിരീടം', 'ഭരതം', 'സദയം', 'ആകാശദൂത്' തുടങ്ങി മലയാളി നെഞ്ചിലേറ്റിയ എത്രയോ മാസ്റ്റര്‍പീസുകള്‍ അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പിറന്നതാണ്!.

എന്നാല്‍, ഒരു ചാനലിലോ യൂട്യൂബിലോ വന്നിരുന്ന് വെറുതെ വാചകമടിക്കുന്നതല്ലാതെ, കലാരംഗത്ത് സ്വന്തമായി യാതൊരു കഠിനാധ്വാനമോ കഴിവോ തെളിയിച്ചിട്ടില്ലാത്ത പേളി മാണിയെപ്പോലെയുള്ള ഒരു യൂട്യൂബര്‍ സിബി മലയിലിനെപ്പോലൊരു മുതിര്‍ന്ന ചലച്ചിത്ര പ്രതിഭയെ 'പരാജയപ്പെട്ട സംവിധായകന്‍' എന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സിനിമ പരാജയപ്പെട്ടാല്‍ അത് സംവിധായകന്റെ മാത്രം കുറ്റവും, വിജയിച്ചാല്‍ അത് നായകന്റെ മാത്രം നേട്ടവുമായി കാണുന്ന ഇത്തരം വിവരമില്ലാത്ത ആളുകളുടെ ചലച്ചിത്രബോധം കഷ്ടം എന്നേ പറയാനുള്ളൂ. ആരെങ്കിലും എഴുതിക്കൊടുക്കുന്ന തിരക്കഥ ക്യാമറയ്ക്ക് മുന്നിലിരുന്ന് കാണാതെ പഠിച്ചു പറയുന്നതു പോലെയല്ല സിനിമ ചെയ്യുക എന്നത്.

സിനിമ എന്ന മാധ്യമത്തെയും അതിന്റെ പിന്നിലെ ക്രിയേറ്റീവ് അധ്വാനത്തെയും കുറിച്ച് ഒരു അറിവുമില്ലാത്ത, സിബി മലയില്‍ എന്ന പേര് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഇത്തരം ആളുകള്‍ക്ക് സിനിമ എന്താണെന്ന് ആരെങ്കിലും ദയവായി ഒന്ന് പറഞ്ഞു കൊടുക്കണം. ഒരു വലിയ കലാകാരനെ പരസ്യമായി അധിക്ഷേപിച്ച ഇവര്‍ പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയുക തന്നെ വേണമെന്നും ജോയ് കെ.മാത്യു പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends