Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കുക: സാച്ചുറേഷൻ 94നും താഴേക്കായാൽ ശ്രദ്ധിക്കണം: ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക: അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

24 APRIL 2021 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിടുന്നത് ഓക്സിജന്റെ കാര്യത്തിലാണ്. ഓക്സിജൻ നമുക്ക് വളരെയധികം ആവശ്യമായ ഒന്നുതന്നെയാണ്.ഓക്സിജൻ ചികിത്സയിലുള്ള രോഗികൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ചില സഹായങ്ങൾ നമുക്ക് വേഗത്തിൽ ചെയ്തു കൊടുക്കാൻ സാധിക്കും. അതെന്താണെന്ന് നോക്കാം.

കൊറോണ പടരുന്ന സാഹചര്യത്തിൽ ഈ കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഓക്സിജൻ ചികിത്സയിലുള്ള രോഗികൾ നേരെ കിടക്കുന്നതിനു പകരം കമിഴ്ന്നു കിടക്കുന്നത് ശ്വസനത്തിനു സഹായിക്കുകയും ഓക്സിജന്റെ അളവു കൂട്ടുകയും ചെയ്യും. ഇത്തരത്തിലുള്ള പുതു നിരീക്ഷണങ്ങൾ കോവിഡ് ചികിത്സയിൽ സഹായിക്കും. എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കണം. ഓക്സിജൻ സാച്ചുറേഷൻ 94നും താഴേക്കായാൽ ശ്രദ്ധിക്കണം. ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക. അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക.

അതു വൈറസിനെക്കുറിച്ചുള്ള ഭീതി മൂലമല്ല, ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സയ്ക്കു വേണ്ട പ്രാഥമിക കാര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ശരിയാണ്, കോവിഡിനു ഫലപ്രദമെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ചികിത്സ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നതു തന്നെയാണ് വസ്തുത. എന്നാൽ, ഒരു വർഷത്തിലേറെയായി ഡോക്ടർമാർ മനസ്സിലാക്കിയെടുത്ത ചില ചികിത്സാ പാഠങ്ങളുണ്ട്. വാക്സീനും മറ്റു പ്രതിരോധവഴികളും കഴിഞ്ഞാൽ, അത്തരം ചികിത്സാവഴികളെ വിശ്വസിക്കുക, മുൻകരുതലുകൾ തുടരുക എന്നിവയാണു കോവിഡിനെതിരെ ചെയ്യാവുന്നത്.

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിലേക്കു പോകുന്നത് ഒഴിവാക്കണം. പകരം വീട്ടിൽ ചെയ്യാവുന്ന ചെറു പരിഹാരങ്ങൾ മതി. എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ സർക്കാരിനോ സന്നദ്ധ സംഘടനകൾക്കോ മുൻകയ്യെടുക്കാം. പൾസ് ഓക്സിമീറ്ററിൽ ഓക്സിജൻ സാച്ചുറേഷൻ 94നു താഴേക്കായാൽ ശ്രദ്ധിക്കണം. ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക. അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക. ഈ പാഠം മറക്കാതെ, പഴുതടച്ച പ്രതിരോധം ഉറപ്പാക്കിയാൽ കോവിഡിനെതിരെ വിജയം ഉറപ്പ്.


കോവിഡിന്റെ തുടക്കത്തിൽ നാം വിശ്വസിക്കുകയും ഏറെക്കുറെ അനുഭവിക്കുകയും ചെയ്തതു പോലെയല്ല ഇപ്പോൾ കാര്യങ്ങൾ. ആദ്യം നാം കരുതി വെന്റിലേറ്ററുകളാണ് കോവിഡ് ചികിത്സയിൽ പരമപ്രധാനമായി വേണ്ടതെന്ന്. അതിനായി ഇറക്കുമതിയും പ്രാദേശിക ഉൽപാദനശേഷിയും വർധിപ്പിച്ചപ്പോൾ കോവിഡ് ചികിത്സയിലെ മറ്റു ഘടകങ്ങളിലേക്കുള്ള ശ്രദ്ധ കുറഞ്ഞു. തുടർച്ചയായ വെന്റിലേറ്റർ ഉപയോഗം ശ്വാസകോശത്തെ തളർത്തുമെന്ന തിരിച്ചറിവിൽ അടിയന്തര സാഹചര്യത്തിൽ മാത്രം അതിലേക്കും അതുവരെ ഓക്സിജൻ എന്ന തിരിച്ചറിവിലേക്കും നാം വന്നു. എന്നാൽ, കോവിഡിന്റെ ഈ രണ്ടാം തരംഗത്തിൽ, ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലെന്ന പരിമിതിയിൽ കിടന്നു ശ്വാസംമുട്ടുകയാണ് മിക്കവാറും സംസ്ഥാനങ്ങൾ. ഒരാൾക്കു സാധാരണ വേണ്ടതിന്റെ എത്രയോ മടങ്ങ് ഓക്സിജനാണ് ഇപ്പോൾ ഓരോ ആൾക്കും നൽകേണ്ടിവരുന്നത്. ഓക്സിജൻ എന്ന പരിഹാരം തൽക്കാലം ഡോക്ടർമാർക്കു സ്വന്തമായി കണ്ടെത്താൻ കഴിയില്ല. ചികിത്സാസംവിധാനങ്ങളെ ശാക്തീകരിക്കാൻ സർക്കാരിനു മാത്രമേ കഴിയൂ.

നിസ്സാരമെന്നു തോന്നുമെങ്കിലും കോവിഡ് രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിലെ രീതിക്കു പോലും പ്രാധാന്യമുണ്ടെന്ന പാഠം, ഈ ഓക്സിജൻ ക്ഷാമത്തോടും കോവിഡ് ചികിത്സയിൽ പുതുതായി ഉരുത്തിരിയുന്ന ഗവേഷണങ്ങളോടും ചേർത്തുവായിക്കേണ്ടതാണ്. ഓക്സിജൻ ചികിത്സയിലുള്ള രോഗികൾ നേരെ കിടക്കുന്നതിനു പകരം കമിഴ്ന്നു കിടക്കുന്നത് ശ്വസനത്തിനു സഹായിക്കുകയും ഓക്സിജന്റെ അളവു കൂട്ടുകയും ചെയ്യുമെന്നതു പോലെയുള്ള പുതു നിരീക്ഷണങ്ങൾ കോവിഡ് ചികിത്സയിൽ സഹായിക്കും. ഓക്സിജൻ സഹായി തുടരുന്നതിനൊപ്പമാണ് ഇത്തരം ചില മാർഗങ്ങൾ കൂടി ഡോക്ടർമാർ തേടുന്നത്.

 

ഇതിനെതിരെ നേരത്തേ ഉപയോഗിച്ചിരുന്ന പല ആന്റിവൈറൽ മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ആന്റി ഇൻഫ്ലമേറ്ററി മരുന്നുകളും കോവിഡ് ചികിത്സയിൽ വലിയതോതിൽ സഹായിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ നടത്തിയ പരീക്ഷണങ്ങളിൽ പാസ് മാർക്ക് ലഭിച്ചില്ലെങ്കിലും, റെംഡിസിവിർ, ഐവർമെക്ടിൻ, ഹൈഡ്രോക്സി ക്ലോറോക്വിൻ തുടങ്ങിയ മരുന്നുകൾ രോഗികളെ രക്ഷിച്ചെടുക്കാൻ സഹായിക്കുന്നുണ്ട്.

ഉദാഹരണത്തിന്, തുടക്കത്തിൽ ഉപയോഗിക്കുകയും പിന്നീട് ഒഴിവാക്കണമെന്നു സർക്കാർ തന്നെ പറയുകയും ചെയ്ത ഹൈഡ്രോക്സി ക്ലോറോക്വിനും ഐവർമെക്ടിനും. ഇതു രണ്ടും കേരളത്തിൽ ഉൾപ്പെടെ ഡോക്ടർമാർ ഉപയോഗിക്കുകയും രോഗികളിൽ ഗുണം ചെയ്യുന്നുണ്ടെന്നു വിശ്വസിക്കുകയും ചെയ്തു. സമാനമാണ് റെംഡിസിവിറിന്റെയും കാര്യം. ട്രയലുകളൊന്നും പ്രതീക്ഷയുണർത്തുന്ന ഫലം നൽകിയില്ല. പക്ഷേ, ഇപ്പോഴും ഏറ്റവും കൂടുതൽ ആവശ്യമുയരുന്ന മരുന്നായി ഇതു തുടരുന്നു.


,, വൈറസിനു സംഭവിച്ച മാറ്റം വ്യാപനശേഷി വർധിപ്പിച്ചു. ഈ ഘട്ടത്തിലും ഓർക്കേണ്ടതു പഴയ കാര്യം തന്നെ – മുൻകരുതൽ. വാക്സീൻ എടുക്കേണ്ട സമയത്ത് എടുക്കണം. മുൻകരുതലുകൾ എപ്പോഴും പിന്തുടരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (7 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (9 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (15 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (22 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (26 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (28 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (32 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (35 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (37 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (39 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (42 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (3 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends