KERALA
KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി
പ്രതിപക്ഷ നേതാവിനോട് മറുപടി പറയാന്‍ പറ്റില്ല... അദ്ദേഹം ഓരോ ദിവസവും ഓരോ പ്രസ്താവനുകളുമായി വരുമെന്ന് മുഖ്യമന്ത്രി
28 July 2020
പ്രതിപക്ഷ നേതാവ് ഓരോ ദിവസവും ഓരോ പ്രസ്താവനുകളുമായണ് വരുന്നതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ പ്രത്യേക മാനസിക നിലയ്ക്കനുസരിച്ച് മറുപടി പറയാന്‍ തന്നെ കൊണ്ട് പറ്റില്ലെന്...
18 പേരില്‍ പരിശോധന നടത്തുമ്ബോള്‍ ഒരാള്‍ പോസിറ്റീവ്; ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൊവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നുവെന്ന് മുഖ്യമന്ത്രി; തിരുവനന്തപുരത്തെ ലോക്ക്‌ഡൗണ്‍ നീട്ടണമോ ഇളവ് വേണമോ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഇന്നുണ്ടാകും
28 July 2020
തലസ്ഥാനത്ത് സ്ഥിതി ഗൗരവതരമായി തുടരുകയാണ്. ഇന്ന് 227 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 170 പേര്‍ നെഗറ്റീവായി. 65 വയസുള്ള സെല്‍വമാണി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് വലിയ രീതിയില്‍ തലസ്ഥാനത്...
കരുതലിന്റെ 'സ്നേഹക്കൂട്ട്'; കോട്ടൂർ മലയോര മേഖലയിലും ഫോറെസ്റ്റ് ഓഫീസിലും മാസ്ക്ക് വിതരണം ചെയ്ത് സ്നേഹക്കൂട്ട് @ 10 കൂട്ടായ്മ
28 July 2020
കാട്ടാക്കട: കുറ്റിച്ചൽ മലയോര മേഖലകളിലെ ചില പ്രദേശങ്ങളിൽ കോവിഡ് സ്ഥീരികരിച്ചതിന്റെ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള മുൻ കരുതലായി സ്നേഹക്കൂട്ട് @ 10 എന്ന കൂട്ടായ്മ കോട്ടൂർ മലയോര മേഖലയ...
തലസ്ഥാനത്ത് കൊവിഡ് പടരുന്നു; ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
28 July 2020
തലസ്ഥാനത്ത് കൊവിഡ് വലിയ രീതിയില്‍ പടര്‍ന്നുവെന്ന് മുഖ്യമന്ത്രി. തലസ്ഥാനത്ത് ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 170 പേര്‍ നെഗറ്റീവായി. ജില്ലയില്‍ 18 പേരില്‍ പരിശോധന നടത്തുമ്ബോള്‍ ഒരാള...
കോഴിക്കോട് പയ്യോളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ; ബീച്ച് റോഡിലെ പുതിയപുരയിൽ ശാദിഖാണ് അറസ്റ്റിലായത്
28 July 2020
കോഴിക്കോട് പയ്യോളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ. ബീച്ച് റോഡിലെ പുതിയപുരയിൽ ശാദിഖാണ് അറസ്റ്റിലായത്. 2019 സെപ്തംബർ രണ്ടിനായിരുന്നു പ്രായപൂർത്തിയാവാത്ത പെൺക...
ആദ്യം ബെല്ലി ഡാൻസ്, ഇപ്പോൾ ബെൻസ് കാറിന് മുകളിൽ കയറി റോഡ് ഷോ! റോയ് കുര്യന്റെ റോഡ് ഷോ വിവാദത്തിൽ
28 July 2020
കൊവിഡ് നിയന്ത്രണം ലംഘിച്ച് ഇടുക്കിയില്‍ നിശാപാര്‍ട്ടി നടത്തിയ കേസിലെ പ്രതിയും വ്യവസായിയുമായ റോയ് കുര്യന്റെ റോഡ് ഷോ വിവാദത്തിൽ. കോതമംഗലത്ത് ബെൻസ് കാറിന് പിന്നിൽ എട്ട് ലോറികൾ കൂട്ടിക്കെട്ടിയാണ് റോയ് കു...
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് ; 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
28 July 2020
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടാ...
മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ..ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിച്ചത്....
28 July 2020
മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ. സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തി...
തിരുവനന്തപുരം കിന്‍ഫ്രയില്‍ 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 88 പേര്‍ക്ക് കൊവിഡ്;
28 July 2020
തിരുവനന്തപുരം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സൂചനകൾ പുറത്ത് വന്നതിന് പിന...
ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം; ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് 5, 6 തീയതികളിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.. റിപ്പോർട്ട് ഇങ്ങനെ
28 July 2020
കൊറോണവൈറസ് പിടിമുറുക്കിയിരിക്കുന്ന സംസ്ഥാനത്ത് വീണ്ടുമൊരു പ്രളയസാധ്യതാ മുന്നറിയിപ്പ് ... ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ...
കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ്; 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്
28 July 2020
തിരുവനന്തപുരം മേനംകുളം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ്. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പാറശാല താലൂക്ക് ആശുപത്രിയിലെ 2 രോഗികള്‍ക്കും കൊവിഡ് സ്ഥിരീകരിച...
'ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല' മാസ്സ് ഡൈലോഗിന് പിന്നാലെ അടുത്ത കൊലമാസ്സ് ഡൈലോഗുമായി മുഹമ്മദ് ഫായിസ്; സമ്മാനവുമായി എത്തിയ മിൽമ പോലും ഞെട്ടി; ആ തുക പാവപ്പെട്ട പെൺകുട്ടിക്ക്; കേരളം അഭിനന്ദിക്കുന്നു
28 July 2020
ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല. എന്ൻ ഒരൊറ്റ വാചകം കൊണ്ട് ആദ്യം മിൽമയുടെ മനസ്സിൽ കയറി പറ്റി ...പിന്നീട് മലയാളികളുടെ മനസിലും .......ആ വീഡിയോയും നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസും ഇപ്പോൾ വൈറലാണ...
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കണം; ആലപ്പുഴ രൂപത
28 July 2020
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാന്‍ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് ...
തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍? തദ്ദേശ തിരഞ്ഞെടുപ്പിനു 'കൊവിഡ് പെരുമാറ്റച്ചട്ടുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍; രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ്; വോട്ടിംഗ് സമയത്തില്‍ ഒരു മണിക്കൂര്‍ വര്‍ധനവ് വരുത്തും; പ്രചരണം സോഷ്യല്‍ മീഡിയവഴിയോ മാധ്യമങ്ങള്‍ വഴിയോ
28 July 2020
കൊവിഡ് വ്യാപനത്തിനിടയിലും തദ്ദേശ തിരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ പൂര്‍ത്തിയാക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിര...
എറണാകുളം കളക്‌ടറേറ്റിലെ ഒരു ജീവനക്കാരന് കൊവിഡ്
28 July 2020
എറണാകുളം കളക്‌ടറേറ്റിലെ ഒരു ജീവനക്കാരന് കൊവിഡ്. ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസില്‍ അണുനശീകരണം നടക്കുകയാണ്. മോട്ട...


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..
